V-care physiotherapy and rehabilitation centre

V-care physiotherapy and rehabilitation centre "Your better step starts here"

01/02/2025
15/09/2024

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ❤️

03/12/2022

Disability is all about perception..നമ്മുടെ കാഴ്‌ചപ്പാടുകൾ മാറുന്ന നിമിഷം ചിലപ്പോൾ disability വെറും ഒരു വാക്ക് മാത്രം ആയി മാറിയേക്കാം.... 'Blessy' ...ഇവൾ ചിലപ്പോൾ നിങ്ങൾക്ക് ഒരു കെട്ട് കഥയിലെ character മാത്രം ആയിട്ട് തോന്നിയേക്കാം. പക്ഷെ ഒരു physiotherapist എന്ന നിലയിൽ ഇതുപോലെയുള്ള ഒരുപാട് ബ്ലസിയെ എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്.. അവരുടെ കണ്ണുകളിലൂടെ അവർ എന്നോട് സംസാരിക്കുന്നുണ്ട്...സമൂഹത്തിനോട് അവർ പറയാൻ ശ്രെമിക്കുന്നത് ചിലപ്പോൾ ഇതാവാം..ഒരു physiotherapy student മാത്രം ആയിരുന്ന കാലങ്ങളിൽ ഞാൻ അറിഞ്ഞിരുന്നില്ല എനിക് ഇതുപോലെ ഉള്ള കുട്ടികളുടെ മനസ് തൊട്ടറിയാൻ കഴിയും എന്ന്...! ഇതിലൂടെ ഒരു സമൂഹത്തിലെ മുഴുവൻ കാഴ്ചപാടും മാറും എന്ന് ഞാൻ കരുതുന്നില്ല. എങ്കിലും ഈ Blessy കുറച്ചു പേരുടെ എങ്കിലും ഉള്ളിൽ ചെറിയ മാറ്റം വരുത്തും എന്ന് ഞാൻ വിശ്വസിക്കുന്നു...🥀

" Sympathy not... Empathy..!! "

(Own voice..)

09/11/2022

Address

V-care Physiotherapy And Rehabilitation Centre
Karakkad
689504

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+917907731952

Website

Alerts

Be the first to know and let us send you an email when V-care physiotherapy and rehabilitation centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share