Sreedhareeyam Ayurvedic Eye Clinics & Panchakarma Centre, Kannur

  • Home
  • India
  • Kannur
  • Sreedhareeyam Ayurvedic Eye Clinics & Panchakarma Centre, Kannur

Sreedhareeyam Ayurvedic Eye Clinics & Panchakarma Centre, Kannur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sreedhareeyam Ayurvedic Eye Clinics & Panchakarma Centre, Kannur, Hospital, Opp. Madhavrao Scindia Hospital, Behind Talap Post office, Talap, Kannur.

Wishing you and your loved ones a joyful and prosperous Eid Mubarak!
06/06/2025

Wishing you and your loved ones a joyful and prosperous Eid Mubarak!

🌱 A better future begins with protecting the present. Let’s act today for a greener tomorrow. 🌍💚
05/06/2025

🌱 A better future begins with protecting the present. Let’s act today for a greener tomorrow. 🌍💚

ശ്രീധരീയം സൗജന്യ ആയുർവേദ കൺസൾട്ടേഷൻ ക്യാമ്പ് 🌿തീയതികൾ: 2025 മെയ് 30 & 31 (വെള്ളി, ശനി)സമയം: രാവിലെ 9 മുതൽ വൈകിട്ട് 5 വരെ...
28/05/2025

ശ്രീധരീയം സൗജന്യ ആയുർവേദ കൺസൾട്ടേഷൻ ക്യാമ്പ് 🌿
തീയതികൾ: 2025 മെയ് 30 & 31 (വെള്ളി, ശനി)
സമയം: രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സ്ഥലം: ശ്രീധരീയം, തളാപ്പ് ബ്രാഞ്ച്, കണ്ണൂർ

ആയുർവേദം വഴിയുള്ള ആരോഗ്യപരിപാലനത്തിന് ഈ അവസരം ഉപേക്ഷിക്കേണ്ടതല്ല!

📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
📱 +91 9605600064, +91 9061033335

ആയുർവേദ നേത്ര പരിശോധനയും ഓ.പി  കൺസൾട്ടേഷനും. ശ്രീധരീയം കണ്ണൂരിന്റെ നേതൃത്വത്തിൽ ആയുർവേദ നേത്ര പരിശോധനയും ഓ.പി കൺസൾട്ടേഷന...
25/05/2025

ആയുർവേദ നേത്ര പരിശോധനയും ഓ.പി കൺസൾട്ടേഷനും. ശ്രീധരീയം കണ്ണൂരിന്റെ നേതൃത്വത്തിൽ ആയുർവേദ നേത്ര പരിശോധനയും ഓ.പി കൺസൾട്ടേഷനും 2025 മെയ് 29 വ്യാഴാഴ്ച രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ,ഹോസ്ദുർഗ് ലൈയൺസ് ക്ലബ് ഹാൾ സ്മൃതിമണ്ഡപം ബിഎസ്എൻഎൽ ഓഫിസിന് സമീപം സൗത്ത് ഇന്ത്യൻ ബാങ്ക് ബിൽഡിംഗ് ഹോസ്‌ദുർഗ്, കാഞ്ഞങ്ങാട് വെച്ചു നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക് : +91 9605600064, +91 9061033335

ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീകാന്ത് പി നമ്പൂതിരിയുടെ നേതൃത്വത്തിൽനേത്രപരിശോധന ക്യാമ്പ്📅 2025 മെയ്‌ 26 തിങ്കളാഴ്ച📍 ശ്രീധരീ...
22/05/2025

ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീകാന്ത് പി നമ്പൂതിരിയുടെ നേതൃത്വത്തിൽ
നേത്രപരിശോധന ക്യാമ്പ്
📅 2025 മെയ്‌ 26 തിങ്കളാഴ്ച
📍 ശ്രീധരീയം, കണ്ണൂർ തളാപ്പ് ബ്രാഞ്ച്

നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തിനായി ഈ അവസരം നഷ്ടപ്പെടുത്തരുത്!

📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:
📱 +91 9605600064
📱 +91 9061033335
#നേത്രപരിശോധന #ശ്രീധരീയം #കണ്ണുചികിത്സ #കണ്ണൂർ #തളാപ്പ് #ഡോക്ടറ്ശ്രീകാന്ത് #ആരോギ്യം #ശ്രീധരീയംകണ്ണൂർ

ശ്രീധരീയം കണ്ണൂരിന്റെ നേതൃത്വത്തിൽ ആയുർവേദ നേത്ര പരിശോധനയും ഓ.പി കൺസൾട്ടേഷനും - 2025 മെയ് 24, ശനിയാഴ്‌ച, തലശ്ശേരി വ്യാപാ...
21/05/2025

ശ്രീധരീയം കണ്ണൂരിന്റെ നേതൃത്വത്തിൽ ആയുർവേദ നേത്ര പരിശോധനയും ഓ.പി കൺസൾട്ടേഷനും - 2025 മെയ് 24, ശനിയാഴ്‌ച, തലശ്ശേരി വ്യാപാര ഭവൻ ഹാൾ. രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ.
കൂടുതൽ വിവരങ്ങൾക്ക്: +91 9605600064 / +91 9061033335









മെഡിക്കൽ ഓഫീസർ ഡോ.എൽസിറ്റ എം. ജെ നേതൃത്വം നൽകുന്ന നേത്ര പരിശോധന 2025 മെയ്‌  20 ചൊവ്വാഴ്ച  ശ്രീധരീയം കണ്ണൂർ തളാപ്പ്  ബ്രാ...
17/05/2025

മെഡിക്കൽ ഓഫീസർ ഡോ.എൽസിറ്റ എം. ജെ നേതൃത്വം നൽകുന്ന നേത്ര പരിശോധന 2025 മെയ്‌ 20 ചൊവ്വാഴ്ച ശ്രീധരീയം കണ്ണൂർ തളാപ്പ് ബ്രാഞ്ചിൽ നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക് : +91 9605600064, +91 9061033335

ശ്രീധരീയം കണ്ണൂരിന്റെ (തളാപ്പ്) നേതൃത്വത്തിൽ ആയുർവേദ നേത്ര പരിശോധനയും ഓ.പി കൺസൾട്ടേഷനും  2025 മെയ്‌  17  ശനിയാഴ്ച രാവിലെ...
14/05/2025

ശ്രീധരീയം കണ്ണൂരിന്റെ (തളാപ്പ്) നേതൃത്വത്തിൽ ആയുർവേദ നേത്ര പരിശോധനയും ഓ.പി കൺസൾട്ടേഷനും 2025 മെയ്‌ 17 ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ, വടകര മുൻസിപ്പൽ പാർക്ക് (ആർട്ട് ഗാലറിയിൽ) വെച്ചു നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക് :+91 9605600064, +91 9061033335

നേത്ര പരിശോധന ക്യാമ്പ് – 2025 മേയ്‌ 16 വെള്ളിയാഴ്ച സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ശ്രീരാഗ് പി നമ്പൂതിരിയുടെ നേതൃത്വത്തിൽ നേത്...
13/05/2025

നേത്ര പരിശോധന ക്യാമ്പ് – 2025 മേയ്‌ 16 വെള്ളിയാഴ്ച
സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ശ്രീരാഗ് പി നമ്പൂതിരിയുടെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് ശ്രീധരീയം കണ്ണൂർ തളാപ്പ് ബ്രാഞ്ചിൽ നടക്കുന്നു.

📅 തിയതി: 2025 മേയ്‌ 16, വെള്ളിയാഴ്ച
📍 സ്ഥലം: ശ്രീധരീയം, തളാപ്പ്, കണ്ണൂർ

🔍 നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കാം – സമയബന്ധമായി പരിശോധിച്ചു ശാന്തമായിരിക്കൂ!

📞 കൂടുതൽ വിവരങ്ങൾക്ക്:
+91 9605600064
+91 9061033335

“Forever grateful for her unconditional love. Happy Mother’s Day,
10/05/2025

“Forever grateful for her unconditional love. Happy Mother’s Day,

ശ്രീധരീയം കണ്ണൂർ തളാപ്പ് ബ്രാഞ്ച്സൗജന്യ ആയുർവേദ നേത്ര പരിശോധനയും ഓ.പി കൺസൾട്ടേഷനും!തീയതികൾ: 2025 മെയ്‌ 11 (ഞായർ), 12 (തി...
08/05/2025

ശ്രീധരീയം കണ്ണൂർ തളാപ്പ് ബ്രാഞ്ച്
സൗജന്യ ആയുർവേദ നേത്ര പരിശോധനയും ഓ.പി കൺസൾട്ടേഷനും!
തീയതികൾ: 2025 മെയ്‌ 11 (ഞായർ), 12 (തിങ്കൾ)
സമയം: രാവിലെ 9 മുതൽ വൈകിട്ട് 5 വരെ

📌 സ്ഥലം: ശ്രീധരീയം കണ്ണൂർ തളാപ്പ് ബ്രാഞ്ച്

👁️ നേത്രാരോഗ്യ സംരക്ഷണത്തിനായുള്ള സൗജന്യ ആയുർവേദ നേത്ര പരിശോധനയും ഓ.പി കൺസൾട്ടേഷനും നിങ്ങൾക്കായി!

📞 കൂടുതൽ വിവരങ്ങൾക്ക്:
+91 96056 00064
+91 90610 33335

ആയുർവേദ നേത്ര പരിശോധനയും ഓ.പി കൺസൾട്ടേഷനും 🔶ശ്രീധരീയം കണ്ണൂരിന്റെ നേതൃത്വത്തിൽതിയതി: 2025 മെയ് 10, ശനിയാഴ്ചസമയം: രാവിലെ ...
07/05/2025

ആയുർവേദ നേത്ര പരിശോധനയും ഓ.പി കൺസൾട്ടേഷനും 🔶
ശ്രീധരീയം കണ്ണൂരിന്റെ നേതൃത്വത്തിൽ

തിയതി: 2025 മെയ് 10, ശനിയാഴ്ച
സമയം: രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ
സ്ഥലം: ചെറുപുഴ റെയിൻജേഴ്‌സ് ആർട്ട് ക്ലബ് ഹാൾ

👁️ നേത്ര സംബന്ധമായ പ്രശ്നങ്ങൾക്ക് ആത്മസമർപ്പിതമായ ആയുർവേദ ചികിത്സയും, വിദഗ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷനും ലഭ്യമാണ്.

📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
+91 96056 00064
+91 90610 33335
#ശ്രീധരീയം #ആയുർവേദം #നേത്രപരിശോധന #ഓപികൺസൾട്ടേഷൻ

Address

Opp. Madhavrao Scindia Hospital, Behind Talap Post Office, Talap
Kannur
670002

Opening Hours

Monday 9am - 5:30pm
Tuesday 9am - 5:30pm
Wednesday 9am - 5:30pm
Thursday 9am - 5:30pm
Friday 9am - 5:30pm
Saturday 9am - 5:30pm
Sunday 9am - 5:30pm

Telephone

+919061033335

Alerts

Be the first to know and let us send you an email when Sreedhareeyam Ayurvedic Eye Clinics & Panchakarma Centre, Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sreedhareeyam Ayurvedic Eye Clinics & Panchakarma Centre, Kannur:

Share

Category