Smrithi Ayurveda Hospital & Research Centre

Smrithi Ayurveda Hospital & Research Centre HEALTHY NATION THROUGH HEALTHY PROGENY

Our ancient acharyas had a vision of having a better society and nation, for which they developed a seperate branch in the field of ayurveda to provide a good and healthy progeny by means of treating infertile couples.to continue the traditional lineage of treating infertilty, Smrithi Ayurveda Hospital and research centre has came forward with a motto "HEALTHY NATION THROUGH HEALTHY PROGENY". Sinc

e Infertility treatment is increasing in demand and meanwhile other alternative systems fail to achieve this motto we Smrithi Ayurveda Hospital and research centre is well equipped to offer the best treatment for infertility in Kannur,Kerala. The earnest desire of our team is to improve the chances of the many childless couples to fulfill their dream of having a family and emerge as the gifted fertility hospital in Kerala. We aim to achieve this goal by combining the best scientific and medical practices with highest level of care and consideration for each couple.

01/05/2026
Natural solution for acne.Smrithi Ayurveda Hospital and Research CentrePallipoyil, KannurFor Appointment +91-9567339650 ...
22/04/2026

Natural solution for acne.

Smrithi Ayurveda Hospital and Research Centre
Pallipoyil, Kannur

For Appointment
+91-9567339650

ഡിസ്ക് തകരാറുകൾ കൊണ്ട് ഉണ്ടാവുന്ന പെട്ടെന്ന് ഉള്ളതും പഴകിയതുമായ നടുവേദന, കാലുകളിലേക്ക് ഉള്ള തരിപ്പ് വേദന കടച്ചിൽ. കൂടാതെ...
22/03/2026

ഡിസ്ക് തകരാറുകൾ കൊണ്ട് ഉണ്ടാവുന്ന പെട്ടെന്ന് ഉള്ളതും പഴകിയതുമായ നടുവേദന, കാലുകളിലേക്ക് ഉള്ള തരിപ്പ് വേദന കടച്ചിൽ. കൂടാതെ കുറച്ചുനേരം നിന്ന് ജോലി ചെയ്യുമ്പോൾ ഇരിക്കാനോ കിടക്കാനോ തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ശസ്ത്രക്രിയ കൂടാതെ ഈ ലക്ഷണങ്ങൾക്ക് വളരെ ഫലപ്രദമായ ആയുർവേദ ചികിത്സ ലഭിക്കുന്നതാണ്..
ബുക്കിങ്ങിനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക.
സ്മൃതി ആയുർവേദ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ. പള്ളിപ്പൊയിൽ ഈസ്റ്റ്,കാപ്പാട് -ചക്കരക്കൽ റോഡ്, കണ്ണൂർ.670613
whatsapp: http://wa.me/9188661856
✉️ smrithiayurveda@gmail.com
📞 04972 855 856 / 9188661856 / 9567 339 650
➡️ Pallipoyil East, Mowenchery P.O,Kappad-Chakkarakal Road,Kannur-670613
Booking Time 9 AM- 5 PM


നടുവേദന,മുട്ടുവേദന, സന്ധിവേദന…ഈ വേദനകൾ കൊണ്ട് ദിവസവും ബുദ്ധിമുട്ടുന്നുണ്ടോ? ആശങ്ക വേണ്ട!ഫലപ്രദമായ ആയുർവേദ ചികിത്സകളിലൂടെ...
22/03/2026

നടുവേദന,മുട്ടുവേദന, സന്ധിവേദന…
ഈ വേദനകൾ കൊണ്ട് ദിവസവും ബുദ്ധിമുട്ടുന്നുണ്ടോ?

ആശങ്ക വേണ്ട!
ഫലപ്രദമായ ആയുർവേദ ചികിത്സകളിലൂടെ വേദന കുറച്ച്,
സന്ധികൾക്ക് വീണ്ടും ശക്തിയും സ്വാഭാവിക ചലനവും തിരികെ നേടാം..
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Smrithi Ayurveda Hospital and Research Centre ,Pallipoyil East, Kannur 670613.
whatsapp: http://wa.me/9188661856
✉️ smrithiayurveda@gmail.com
📞 04972 855 856 / 9188661856 / 9567 339 650
➡️ Pallipoyil East, Mowenchery P.O,Kappad-Chakkarakal Road,Kannur-670613
Booking Time 9 AM- 5 PM


Balance sugar level naturally...For More details contactsmrithi ayurveda hospital and research centre,Pallipoyil
05/03/2026

Balance sugar level naturally...For More details contact
smrithi ayurveda hospital and research centre,Pallipoyil

PCOD, ആർത്തവ ക്രമക്കേടുകൾ, ഫൈബ്രോയ്ഡ് യൂട്രസ്, തൈറോയ്ഡ് പ്രശ്നങ്ങൾ, ട്യൂബൽ ബ്ലോക്ക്, ഹോർമോൺ വ്യതിയാനങ്ങൾ, പുരുഷന്മാരിൽ ഉ...
22/01/2026

PCOD, ആർത്തവ ക്രമക്കേടുകൾ, ഫൈബ്രോയ്ഡ് യൂട്രസ്, തൈറോയ്ഡ് പ്രശ്നങ്ങൾ, ട്യൂബൽ ബ്ലോക്ക്, ഹോർമോൺ വ്യതിയാനങ്ങൾ, പുരുഷന്മാരിൽ ഉള്ള ബീജ കുറവ്, ചലനശേഷി കുറവ്, വെരിക്കോസിൽ തുടങ്ങി അനേക കാരണങ്ങൾ വന്ധ്യതയിലേക്ക് നയിക്കാം. എന്നാൽ കൃത്യമായ പരിശോധനയിലൂടെ മൂല കാരണങ്ങൾ മനസ്സിലാക്കിക്കൊണ്ട് കൃത്യമായ ചികിത്സയിലൂടെ ഈയൊരു അവസ്ഥയ്ക്ക് മോചനം നേടാൻ കഴിയും . പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള സ്മൃതി ആയുർവേദ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ, ഇത്തരം ചികിത്സകളിലൂടെ ആരോഗ്യകരമായ ഗർഭം ധരിക്കുകയും, കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്ത നിരവധി ദമ്പതികൾ ഇതിന് സാക്ഷ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും സ്മൃതി ആയുർവേദ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ , (കാപ്പാട്- ചക്കരക്കൽ റോഡ്) പള്ളിപ്പൊയിൽ ഈസ്റ്റ്, കണ്ണൂർ.0497 2855 856,9567339650
whatsapp: http://wa.me/9188661856
✉️ smrithiayurveda@gmail.com
📞 04972 855 856 / 9188661856 / 9567 339 650
➡️ Pallipoyil East, Mowenchery P.O,Kappad-Chakkarakal Road,Kannur-670613

Address

Pallipoyil East , Mowenchery P. O
Kannur

Alerts

Be the first to know and let us send you an email when Smrithi Ayurveda Hospital & Research Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Smrithi Ayurveda Hospital & Research Centre:

Share

Category