Mhcclinic Varam

Mhcclinic Varam MHC clinic varam. Medical center, physiotherapy, lab , pharmacy ,etc ..

ആരോഗ്യപരിചരണം കൂടുതൽ കരുതലോടെ നടപ്പാക്കാൻ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം വീടുകളിലുംകിടപ്പിലായ രോഗികൾക്കും ആശുപത്രിയിൽ ചെന്ന...
25/12/2022

ആരോഗ്യപരിചരണം കൂടുതൽ കരുതലോടെ നടപ്പാക്കാൻ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം വീടുകളിലും

കിടപ്പിലായ രോഗികൾക്കും ആശുപത്രിയിൽ ചെന്ന് ചികിത്സ നേടാൻ സാധിക്കാത്തവർക്കും എം എച് സി ക്ലിനിക്കിന്റെ സ്നേഹസ്പർശമേകി വിദഗ്‌ദ ഡോക്ടർ അടങ്ങുന്ന മെഡിക്കൽ ടീം നിങ്ങളുടെ വീടുകളിലെത്തുന്നു...

*കൂടാതെ ഫിസിയോതെറാപ്പി , ബ്ലഡ് ടെസ്റ്റ് വീട്ടിൽ വന്നു ചെയുന്നു ...

ബുക്കിംഗ് : 9946705056 / 9961060606

എം എച് സി ക്ലിനിക്
വാരം .

11/08/2020
27/06/2020

ബുക്കിങ്ങിലൂടെ ഡോക്ടർ കൺസൾട്ടേഷൻ .
തിരക്ക് ഒഴിവാക്കി നിങ്ങളുടെ വിലപ്പെട്ട സമയം ഉപയോഗിക്കൂ മുൻകരുതലോടെ ...

ഇ ൻ ടി : തിങ്കൾ , ചൊവ്വ , ബുധൻ , വെള്ളി
വൈകു: 4:30 മുതൽ 6 :00 വരേ

ബുക്കിംഗ് :9946705056,
7025705056

എം എച് സി ക്ലിനിക്
വാരം ടൗൺ

മികച്ചചിൽകിത്സ രീതി കൈവരിച്ചുകൊണ്ടിരിക്കുന്ന  വാരം എം എച് സി ക്ലിനിക്‌ ഇനി ഡോക്ടർ കൺസൾട്ടേഷനോട് കൂടിയ ബ്ലഡ് ചെക്കപ്പ് പാ...
23/06/2020

മികച്ചചിൽകിത്സ രീതി കൈവരിച്ചുകൊണ്ടിരിക്കുന്ന വാരം
എം എച് സി ക്ലിനിക്‌ ഇനി
ഡോക്ടർ കൺസൾട്ടേഷനോട് കൂടിയ ബ്ലഡ് ചെക്കപ്പ് പാക്കേജ് ...

കോവിദ് കാലത്തു മറ്റുള്ള രോഗത്തെ ചികിത്സതേടാതിരിക്കേണ്ട ...

പ്രായമുള്ളവർക്ക് കൂടുതൽ കെയർ കൊടുക്കുന്നതിനും സാമൂഹിക അകലം പാലിക്കേണ്ടത്തിനും വീട്ടിൽ വന്നു ബ്ലഡ് ശേഖരിക്കുന്നു .
മുൻകൂട്ടി ബുക്ക് ചെയേണ്ടതാണ് :
9946 705056 /
7025 705056

ബ്ലെഡ്ഡ്‌ ടെസ്റ്റ് റിപ്പോർട്ടോടുകൂടി ഡോക്ടർ കാണാം ..
പ്രായമുള്ളവർക്ക് പ്രതേക സമയം

ബേസിക് പാക്കേജ് :
* ഡോക്ടർ കൺസൾട്ടേഷൻ
*രക്തസമ്മർദ്ദം കണ്ടുപിടിക്കാൻ
BP check up
*രക്ത സംബന്ധമായ തകരാറുകൾ കണ്ടുപിടിക്കാൻ
Complete Blood Count (CBC)
*രക്തത്തിലെ ഗ്ളൂക്കോസ് അളവ് അറിയുവാൻ Blood Sugar
*ശരീരത്തിലെ വിവിധ കൊളസ്ട്രോളുകൾ , ഹൃദയ സംബന്ധമായ രോഗങ്ങൾ നിർണയിക്കാൻ
Lipid Profile
*വൃക്ക സംബന്ധമായ തകരാറുകൾ കണ്ടുപിടിക്കുന്നതിന്
Renal Function Test
* കരളിന്റെ പ്രവർത്തനം മനസിലാകാൻ
SGPT
* Urine examination

ബേസിക് പാക്കേജ് Rs 1500/-

എം എച് സി ക്ലിനിക്
സിറ്റി കോംപ്ലക്സ്
വാരം

21/06/2020
പനി ,ജലദോഷം , ചുമ, തലവേദന തുടങ്ങിയ രോഗങ്ങൾ ..മഴക്കാല പകർച്ചവ്യാധികളുടെ ലക്ഷണമാകാം... പരിശോധന ആരംഭിച്ചിരിക്കുന്നു ഡോക്ടർ ...
13/06/2020

പനി ,ജലദോഷം , ചുമ, തലവേദന തുടങ്ങിയ രോഗങ്ങൾ ..
മഴക്കാല പകർച്ചവ്യാധികളുടെ ലക്ഷണമാകാം...

പരിശോധന ആരംഭിച്ചിരിക്കുന്നു
ഡോക്ടർ ഫഹദ് എ കെ എം
MBBS ,PGDFM ( ഫാമിലി മെഡിസിൻ )
പരിശോധന സമയം : തിങ്കൾ മുതൽ ശനി വരെ
വൈകു : 2:00pm മുതൽ 3:00pm

മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് :
9946705056

എം എച് സി ക്ലിനിക്
സിറ്റി കോംപ്ലക്സ്
വാരം ടൗൺ .

കണ്ണുർ കൊയിലി ഹോസ്പിറ്റൽ ചർമ്മ രോഗ വിഭാഗത്തിലെ പ്രശസ്തനായ ഡോക്ടർ അർജുൻ അജയ് ശങ്കർ  വാരം എം എച് സി ക്ലിനിക്കിൽ പരിശോധന ആര...
13/06/2020

കണ്ണുർ കൊയിലി ഹോസ്പിറ്റൽ ചർമ്മ രോഗ വിഭാഗത്തിലെ പ്രശസ്തനായ ഡോക്ടർ അർജുൻ അജയ് ശങ്കർ വാരം എം എച് സി ക്ലിനിക്കിൽ പരിശോധന ആരംഭിച്ചിരിക്കുന്നു

പരിശോധന സമയം :
ചൊവ്വ വൈകു :4:30 മുതൽ 5:30 വരെ

മുൻകൂട്ടി ബുക്ക് ചെയേണ്ടതാണ് : 9946705056

എം എച് സി ക്ലിനിക്
സിറ്റി കോംപ്ലക്സ്
വാരം

ന്യൂറോ സംബന്ധമായ ചികിത്സ ഇനി മുതൽ വാരത്തും ...പ്രശസ്ത ന്യൂറോളജിസ്റ്റ് Dr . MUHAMMED .MBBS MD (Gen , Med ) DM (Neuro )വാര...
28/05/2020

ന്യൂറോ സംബന്ധമായ ചികിത്സ ഇനി മുതൽ വാരത്തും ...

പ്രശസ്ത ന്യൂറോളജിസ്റ്റ്
Dr . MUHAMMED .
MBBS MD (Gen , Med ) DM (Neuro )
വാരം MHC ക്ലിനികിൽ പരിശോധന ആരംഭിച്ചു ...

പരിശോധന : വെള്ളി
വൈകു : 4:30 മുതൽ 6 വരെ

ബുക്ക് : 9946705056

MHC CLINIC
speciality care
City complex , Airport road ,
Varam town , kannur

Address

Varam
Kannur

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm

Telephone

+919946705056

Website

Alerts

Be the first to know and let us send you an email when Mhcclinic Varam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Mhcclinic Varam:

Share