Payyanur.Live

Payyanur.Live Payyannur is a Taluk in Kannur district of Kerala, India. This taluk comprises 22 villages including 16 de-linked from the Taliparamba taluk

On 10 March 2018, Kerala Chief Minister Pinarayi Vijayan inaugurated Payyannur as the fifth taluk in the district. പയ്യന്നൂര്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ഈ പേജില്‍ പോയി ലൈക്ക് ചെയ്യൂ

03/10/2025
01/10/2025
30/09/2025
നമ്മുടെ സ്വന്തം പയ്യന്നൂർ.........
28/09/2025

നമ്മുടെ സ്വന്തം പയ്യന്നൂർ.........

മാടായി ഗവ.ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകനും പൊതുപ്രവർത്തകനുമായ ഇ ദാമോദരൻ മാസ്റ്റർ അന്തരിച്ചു.മുൻ മന്ത്രിയും സിപിഐ എം കേന്ദ്ര...
28/09/2025

മാടായി ഗവ.ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകനും പൊതുപ്രവർത്തകനുമായ ഇ ദാമോദരൻ മാസ്റ്റർ അന്തരിച്ചു.മുൻ മന്ത്രിയും
സിപിഐ എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ പ്രസിഡണ്ടുമായ പി.കെ.ശ്രീമതി ടീച്ചറുടെ ഭർത്താവാണ്.പി.കെ. സുധീർ ഏക മകനാണ്. മരുമകൾ ധന്യ സുധീർ.മുൻ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
പരേതനായ ഇ. നാരായണൻ മാസ്റ്റർ, റിട്ടയർഡ് റെയിൽവേ ഉദ്യോഗസ്ഥൻ ഇ. ബാലൻ നമ്പ്യാർ എന്നീവർ സഹോദരങ്ങളാണ്.
പൊതുദർശ്ശനം രാവിലെ 11 മണി മുതൽ
അതിയടത്തുള്ള വീട്ടിൽ.

19/09/2025
18/09/2025
18/09/2025

കുണ്ടയം കൊവ്വൽ വായനശാല & ഗ്രന്ഥാലയത്തിന് എം എൽ എ ഫണ്ടിൽ നിന്നും നിർമ്മിച്ച കെട്ടിടം നാടിന് സമർപ്പിച്ചു.

18/09/2025
സി.വി. രാജു ടീച്ചർസ് അവാർഡ് നേടി 🏆അക്കാദമിക രംഗത്ത് 21 വർഷത്തെ മികവുറ്റ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി, ചെന്നൈ അമെറ്റ് യൂ...
15/09/2025

സി.വി. രാജു ടീച്ചർസ് അവാർഡ് നേടി 🏆

അക്കാദമിക രംഗത്ത് 21 വർഷത്തെ മികവുറ്റ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി, ചെന്നൈ അമെറ്റ് യൂണിവേഴ്സിറ്റിയും ഡോ. ജെ. രാമചന്ദ്രൻ മെറിറ്റൈം ഫൗണ്ടേഷനും ചേർന്ന് നൽകിയ കേരള ടീച്ചേഴ്സ് അവാർഡ് സി.വി. രാജു മാസ്റ്റർക്ക് ലഭിച്ചു. 🎓📚

വിദ്യാഭ്യാസ രംഗത്തെ സമർപ്പണത്തിന്റെയും നവീന ഇടപെടലുകളുടെയും പ്രതിഫലനമാണ് ഈ പുരസ്‌കാരം. 🌟

14/09/2025
ബുള്ളറ്റ് ലേഡി... എന്തൊക്കെയാ അല്ലെ.. 😮ബുള്ളറ്റ് ലേഡി' എന്നറിയപ്പെടുന്ന പയ്യന്നൂർ സ്വദേശിനി നിഖിലയെ കരുതല്‍ തടങ്കലിലെടുത...
12/09/2025

ബുള്ളറ്റ് ലേഡി... എന്തൊക്കെയാ അല്ലെ.. 😮
ബുള്ളറ്റ് ലേഡി' എന്നറിയപ്പെടുന്ന പയ്യന്നൂർ സ്വദേശിനി നിഖിലയെ കരുതല്‍ തടങ്കലിലെടുത്ത് എക്സൈസ്. ബംഗളൂരുവില്‍ നിന്നാണ് തളിപ്പറമ്ബ് എക്സൈസ് നിഖിലയെ അറസ്റ്റ് ചെയ്തത്.
എൻഡിപിഎസ് അഥവാ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ്‌ സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ്‌ ആക്‌ട്(ഇന്ത്യ) കേസുകളില്‍ തുടർച്ചയായി ഉള്‍പ്പെട്ട സാഹചര്യത്തിലാണ് എക്സൈസിൻ്റെ നടപടി.
മുല്ലക്കോട് സ്വദേശിയായ നിഖിലയെ കഴിഞ്ഞ ഫെബ്രുവരിയില്‍ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം നിഖിലയെ പിടികൂടിയത്. 'ബുള്ളറ്റ് ലേഡി' എന്നറിയപ്പെടുന്ന നിഖില നേരത്തെ കഞ്ചാവ് കേസിലും പിടിയിലായിട്ടുണ്ട്. നിഖിലയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവും മെത്താഫിറ്റമിനും പിടികൂടിയത്. 2023 ഡിസംബറിലാണ് രണ്ട് കിലോ കഞ്ചാവ് ഇവരുടെ വീട്ടില്‍ നിന്ന് പിടികൂടിയത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്. ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസില്‍ അറസ്റ്റിലായത്.
ബുള്ളറ്റില്‍ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ട് തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വില്‍പനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.

Address

Payyannur
Kannur

Website

Alerts

Be the first to know and let us send you an email when Payyanur.Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram