Dr.Abin's Speciality Homoeopathic Clinic

Dr.Abin's Speciality Homoeopathic Clinic Its a Family Speciality Homoeopathic Clinic

02/12/2022

It's the time to say goodbye to my clinic. Thank God and Thanks to all for been with us past 5 years. 🙏
(വിദേശത്ത് പോകുന്നതിനാൽ ഇനി മുതൽ ക്ലിനിക് പ്രവർത്തനം ഉണ്ടായിരിക്കുന്നതല്ല)

MONKEYPOX (വാനരവസൂരി)
15/07/2022

MONKEYPOX (വാനരവസൂരി)

06/07/2022

തക്കാളിപ്പനി ഒരിക്കൽ വന്നവരിൽ വീണ്ടും വരുന്നു. എന്ത് ചെയ്യണം?

05/07/2022

"ഹോമിയോപ്പതി ജനനി പദ്ധതിയിൽ കഴിഞ്ഞ 5 വർഷത്തിനിടെ പിറന്നത് 2310 കൺമണികൾ"

സംസ്ഥാന ആയുഷ് ഹോമിയോപ്പതിവകുപ്പിന്റെ വന്ധ്യത ചികിത്സാപദ്ധതി ജനനിയിൽ അഞ്ച്‌ വർഷത്തിനിടെ പിറന്നത്‌ 2310 കൺമണികൾ. ചികിത്സയ്‌ക്കെത്തിയ 3746 പേർക്ക്‌ ഗർഭധാരണമുണ്ടായി. സ്വകാര്യമേഖലയിൽ വളരെ ചെലവേറിയ ചികിത്സ ജനനിയിൽ സൗജന്യമാണ്‌. സ്‌ത്രീകളുടെ മാനസിക സംഘർഷത്തിന്‌ വന്ധ്യത കാരണമാകുന്നതായി കണ്ടെത്തിയതിനെത്തുടർന്ന്‌ 2012 ആഗസ്‌തിലാണ്‌ സീതാലയം പദ്ധതിയുടെ അനുബന്ധമായി വന്ധ്യത ക്ലിനിക് തുറന്നത്‌.
മാനസിക സംഘർഷം അനുഭവിക്കുന്ന സ്‌ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ‘സ്‌ത്രീ സാന്ത്വനം ഹോമിയോപ്പതിയിലൂടെ’ ആശയവുമായി 2011ൽ ആരംഭിച്ച പദ്ധതിയാണ് സീതാലയം. മാനസിക സംഘർഷത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് വന്ധ്യതയാണെന്ന്‌ കണ്ടെത്തിയിരുന്നു. തുടർന്ന്‌ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ വന്ധ്യത ക്ലിനിക് തുറന്നു. കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയിൽ ആരംഭിച്ച വന്ധ്യത ചികിത്സാ ഒപി വിപുലീകരിച്ച് 2017ൽ ജനനി സെന്റർ നിലവിൽവന്നു. ചികിത്സ ഫലപ്രദമായതിനെ തുടർന്ന്‌ പദ്ധതി സംസ്ഥാന വ്യാപകമാക്കി. സ്‌ത്രീ, പുരുഷ വന്ധ്യതയ്‌ക്ക്‌ ഒരുപോലെ ചികിത്സ ലഭ്യമാക്കുന്നുണ്ട്. കൂടാതെ കൗമാര ആർത്തവപ്രശ്‌നങ്ങൾ, മറ്റ് സ്‌ത്രീ രോഗങ്ങൾ എന്നിവയ്‌ക്കും ചികിത്സയുണ്ട്‌. സെന്ററുകളിൽ വിദഗ്‌ധരുടെ സേവനവും ലഭ്യമാണ്.

17/06/2022
തക്കാളിപ്പനി (Hand Foot Mouth Disease )
21/05/2022

തക്കാളിപ്പനി (Hand Foot Mouth Disease )

തക്കാളിപനി (Hand-Foot Mouth Disease)
13/05/2022

തക്കാളിപനി (Hand-Foot Mouth Disease)

20/03/2022

കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം...😷
രോഗലക്ഷണങ്ങൾ എന്തെല്ലാം? ഗുരുതരമാകുമോ?

16/03/2022

നിങ്ങൾക്ക് കുടവയർ കുറയ്ക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഈ 5 കാര്യങ്ങൾ ചെയ്താൽ മതി...👨🏻‍⚕️👩🏻‍⚕️

November 14 : World Diabetes Day...🩸
14/11/2021

November 14 : World Diabetes Day...🩸

Norovirus...😷
13/11/2021

Norovirus...😷

Address

Paliyathil Building, Near ATM, Kanichar, Kelakam (via), Kannur (District)
Kannur
670674

Telephone

+919809475123

Website

Alerts

Be the first to know and let us send you an email when Dr.Abin's Speciality Homoeopathic Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr.Abin's Speciality Homoeopathic Clinic:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category