Zeal To Cure

Zeal To Cure OnlineConsultation with utmost patientcare. Medicines Delivered at their doorstep Please contact us on www.zealtocure.com

15/07/2025





ZealToCure Homoeopathy   വിജയകരമായ 4ാം വർഷത്തിലേക്ക് കടക്കുകയാണ്.ഓൺലൈൻ ക്ലിനിക്കായാണ് 6 വർഷം മുന്നേ സീൽ ടു  ക്യുർ ഹോമിയോ...
15/07/2025

ZealToCure Homoeopathy വിജയകരമായ 4ാം വർഷത്തിലേക്ക് കടക്കുകയാണ്.ഓൺലൈൻ ക്ലിനിക്കായാണ് 6 വർഷം മുന്നേ സീൽ ടു ക്യുർ ഹോമിയോപ്പതി തുടങ്ങിയത്.രണ്ട് വർഷത്തിന് ശേഷം കണ്ണൂർ വാരം ത്ത് സിൽ ടു ക്യുർ ഹോമിയോപ്പതിക്ലിനിക് തുടങ്ങി. ഇത്രയും വർഷമായി ക്ലിനിക്കിൽ വന്നും , ഓൺലൈൻ ആയും കാണിക്കുന്ന പതിനായിരത്തിലേറെ രോഗികൾക്ക് രോഗശാന്തി നൽകാൻ ഇതിനകം ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.പാർശ്വഫലങ്ങൾ ഇല്ലാതെ മികച്ച ജർമ്മൻ മരുന്നുകൾ ആണ്
ഞങ്ങൾ രോഗികൾക്ക് നൽകുന്നത്.
വർഷങ്ങൾ ആയി അവരെ അലട്ടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കാൻ ഈ മികച്ച മരുന്നുകൾ സഹായിക്കാറുണ്ട്.
ജീവിത ശൈലിരോഗങ്ങൾക്ക് മരുന്നിനൊപ്പം തന്നെ കൃത്യമായ ഭക്ഷണക്രമീകരണവും വ്യായാമവും നിർദ്ദേശിക്കുന്നത് മൂലം രോഗികൾക്ക് അവരുടെ ജീവിതരീതിയിൽ ആവശ്യമുള്ള മാറ്റങ്ങൾ വരുത്താനും സാധിക്കുന്നതാണ്.
വിവിധതരം പനികൾക്ക് പാർശ്വഫലങ്ങൾ ഇല്ലാതെ ശരീരത്തിൻ്റെ പ്രതിരോധ ശേഷി ഉയർത്തുന്ന വിധത്തിൽ ഉള്ള മരുന്നുകൾ ആണ് ഞങ്ങൾ നൽകാറുള്ളത്.ഇത് സ്കൂൾ കുട്ടികൾക്ക് അവരുടെ പ്രതിരോധ ശേഷി കൂട്ടുകയും അതുവഴി അവരരുടെ അടിക്കടി ഉണ്ടാവുന്ന വൈറൽ പനികൾ കുറയ്ക്കുകയും ചെയ്യുന്നു.

നിങ്ങൾ ഓരോരുത്തരും തരുന്ന സ്നേഹവും വിശ്വാസവും ഞങ്ങളുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നു.നിങ്ങളുടെ ആരോഗ്യം കാത്തു സൂക്ഷിക്കാൻ നിങ്ങളുടെ കൂടെ എന്നും ഞങ്ങൾ ഉണ്ടാവുന്നതാണ്.

25/05/2025




           homeopathy
19/05/2025






homeopathy

13/05/2025
       #
25/04/2025

#

23/04/2025

17/04/2025

07/04/2025

               #
05/04/2025

#

04/04/2025

Address

Kannur

670622

Opening Hours

Monday 09:00 - 21:00
Tuesday 09:00 - 21:00
Wednesday 09:00 - 21:00
Thursday 09:00 - 21:00
Friday 09:00 - 21:00
Saturday 09:00 - 21:00
Sunday 09:00 - 21:00

Telephone

+918606418967

Alerts

Be the first to know and let us send you an email when Zeal To Cure posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Zeal To Cure:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram