
28/09/2025
ഹൃദയത്തിനായി അല്‍പ്പം നടക്കാം!
ഹൃദയത്തിനും വേണ്ടേ അല്‍പ്പം കരുതല്‍? ഹൃദയത്തിനായി ദിവസവും അര മണിക്കൂര്‍ നടക്കാം. ലോക ഹൃദയ ദിനമായ സെപ്റ്റംബര്‍ 29 ന് നമുക്കൊരുമിച്ച് നടക്കാം. ഹൃദയത്തിനായി ഹൃദയപൂര്‍വ്വം അല്‍പ്പം സമയം ചെലവഴിക്കാം. കണ്ണൂര്‍ കിസ് ശ്രീചന്ദ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ പയ്യമ്പലം ബീച്ചില്‍ രാവിലെ 6.30 ന് നടത്തുന്ന വാക്കത്തോണിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്...
0497 - 271 55 50 | 85900 17050