16/01/2026
കൃത്യമായ കാരണമില്ലാതെ ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നുണ്ടോ? ഇതിന് പിന്നിൽ തൈറോയ്ഡ് ഗ്രന്ഥിയിലുള്ള പ്രശനങ്ങളാകാം.
ഒരു ലളിതമായ രക്തപരിശോധനയിലൂടെ ഇത് കണ്ടെത്താം.
വൈകാതെ പരിശോധിക്കൂ, ആരോഗ്യം നിയന്ത്രണത്തിൽ വെക്കൂ