
18/06/2022
+2 പാസ്സ് ആയ വിദ്യാർഥികൾക്കുണ്ടാകുന്ന ഭാവിയെക്കുറിച്ചുള്ള സംശയനിവാരണത്തിനായി Malabar Institute of Optometry സംഘടിപ്പിക്കുന്ന 'students meet 2022' 23 ജൂൺ 2022 (വ്യാഴാഴ്ച) കണ്ണൂർ Unity Center-ൽ വച്ച് നടക്കുന്നു.
വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരായ Majeed KC (Career Counsellor), Ramla beevi C K (Chief Career Counsellor - CIGI), Zameel Ahamed (Career Motivational Speech),തുടങ്ങിയവർ വിദ്യാർഥികൾക് മാർഗ്ഗനിർദേശങ്ങളും പരിഹാരവും നൽകുന്നു.സ്റ്റുഡന്റ്‌സ് മീറ്റിൽ ഇന്ത്യയിലെ വിവിധ കോളേജുകളുടെ സ്പോട്ട് അഡ്മിഷനും ലഭ്യമാണ്. നിങ്ങളുടെ കരിയറിൽ മികച്ചതും ഉചിതവുമായിട്ടുള്ള തീരുമാനത്തിൽ എത്തുവാനായി ഈ Students Meet-ലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ...
https://malabareyehospital.keralakonnect.com/