18/12/2021
പ്രിയമുള്ളവരേ
ഇ കൊറോണ കാലത്ത് പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്ര 50% മുതൽ 90 % വരെ വിലക്കുറവിൽ ഇംഗ്ലീഷ് മരുന്നുകൾ നിങ്ങളിലേക്ക് എത്തിക്കുന്നതിനായി ഇരിക്കൂറിൽ തുറന്ന് പ്രവൃത്തിച്ച വിവരം ഞങ്ങൾ നിങ്ങളെ അറിയിക്കുന്നു.
യഥാർത്ഥ ഗുണനിലവാരമുള്ള മരുന്നുകൾ ജനങ്ങളിൽ എത്തിക്കാൻ ഭാരത സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ജൻ ഔഷധി കേന്ദ്രം അത് കൊണ്ട് തന്നെ നിങ്ങൾ മറ്റുള്ളവരുടെ വാക്കുകളിൽ വഞ്ചിതരാകാതിരിക്കു
സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ നിങ്ങളുടെകുടെ അവകാശം ആണ് നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകാരപ്പെടാൻ പരമാവധി ഷെയർ ചെയ്യു.