
12/07/2022
നീതി മെഡിക്കൽ ലാബിൽ നിന്നും ഫുൾ ബോഡി ചെക്കപ്പ് വെറും 950 രൂപക്ക് ചെയ്യാനവസരം!!!!!!
പിണറായി സർവിസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ നീതി ലാബിലൂടെ ഫുൾ ബോഡി ചെക്കപ്പ് ഇനി വെറും 950 രൂപക്ക് ചെയ്യാം. വെറും ബ്ലഡ് ടെസ്റ്റ് മാത്രമല്ല ഹൃദയമിടിപ്പ്,രക്തസമ്മർദം, ഉയരം,ഭാരം, ലിപിഡ് പ്രൊഫൈൽ, വൃക്ക, കരൾ, ഇ സി ജി തുടങ്ങി നിരവധി ടെസ്റ്റുകൾ ഫുൾ ബോഡി ചെക്കപ്പിൽ ഉൾപ്പെടുന്നു
നീതി മെഡിക്കൽ ലാബിൽ നിന്നും ടെസ്റ്റ് റിപ്പോർട്ടുകൾ നിങ്ങൾക്ക് വാട്സാപ്പ് ഈമെയിൽ വഴി ലഭിക്കാനും സാധിക്കും
ലാബിൽ വരാൻ പറ്റാത്തവർക്കായി മുൻകൂട്ടി ബുക്ക് ചെയ്താൽ വീടുകളിൽ വന്നു സാമ്പിൾ സ്വീകരിക്കുന്നതിനുള്ള സൗകര്യവും നീതി ലാബിൽ ലഭ്യമാണ്...
പ്രവർത്തി സമയം 7.00 am - 6 .00 pm
ഞായർ 7.00 am - 1 pm
നീതി ലാബിലെ മറ്റു സേവനങ്ങളെ കുറിച്ചറിയാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
https://keralakonnect.com/seller/profile/neethimedicallab