Government District Ayurveda Hospital Varkala

27/06/2025
ലോക ഗ്ലക്കോമ  ദിനം ആചരിച്ചു വർക്കല: ലോക ഗ്ലക്കോമാ ദിനാചരണത്തിന്റെ ഭാഗമായി വർക്കല ഗവൺമെൻറ് ജില്ലാ ആയുർവേദ ആശുപത്രി ശാലാക്...
10/03/2025

ലോക ഗ്ലക്കോമ ദിനം ആചരിച്ചു

വർക്കല: ലോക ഗ്ലക്കോമാ ദിനാചരണത്തിന്റെ ഭാഗമായി വർക്കല ഗവൺമെൻറ് ജില്ലാ ആയുർവേദ ആശുപത്രി ശാലാക്യ വിഭാഗം നേത്രരോഗ ചികിത്സാ ക്യാമ്പ് നടത്തി.ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ഷർമദ് ഖാൻ ഉദ്ഘാടനം ചെയ്തു. സീനിയർ മെഡിക്കൽ ഓഫീസർ ഡോ പ്രിൻസ് അലക്സ് അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയംഗം വിക്രമൻ ഉദയഗിരി ആശംസകൾ അർപ്പിച്ചു. കണ്ണിനെ ബാധിക്കുന്ന വിവിധ രോഗങ്ങളും ചികിത്സകളും എന്ന വിഷയത്തിൽ ഡോ. സന്ദീപ് എസ് കുമാർ ക്ലാസെടുത്തു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ഒരാഴ്ച നീളുന്ന നേത്ര പരിശോധനാ ക്യാമ്പിന് ഡോ ഐശ്വര്യ വി നായർ, ഡോ സന്ദീപ് എസ് കുമാർ എന്നിവർ നേതൃത്വം നൽകും. അത്യാധുനിക നോൺ കോൺടാക്ട് ടോണോമീറ്റർ, അപ്ലനേഷൻ ടോണോമീറ്റർ എന്നീ ഉപകരണങ്ങളുടെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്.
വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ ലോക ഗ്ലക്കോമ ദിന ക്യാമ്പ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷർമദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. വിക്രമൻ ഉദയഗിരി, ഡോ. പ്രിൻസ് അലക്സ്, ഡോ സന്ദീപ് എസ് നായർ എന്നിവർ സമീപം

വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയെ ABDM മോഡൽ ആശുപത്രിയായി ശുപാർശ ചെയ്തുകൊണ്ടുള്ള സർട്ടിഫിക്കറ്റ് ABDM ജോയിൻ ഡയറക്ടർ   ...
27/08/2024

വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയെ ABDM മോഡൽ ആശുപത്രിയായി ശുപാർശ ചെയ്തുകൊണ്ടുള്ള സർട്ടിഫിക്കറ്റ് ABDM ജോയിൻ ഡയറക്ടർ ശ്രീമതി. ടി.ലേഖ യിൽ നിന്ന് ഡോ. പ്രിൻസ് അലക്സും ശ്രീമതി സുഷയും ചേർന്നു സ്വീകരിക്കുന്നു.

Awareness class for aw workers and supervisors of varkala additional ICDS at Thaluk OFFICE Varkala on 16.3.2024 by Dr Ma...
20/03/2024

Awareness class for aw workers and supervisors of varkala additional ICDS at Thaluk OFFICE Varkala on 16.3.2024 by Dr Mayasree (Importance of millets in health and arunima program)
Divya Krishnan (Mobile addiction in children)

Awareness class on Importance of Nutrition through Ayurveda by Dr Nancy Baby conducted for Anganwadi workers and supervi...
20/03/2024

Awareness class on Importance of Nutrition through Ayurveda by Dr Nancy Baby conducted for Anganwadi workers and supervisors of Varkala Main sector ICDS at Varkala Block office on 16.03.2024. Number of participants -70

Address

Karkala

Alerts

Be the first to know and let us send you an email when Government District Ayurveda Hospital Varkala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Government District Ayurveda Hospital Varkala:

Share

Category