MHC Clinic

MHC Clinic Medical Clinic, lab test, physiotherapy, pharmacy

15/01/2024
02/07/2023

എന്റോക്രനോളജി ക്ലിനിക്ക് ഇനി വാരം എം എച്ച് സിയിൽ.
( A Speciality Center for Endocrinology Diabetes & Thyroid ) .

സീനിയർ എന്റോക്രൈനോളജിസ്റ്റ് & ഡയബറ്റോളജിസ്റ്റ്, തൈറോയിഡ്, ഹോർമോൺ , പ്രമേഹ രോഗ വിദഗ്ധൻ ഡോ: വികാസ് മലിനേനി യുടെ സേവനം വാരം എം എച്ച് സി ക്ലിനിക്കിൽ ലഭ്യമാണ്.

ലഭ്യമായ ചികിത്സകൾ:
* പ്രമേഹം, തൈറോയിഡ്, പൊണ്ണത്തടി, കൊളസ്ട്രോൾ, യൂറിക്ക് ആസിഡ് കൊണ്ടുള്ള വിവിധ തരം രോഗങ്ങൾക്ക് പരിഹാരം നേടാം.

*പ്രമേഹം കൊണ്ടുള്ള ലൈംഗിക പ്രശ്നങ്ങൾ, കൈകാൽ തരിപ്പ്, വേദന, രക്തയോട്ട കുറവ് , പ്രഷർ എന്നിവയ്ക്ക് പരിഹാരം.

പരിശോധന സമയം: വെള്ളി ഉച്ചയ്ക്ക് 1 മുതൽ 3 വരേ.
മുൻകൂട്ടി ബുക്കിംഗ് ചെയ്യേണ്ടതാണ്:
7025705056 , 9946705056.

Dr. VIKAS MALINENI
MBBS, MD (Internal Medicine)
DM ( Clinical Endocrinology)

എം എച്ച് സി ക്ലിനിക്ക്
വാരം ടൗൺ.

Medical Clinic, lab test, physiotherapy, pharmacy

Address

City Complex, Varam Town
Kannur
670594

Telephone

+919946705056

Website

Alerts

Be the first to know and let us send you an email when MHC Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to MHC Clinic:

Share