Grama Seva Samithi Kollemcode

Grama Seva Samithi Kollemcode കൊല്ലങ്കോട്ടിൽ 'ഗ്രാമ വികാസ്' എന്ന‌ ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന സംഘടന

 fans
22/04/2026

fans

ചിത്രപൗർണമി പൊങ്കാലയോടനുബന്ധിച്ച് കാളിമലയിൽ ശുചികരണ പ്രവർത്തനങ്ങൾ നടത്തി ആർ.എസ്.എസ് പ്രവർത്തകർ.. 🙏சித்ரா பவுர்ணமி பொங்கல...
20/04/2026

ചിത്രപൗർണമി പൊങ്കാലയോടനുബന്ധിച്ച് കാളിമലയിൽ ശുചികരണ പ്രവർത്തനങ്ങൾ നടത്തി ആർ.എസ്.എസ് പ്രവർത്തകർ.. 🙏

சித்ரா பவுர்ணமி பொங்கலை முன்னிட்டு காளிமலையில் ஆர்.எஸ்.எஸ் (RSS) தொண்டர்கள் தூய்மைப் பணியில் ஈடுபட்டுள்ளனர்.

​ #കാളിമല #സേവനം #ആർഎസ്എസ്
#காளிமலை #சேவை #ஆர்எஸ்எஸ் #தூய்மைப்பணி

20/04/2026

നമസ്തേ ,🙏​ശ്രീശക്തി സേവാ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഈ പുണ്യപ്രവൃത...
29/03/2026

നമസ്തേ ,🙏
​ശ്രീശക്തി സേവാ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഈ പുണ്യപ്രവൃത്തിയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന അക്കൗണ്ട് നമ്പർ വഴിയോ ക്യു ആർ കോഡ് ഉപയോഗിച്ചോ നിങ്ങളുടെ സഹായ സഹകരണങ്ങൾ അയക്കാവുന്നതാണ്.

​തുക അയച്ചതിനുശേഷം അതിന്റെ സ്ക്രീൻഷോട്ട് ദയവായി താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു.
​WhatsApp Number:+919489283214

​നമ്മുടെ ഈ സംരംഭം വിജയകരമായി പൂർത്തിയാക്കാൻ നിങ്ങളുടെ ഏവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു."

#சேவாபாரதி

സേവനത്തിൻ്റെ 32 വർഷങ്ങൾ;  🚩🙏കൊല്ലങ്കോട്   തൂക്കമഹോത്സവത്തിനോടനുബന്ധിച്ച് കഴിഞ്ഞ 32 വർഷമായി മുടങ്ങാതെ നടത്തിവരുന്ന സേവനപ്...
27/03/2026

സേവനത്തിൻ്റെ 32 വർഷങ്ങൾ; 🚩🙏

കൊല്ലങ്കോട് തൂക്കമഹോത്സവത്തിനോടനുബന്ധിച്ച് കഴിഞ്ഞ 32 വർഷമായി മുടങ്ങാതെ നടത്തിവരുന്ന സേവനപ്രവർത്തനം ഈ വർഷവും തുടർന്നു . മേടവിളാകം ശാഖയിലെ സ്വയംസേവകരുടെ നേതൃത്വത്തിൽ നടന്ന ദാഹജല വിതരണം ഭക്തജനങ്ങൾക്ക് ആശ്വാസമായി.

രാവിലെ 9.00 മണി മുതൽ ആരംഭിച്ച സംഭാരവിതരണവും ചുടുവെള്ള വിതരണവും തൂക്കം അവസാനിക്കുന്നത് വരെ തുടർച്ചയായി നൽകി.

മാനവസേവ മാധവസേവ... 🕉️

#സേവാഭാരതി #മേടവിളാകം #റസ്സ്

32 வருட சேவை; 🚩🙏

கொல்லங்கோடு தூக்கம் மகோற்சவத்தை முன்னிட்டு கடந்த 32 ஆண்டுகளாக இடைவிடாமல் நடைபெற்று வரும் சேவைப் பணிகள் இந்த ஆண்டும் தொடர்ந்தன. மேடவிளக்கம் ஷாகா சுயம்சேவகர்கள் தலைமையில் நடைபெற்ற குடிநீர் விநியோகம் பக்தர்களுக்கு ஆறுதல் அளித்தது.

காலை 9.00 மணிக்குத் தொடங்கிய உணவு மற்றும் சுடுநீர் விநியோகம், நிகழ்வு முடியும் வரை தொடர்ந்தது.

மனித சேவையே மகேசன் சேவை... 🕉️

#சேவாபாரதி #மேடவிளக்கம் #சேவாபாரதி #கொல்லம்கோடுதூக்கம் #சுயம்சேவக் #தூக்கம்2026

കൊല്ലങ്കോട്  തൂക്കവും നിസ്വാർത്ഥ സേവനവും 🙏🚩കൊല്ലങ്കോട് തൂക്കം - ഭക്തിയുടെയും വിശ്വാസത്തിൻ്റെയും മഹാസംഗമം. ദേവിയെ തൊഴുത് ...
23/03/2026

കൊല്ലങ്കോട് തൂക്കവും നിസ്വാർത്ഥ സേവനവും 🙏🚩

കൊല്ലങ്കോട് തൂക്കം - ഭക്തിയുടെയും വിശ്വാസത്തിൻ്റെയും മഹാസംഗമം. ദേവിയെ തൊഴുത് അനുഗ്രഹം തേടി ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങൾ. ഈ വലിയ ജനസഞ്ചയത്തെ നിയന്ത്രിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

സീമിതമായ സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ട്, എത്തുന്ന വാഹനങ്ങളെ കൃത്യമായി പാർക്ക് ചെയ്തും , തിരക്ക് നിയന്ത്രിച്ചും ഓരോ ഭക്തനെയും സുരക്ഷിതമായി മടക്കി അയക്കാൻ രാപ്പകൽ കഠിനപ്രയത്നം ചെയ്യുന്ന ഒരു കൂട്ടം ആളുകളുണ്ട് - രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ സന്നദ്ധ പ്രവർത്തകർ.

ചിത്രങ്ങളിൽ നമ്മൾ കാണുന്നതിനേക്കാൾ എത്രയോ അധികം പേർ തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് വിയർപ്പൊഴുക്കുന്നുണ്ട്. പ്രതിഫലം ഇച്ഛിക്കാതെ, ദേവിയുടെ സേവനമെന്നോണം തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നവർ.
അച്ചടക്കത്തോടെയുള്ള ക്രൗഡ് മാനേജ്മെൻ്റ്.
വാഹനങ്ങളുടെ സുഗമമായ യാത്ര ഉറപ്പാക്കൽ.
ഓരോ ഭക്തൻ്റെയും സുരക്ഷയ്ക്കായുള്ള ജാഗ്രത.

വെയിലോ മഴയോ നോക്കാതെ, ക്ഷീണമറിയാതെ സേവനമനുഷ്ഠിക്കുന്ന സ്വയംസേവകർക്ക് ഒരു വലിയ ബിഗ് സല്യൂട്ട്! ഭക്തിയും സേവനവും ഒന്നിക്കുന്ന ഈ നിമിഷങ്ങൾ ഓരോരുത്തർക്കും മാതൃകയാകട്ടെ.🙏

NB:- ചിത്രത്തിൽ ക്ഷേത്ര കമ്മിറ്റി അംഗങ്ങളോടൊപ്പം സംഘപരിവാർ പ്രവർത്തകർ.
കർമ്മപഥത്തിൽ ഒപ്പമുള്ള എല്ലാവരെയും ഈ ചിത്രത്തിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല. ഇതിൽ വരാൻ കഴിയാത്തവർ ക്ഷമിക്കുമല്ലോ. ഫ്രെയിമിന് പുറത്താണെങ്കിലും ലക്ഷ്യം ഒന്നാണ്🙏

മാനവ സേവ..മാധവ സേവ.... 🙏

#ശ്രീശക്തിസേവാകേന്ദ്രം #സേവാഭാരതി #ആർഎസ്എസ്

ശ്രീശക്തി സേവാ കേന്ദ്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നോട്ടീസിൻ്റെ പ്രകാശനം നടന്നു. ആർ.എസ്.എസ് വിഭാഗ് സ...
22/03/2026

ശ്രീശക്തി സേവാ കേന്ദ്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നോട്ടീസിൻ്റെ പ്രകാശനം നടന്നു. ആർ.എസ്.എസ് വിഭാഗ് സേവാ പ്രമുഖ് ശരൽ ജിയിൽ നിന്നും മുതിർന്ന സ്വയംസേവകൻ ശ്രീ. വട്ടവിള മോഹൻകുമാർ നോട്ടീസിൻ്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

സേവനപ്രവർത്തനങ്ങളുടെ
ഈ പുതിയ ചുവടുവെപ്പിന് ഏവരുടെയും പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നു.🙏

19/03/2026

ഇന്ന് വർഷ പ്രതിപദ 🙏
സംഘസ്ഥാപകൻ പരംപൂജനീയ ഡോക്ടർജിയുടെ
137-ാം ജയന്തി.

13/03/2026

Kollemcode THOOKAM 2026🚩
ഭക്തജനങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് കണ്ണനാഗം ജംഗ്ഷനിൽ രാഷ്ട്രീയ സ്വയംസേവക സംഘം നിർമ്മിച്ച കമാനം


സേവാ കേന്ദ്രം നിർമ്മാണം🚩സേവന പാതയിൽ നമുക്കും പങ്കാളികളാകാം  🙏കൊല്ലങ്കോട് നടുവത്തുമുറിയിൽ ശ്രീശക്തി ധർമ്മ സേവാ സംഘം പുതിയ...
12/03/2026

സേവാ കേന്ദ്രം നിർമ്മാണം🚩
സേവന പാതയിൽ നമുക്കും പങ്കാളികളാകാം 🙏

കൊല്ലങ്കോട് നടുവത്തുമുറിയിൽ ശ്രീശക്തി ധർമ്മ സേവാ സംഘം പുതിയതായി നിർമ്മിക്കുന്ന സേവാ കേന്ദ്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സദ്പ്രവൃത്തിയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന ബാങ്ക് അക്കൗണ്ട് വഴി സാമ്പത്തിക സഹായം നൽകാവുന്നതാണ്.

ബാങ്ക് വിവരങ്ങൾ:

Desiya Seva Sangam Training Centre

Account Number: 094401000051024

IFSC Code : IOBA0000944

കൂടുതൽ വിവരങ്ങൾക്ക്:
📞 ഫോൺ: +91 9489283214

Address

Kollemcode
Kanyakumari
629160

Telephone

9489283214

Website

Alerts

Be the first to know and let us send you an email when Grama Seva Samithi Kollemcode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share