27/01/2026
ഒരു സാധാരണ പ്ലെയറും ഒരു ചാമ്പ്യനും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയാമോ?
അത് തിരിച്ചുവരവാണ്! പരിക്കുകളെ തോൽപ്പിച്ച്, കൂടുതൽ കരുത്തോടെയുള്ള തിരിച്ചുവരവ്.
ഇനി കേരളത്തിലെ കായികതാരങ്ങൾക്ക് പരിക്കുകളെ പേടിക്കാതെ സ്വപ്നം കാണാം.
BMH Sports Arena ( the complete sports injury centre) നിങ്ങളുടെ പെർഫോമൻസ് അടുത്ത ലെവലിൽ എത്തിക്കാൻ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു..