Girija's House of Homeopathy..Kannur

Girija's House of Homeopathy..Kannur A center for expert Homeopathic consultation

06/11/2024
10/06/2024
PCOD-പുരുഷ ഹോർമോണുകളുടെ അളവു കൂടുന്നതാണു മുഖ്യ കാരണം. ഇത് പ്രധാനമായും ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഇതൊ...
13/04/2024

PCOD-പുരുഷ ഹോർമോണുകളുടെ അളവു കൂടുന്നതാണു മുഖ്യ കാരണം. ഇത് പ്രധാനമായും ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഇതൊരു ജീവിതശൈലി രോഗമാണ്. അമിതവും അനാരോഗ്യകരവുമായ ഭക്ഷണം, പോഷകാഹാരക്കുറവ്, ശാരീരിക വ്യായാമക്കുറവ്‌ എന്നിവ ഈ അവസ്ഥക്കു പ്രധാന കാരണങ്ങളാണ്. ‌കാലറി/ അന്നജം കൂടുതൽ അടങ്ങിയ ചോറ്, ഗോതമ്പു, എണ്ണ/ നെയ്യ്/ കൊഴുപ്പ് എന്നിവ അടങ്ങിയതും വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ചുവന്ന മാംസം, പഞ്ചസാര, മധുര പാനീയങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവയുടെ അമിത ഉപയോഗം, പഴങ്ങളുടെയും പച്ചക്കറികളുടെയും കുറഞ്ഞ ഉപയോഗവും ഇതിനൊരു പ്രധാന കാരണമാണ്. അതുപോലെ തന്നെയാണ് ആവശ്യത്തിന് ശാരീരിക വ്യായാമം ഇല്ലാത്ത അവസ്ഥ.അണ്ഡവിസർജ്ജനം അഥവാ ഓവുലേഷൻ നടക്കാതെ വരുന്നതാണ്‌ ലക്ഷണങ്ങൾക്കു കാരണം. ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനക്ഷമത കുറയുന്നു. (ഇൻസുലിൻ റസിസ്റ്റൻസ്‌). പ്രമേഹ സമാനമായ അവസ്ഥകളും ഉണ്ടാകാം. അമിതവണ്ണം മറ്റൊരു പ്രധാന കാരണമാണ്

Address

Sanjeevanam
Kannur
670002

Alerts

Be the first to know and let us send you an email when Girija's House of Homeopathy..Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Girija's House of Homeopathy..Kannur:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram