Pilathara Business info

Pilathara Business info You will be able to find information about the business of Pilathara. We will provide many surprise gift to our customers

The Pilathara.com website will help you to integrate and encourage business activities in the neighboring places. ജെ സി ഐ പിലാത്തറയുടെയും , പിലാത്തറ ഡോട്ട് കോം വെബ് കൂട്ടായ്മയുടെ നേത്യത്വത്തിൽ പിലാത്തറയിലെ വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങളും , സ്പെഷ്യൽ ഓഫാറുകളും നിങ്ങൾക്കു ഈ ഫേസ്ബുക്ക് പേജിൽ കൂടി അറിയാൻ സാധിക്കും . പിലാത്തറയിലും സമീപ പ്രദേശത്തുള്ള ബിസിനസ്സ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും , പ്രോത്സാഹനം നൽകുവാനും ഉപഭോക്താക്കൾക്ക് നിരവധി സമ്മാനങ്ങൾ നൽകുവാനും പിലാത്തറ ഡോട്ട് കോം വെബ്സൈറ്റ് വഴി സാധിക്കും . നിങ്ങളുടെ വിലയേറിയ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
അഡ്മിൻ
പിലാത്തറ ഡോട്ട് കോം

Join Vyapar cart
18/06/2022

Join Vyapar cart

വിപണിയില്‍ പുത്തൻ ഉണര്‍വ്വ്...
ആശംസകളോടെ,
Vyaparcart.com

ജീവിതപങ്കാളി  നമ്മുടെ സൗഭാഗ്യമാണ്. യോജിച്ച പങ്കാളിയാണ് നമ്മുടെ ജീവിതവിജയത്തിന്  കാരണമാകുന്നത്. നിങ്ങൾക്ക് അനുയോജ്യമായ പങ...
28/01/2022

ജീവിതപങ്കാളി നമ്മുടെ സൗഭാഗ്യമാണ്. യോജിച്ച പങ്കാളിയാണ് നമ്മുടെ ജീവിതവിജയത്തിന് കാരണമാകുന്നത്. നിങ്ങൾക്ക് അനുയോജ്യമായ പങ്കാളിയെ കണ്ടെത്തി തരുന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി പിലാത്തറ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മംഗല്യ നിക്കാഹ് വഴികാട്ടിയായി മുന്നിൽ ഉണ്ട്. ഇന്ന് തന്നെ നിങ്ങളുടെ ഹൃദയ പങ്കാളിയെ കണ്ടെത്താൻ ഞങ്ങളെ സമീപിക്കുക.

ജീവിതപങ്കാളി നമ്മുടെ സൗഭാഗ്യമാണ്. യോജിച്ച പങ്കാളിയാണ് നമ്മുടെ ജീവിതവിജയത്തിന് കാരണമാകുന്നത്. നിങ്ങൾക്ക് അനുയോജ്യമായ പങ്കാളിയെ കണ്ടെത്തി തരുന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി പിലാത്തറ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മംഗല്യ നിക്കാഹ് വഴികാട്ടിയായി മുന്നിൽ ഉണ്ട്. ഇന്ന് തന്നെ നിങ്ങളുടെ ഹൃദയ പങ്കാളിയെ കണ്ടെത്താൻ ഞങ്ങളെ സമീപിക്കുക.
91 92075 26371

Today todays offer
20/09/2021

Today todays offer

R Cube A SolutionsEstablishment Year: 2017 Contact:99020628909902062890rcubeasolutions@gmail.comPILATHARA BUSINESS DIREC...
15/09/2021

R Cube A Solutions
Establishment Year: 2017
Contact:
9902062890
9902062890
rcubeasolutions@gmail.com

PILATHARA BUSINESS DIRECTORY
Link: http://www.pilathara.com/businessDetails.php?id=302&business
-------------------------
Powered by archikites

നിങ്ങൾ ബിസിനസ് ചെയ്യുന്നത് പിലാത്തറയിൽ ആണെങ്കിൽ സൗജന്യമായി ബിസിനസ് ഡയറക്ടറിയിൽ സ്ഥാപനം ആഡ് ചെയ്യുന്നതാണ്.

PILATHARA BUSINESS DIRECTORY

Our main goal is to help people boost their business through ```Online marketing & SEO Service``` കൂടുതൽ വിവരങ്ങൾക്ക്......
04/03/2021

Our main goal is to help people boost their business through ```Online marketing & SEO Service```

കൂടുതൽ വിവരങ്ങൾക്ക്...
8281016662, 04972 802 790
Personal chat link https://wa.me/message/MH57FB7DFMQFK1

03/02/2021

പ്രിയരെ,

ഏബിൾ അസോസിയേറ്റ്സ് പിലാത്തറയിൽ പ്രവർത്തനം ആരംഭിക്കുന്നു. രാവിലെ 10 മണിക്ക് ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു. ഉദ്ഘാടന വേളയിലും തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു . ഇത് ഒരു ഔദ്യോഗിക ക്ഷണമായി സ്വീകരിച്ചു എല്ലാവരും ഉദ്ഘാടന ചടങ്ങിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു ..


http://www.ableassociates.in/

നല്ല ഭാഷ എല്ലാവരുടെയും മനസ്സിനെ കീഴടക്കും.❤️ആകർഷകമായ ബ്ലോഗ്, സോഷ്യൽ മീഡിയ റൈറ്റ് അപ് , വെബ് കൺടൻ്റ് ഇവ ലഭിക്കുന്ന ഇടം അന...
10/11/2020

നല്ല ഭാഷ എല്ലാവരുടെയും മനസ്സിനെ കീഴടക്കും.❤️
ആകർഷകമായ ബ്ലോഗ്, സോഷ്യൽ മീഡിയ റൈറ്റ് അപ് , വെബ് കൺടൻ്റ് ഇവ ലഭിക്കുന്ന ഇടം അന്വേഷിച്ചു മടുത്തോ?🙄
സഹായിക്കാൻ ഇനി Archi kites🤝

ഇത് ഡിജിറ്റൽ മാർക്കറ്റിംഗ് യുഗമാണ് 🖥️.
നിരന്തരമുള്ള പരസ്യ ബോധവത്കരണം ആവശ്യം വരാറില്ലേ🎙️?

പരസ്യവാചകങ്ങളും , ബ്ലോഗുകളും, വെബ് കൺടൻ്റുകളും, സോഷ്യൽ മീഡിയ റൈറ്റ് അപ്പും ശാസ്ത്രീയമായി തയ്യാറാക്കിയെങ്കിൽ മാത്രമേ വില്പന വിജയകരമാവൂ.📈

അതിനു വേണ്ടി ഏറ്റവും വിശ്വാസത്തോടെ Archi kites നെ സമീപിക്കാം.🤳

വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന , പ്രശസ്തമായ കമ്പനികൾക്കു വേണ്ടി കണ്ടൻ്റ് തയ്യാറാക്കുന്ന
വിദഗ്ധർ ഇപ്പോൾ Archi kites ൽ

🤳Call for Contents @ Archi Kites online business solution 9961534231,8281016662

www.archikites.com

19/09/2020

സ്പെക്ട്ര ഫാമിലി ക്ലിനിക് പിലാത്തറ,
Dr സന്ദീപ്, MBBS, MS, ENT.
Consultant & Endoscopic Surgeon ചാർജെടുത്തിരിക്കുന്നു.
For Appointment: 9496493000

PILATHARA BUSINESS DIRECTORY Link: http://www.pilathara.com/businessDetails.php?id=179&business
-------------------------
Powered by archikites

പഴയ കമ്പ്യൂട്ടർ റിപ്പയർ ചെയ്യാൻ ആഗ്രഹമുണ്ടോ? എങ്കിൽ വിളിക്കു... 7510408080  ഇപ്പോ ശരിയാക്കിത്തരാം!!! 🤩FIXER ZONE LLPPARI...
18/09/2020

പഴയ കമ്പ്യൂട്ടർ റിപ്പയർ ചെയ്യാൻ ആഗ്രഹമുണ്ടോ? എങ്കിൽ വിളിക്കു... 7510408080

ഇപ്പോ ശരിയാക്കിത്തരാം!!! 🤩

FIXER ZONE LLP
PARIYARAM, KANNUR

വിഭവസമൃദ്ധമായ ഓണ സദ്യ 🍽️ Booking-04972 802000
30/08/2020

വിഭവസമൃദ്ധമായ ഓണ സദ്യ 🍽️
Booking-04972 802000

പിലാത്തറ ഡോട്ട് കോം വ്യാപാരി വ്യവസായി സമിതിയുമായി ചേർന്നു  പിലാത്തറയിലെ കച്ചവടക്കാരുടെ  പൂർണ്ണ വിവരങ്ങൾ അടങ്ങിയ ഓൺലൈൻ ഡയ...
26/08/2020

പിലാത്തറ ഡോട്ട് കോം വ്യാപാരി വ്യവസായി സമിതിയുമായി ചേർന്നു പിലാത്തറയിലെ കച്ചവടക്കാരുടെ പൂർണ്ണ വിവരങ്ങൾ അടങ്ങിയ ഓൺലൈൻ ഡയറക്ടറി പുറത്തിറക്കി.

പിലാത്തറ ബിസിനസ്സ് ഡയറക്ടറി ഉൽഘാടനം പിലാത്തറ വ്യാപാരി സമിതി ഈസ്റ്റ് യൂണിറ്റ്‌ സെക്രട്ടറി ഷാജി മാസ്കോ, വ്യാപാരി സമിതി വെസ്റ്റ് യൂണിറ്റ്‌ സെക്രട്ടറി ഗണേശൻ ഇ വി എന്നിവർ ചേർന്നു നിർവഹിച്ചു.

കൊറോണ മൂലം ബിസിനസ്സുകാർ നേരിടുന്ന ബുദ്ധിമുട്ടിൽ പിലാത്തറ ബിസിനസ്സ് ഡയറക്ടറി വഴി കൂടുതൽ പുതിയ ഉപഭോക്താക്കളെ പിലാത്തറയിലേക്ക് ആകർഷിക്കാൻ സാധിക്കുകയും, ഈ ഓൺലൈൻകാലത്തിൽ കച്ചവടം വരും ദിവസങ്ങളിൽ കൂടുതൽ സാധ്യതൾ കണ്ടെത്തി മുന്നേറുവാനുള്ള ആത്മവിശ്വാസത്തിലാണ് പിലാത്തറയിലെ വ്യാപാരികൾ. ഷനിൽ ചെറുതാഴം സ്വാഗതവും , വ്യാപാരി വ്യവസായി സമിതി ട്രഷറർ സജി ശ്രെയസ് ചടങ്ങിന് ആശംസ അറിയിച്ചു. പിലാത്തറ ഡോട്ട് കോം അംഗങ്ങളായ നിഖിൽ കടന്നപ്പള്ളി, സുഹൈൽ ചട്ടിയോൾ, പ്രണവ് വി വി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഈ ഓൺലൈൻ ഡയറക്ടറി വഴി ബാങ്കുകൾ, ആശുപത്രി, പിലാത്തറയിലെ മറ്റ് സർവീസ് സെൻററുകൾ തുടങ്ങിയവരുടെയും വിവരങ്ങൾ ലഭ്യമാണ്.

Business Directory link : http://pilathara.com/business_index.php

Mobile app link :

https://play.google.com/store/apps/details?id=com.archikites.pilatharacom



പിലാത്തറ ബിസിനസ് ഡയറക്ടറി സൗജന്യമായി ഇതുവരെ ചെയ്യാത്ത കച്ചവടക്കാർക്ക് അപ്ഡേറ്റ് ചെയ്യാനും അവസരം ഉണ്ട്.

More details contact

SUHAIL CP

+919961534231

BDO - Archikites Online Business Solutions

10/06/2020

ശുദ്ധമായ തേൻ പിലാത്തറയിൽ ലഭിക്കും ആവശ്യക്കാർ വിളിക്കുക
നൈട്രോ ഗ്രോ കൾട്ടിവേഷൻ - കണ്ണൂർ, പിലാത്തറ, 98956 96076

13/03/2020

കൊറോണ വന്നു നിപ്പ വന്നു പ്രളയം വന്നു...

ഒരു സംശയം...

സർക്കാർ നിർബന്ധമായും അടക്കാൻ പറയുന്ന ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ നമ്മുടെ കമ്പനി/സ്ഥാപനത്തിയിലെ സ്റ്റാഫ് അവരുടെ ലീവ് ഒക്കെ എങ്ങനെ മാനേജ് ചെയ്യണം...?

അടച്ചിടുന്ന ദിവസങ്ങളിൽ സാലറി എന്തു ചെയ്യണം..?

സംശയം ആണ്, ഒന്നു discuss ചെയ്യൂ.

29/02/2020

ഈ അധിവർഷത്തിൽ എന്താണ് നിങ്ങളുടെ പ്രത്യേക ആശയം....

നമ്മുടെ നാടിന്റെയും, കുട്ടികളുടെയും, വീടിന്റെയും, ഓഫീസിനെയും സുരക്ഷ വർദ്ധിപ്പിക്കാം? ചർച്ച...

പിലാത്തറ സുരക്ഷക്കായി സിസിടിവി ഒരുങ്ങുന്നു ആശയം നിങ്ങൾക്ക് ഏറ്റെടുക്കാം


Feb 29 - The extra day
What's that extra thing you are doing today? 😍
7510408080

Looking for a lady staffHaving experience in tours and travels office at pilathara Contact no 9544399339
12/01/2020

Looking for a lady staff
Having experience in tours and travels
office at pilathara
Contact no 9544399339

*ഷെയർ ചെയ്യൂ സമ്മാനം നേടൂ...*ജനപ്രിയ ടെലിവിഷൻ അവതാരകൻ / സിനിമ ആര്ടിസ്റ്  മിഥുൻ രമേശിൽനിന്നും സമ്മാനം കരസ്ഥമാക്കാം *നിബന്...
22/11/2019

*ഷെയർ ചെയ്യൂ സമ്മാനം നേടൂ...*

ജനപ്രിയ ടെലിവിഷൻ അവതാരകൻ / സിനിമ ആര്ടിസ്റ് മിഥുൻ രമേശിൽനിന്നും സമ്മാനം കരസ്ഥമാക്കാം

*നിബന്ധനകൾ*

1. ഈ പോസ്റ്റ് ഷെയർ ചെയ്യുക.- Share Post

2. പിലാത്തറ ഡോട്ട് കോം ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുക. https://www.facebook.com/mypilathara

_നിങ്ങളെ കാത്തു സർപ്രൈസ് ഗിഫ്റ് .... ഒപ്പം ജനപ്രിയ ടെലിവിഷൻ അവതാരകൻ മിഥുൻ രമേശ് നായകനാകുന്ന *ജിമ്മി ഈ വീടിൻ്റെ ഐശ്വര്യം ഫ്രീ ഫാമിലി ടിക്കറ്റ്*_

ഷെയർ ചെയ്യൂ സമ്മാനം നേടൂ...

ജനപ്രിയ ടെലിവിഷൻ അവതാരകൻ / സിനിമ ആര്ടിസ്റ് മിഥുൻ രമേശിൽനിന്നും സമ്മാനം കരസ്ഥമാക്കാം

നിബന്ധനകൾ

1.ഈ പോസ്റ്റ് ഷെയർ ചെയ്യുക.- Share Post

2.പിലാത്തറ ഡോട്ട് കോം ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുക. https://www.facebook.com/mypilathara
3. കമൻറ് ബോക്സിൽ നിങ്ങളുടെ ആശംസകൾ രേഖപ്പെടുത്തുക. n

നിങ്ങളെ കാത്തു സർപ്രൈസ് ഗിഫ്റ് .... ഒപ്പം ജനപ്രിയ ടെലിവിഷൻ അവതാരകൻ മിഥുൻ രമേശ് നായകനാകുന്ന ജിമ്മി ഈ വീടിൻ്റെ ഐശ്വര്യം ഫ്രീ ഫാമിലി ടിക്കറ്റ്.

Address

Kannur
670504

Alerts

Be the first to know and let us send you an email when Pilathara Business info posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Pilathara Business info:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram