Numed Health Care-Kambil

Numed Health Care-Kambil Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Numed Health Care-Kambil, Medical and health, near salafi masjid, Kambil, Kannur.

26/02/2023
പ്രശസ്ത ശ്വാസകോശ രോഗ വിഭാഗ വിദഗ്ദൻ Dr.Nithin KT MBBS,MD(Consultant Pulmonologist) ഇന്ന് മുതൽ എല്ലാ ചൊവ്വാഴ്ചയും വൈകുന്നേ...
14/02/2023

പ്രശസ്ത ശ്വാസകോശ രോഗ വിഭാഗ വിദഗ്ദൻ Dr.Nithin KT MBBS,MD(Consultant Pulmonologist) ഇന്ന് മുതൽ എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം 4.00 മുതൽ 5.00 വരെ നൂമെഡ് ഹെൽത്ത് കെയറിൽ പരിശോധന ആരംഭിക്കുന്നു. ബുക്കിങ്ങിനായി 0460-2997984 അല്ലെങ്കിൽ 6238637425 എന്ന നമ്പറിൽ ബന്ധപെടുക.

ശിശു രോഗ വിഭാഗത്തിൽ പ്രമുഖ പീഡിയാട്രീഷ്യൻ Dr. BABILU  തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30 മുതൽ 9 മണി വരെയും ഉച്ചയ്ക്ക് ശേഷം ...
03/02/2023

ശിശു രോഗ വിഭാഗത്തിൽ പ്രമുഖ പീഡിയാട്രീഷ്യൻ Dr. BABILU തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30 മുതൽ 9 മണി വരെയും ഉച്ചയ്ക്ക് ശേഷം 2മണി മുതൽ 5മണി വരെയും രോഗികളെ പരിശോധിക്കുന്നു

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും

NUMED HEALTH CARE
NEAR SALAFI MASJID
KAMBIL PO: KOLACHERY
PH: 04602 997984, 6238637425

ശിശു രോഗ വിഭാഗത്തിൽ പ്രമുഖ പീഡിയാട്രീഷ്യൻ Dr. BABLU  തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30 മുതൽ 9 മണി വരെയും ഉച്ചയ്ക്ക് ശേഷം 2...
03/02/2023

ശിശു രോഗ വിഭാഗത്തിൽ പ്രമുഖ പീഡിയാട്രീഷ്യൻ Dr. BABLU തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30 മുതൽ 9 മണി വരെയും ഉച്ചയ്ക്ക് ശേഷം 2മണി മുതൽ 5മണി വരെയും രോഗികളെ പരിശോധിക്കുന്നു

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും

NUMED HEALTH CARE
NEAR SALAFI MASJID
KAMBIL PO: KOLACHERY
PH: 04602 997984, 6238637425

27/01/2023

Medical & health

27/01/2023

പ്രമേഹ രോഗം നിങ്ങളെ അലട്ടുന്നുവോ?

നൂമെഡ് ഹെൽത്ത്‌ കെയർ കമ്പിലിൽ പ്രശസ്തനായ പ്രമേഹ രോഗ വിദഗ്ദ്ധൻ Dr. ARIJITH CS. MBBS, MD
തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 3 .30 മുതൽ 5 .30 വരെ രോഗികളെ പരിശോധിക്കുന്നു.

ബ്ലഡ്‌ ഷുഗർ പരിശോധന സൗജന്യമായി ചെയ്ത് കൊടുക്കുന്നു

ബുക്കിങ്ങിനും കൂടുതൽ വിവരകൾക്കും വിളിക്കുക
PH: 04602 997984, 6238637425

NUMED HEALTH CARE
NEAR SALAFI MASJID
KAMBIL PO: KOLACHERY

Medical & health

എല്ലാ ഇന്ത്യക്കാർക്കും നൂമെഡ് ഹെൽത് കെയറിന്റെ റിപ്പബ്ലിക് ദിനാശംസകൾ . ജയ് ഹിന്ദ്
26/01/2023

എല്ലാ ഇന്ത്യക്കാർക്കും നൂമെഡ് ഹെൽത് കെയറിന്റെ റിപ്പബ്ലിക് ദിനാശംസകൾ . ജയ് ഹിന്ദ്

25/01/2023

JANUARY 26 HAPPY REPUBLIC DAY

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു ജനുവരി 26 വ്യാഴാഴ്ച രാവിലെ 7 മണി മുതൽ കമ്പിൽ നൂമെഡ് ഹെൽത്‌ കേറിൽ *സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് * സംഘടിപ്പിക്കുന്നു .

ക്യാമ്പിൽ കുട്ടികളുടെ സ്പെഷ്യലിസ്റ് ഡോക്ടർ ,ജനറൽ മെഡിസിൻ ഡയബെറ്റോളജിസ്റ് എന്നിവരുടെ കൺസൾട്ടേഷനും ഡോക്ടർ നിർദേശിക്കുന്ന രോഗികൾക്കു ഷുഗർ , കൊളസ്‌ട്രോൾ ടെസ്റ്റുകളും തികച്ചും സൗജന്യമായിരിക്കും. .കൂടാതെ രക്‌ത ഗ്രൂപ് നിർണയവും സൗജന്യമായി ഉണ്ടായിരിക്കുന്നതാണ്.

ക്യാമ്പിൽ പങ്കെടുക്കുന്നവർക് ലാബ് ടെസ്റ്റുകളിൽ 40 % ഡിസ്‌കൗണ്ട് നൽകുന്നതാണ് .

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി 6238637425 or 04602997984
എന്ന നമ്പറിൽ ബന്ധപെടുക

വിദഗ്ദരായ സ്പെഷ്യലിസ്റ് ഡോക്ടർമാരുടെ സേവനം ഇപ്പോൾ കമ്പിൽ നൂമെഡിലും .ബുക്കിങ്ങിനായി വിളിക്കുക 0460-2997984 or 6238637425
14/01/2023

വിദഗ്ദരായ സ്പെഷ്യലിസ്റ് ഡോക്ടർമാരുടെ സേവനം ഇപ്പോൾ കമ്പിൽ നൂമെഡിലും .

ബുക്കിങ്ങിനായി വിളിക്കുക
0460-2997984 or 6238637425

പ്രശസ്ത ശ്വാസകോശ രോഗ വിഭാഗ വിദഗ്ദൻ Dr.Nithin KT MBBS,MD(Consultant Pulmonologist) ഇന്ന് മുതൽ എല്ലാ ചൊവ്വാഴ്ചയും വൈകുന്നേ...
10/01/2023

പ്രശസ്ത ശ്വാസകോശ രോഗ വിഭാഗ വിദഗ്ദൻ Dr.Nithin KT MBBS,MD(Consultant Pulmonologist) ഇന്ന് മുതൽ എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം 4.30 മുതൽ 5.30 വരെ നൂമെഡ് ഹെൽത്ത് കെയറിൽ പരിശോധന ആരംഭിക്കുന്നു. ബുക്കിങ്ങിനായി 0460-2997984 അല്ലെങ്കിൽ 6238637425 എന്ന നമ്പറിൽ ബന്ധപെടുക.

Address

Near Salafi Masjid, Kambil
Kannur
670601

Opening Hours

Monday 7am - 9pm
Tuesday 7am - 9pm
Wednesday 7am - 9pm

Telephone

+919846552301

Website

Alerts

Be the first to know and let us send you an email when Numed Health Care-Kambil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Numed Health Care-Kambil:

Share