07/09/2025
*അഭ്യങ്കം*,*പഞ്ചകർമ*, *കെറോ പ്രാക്ടീസ്* പഠനക്യാമ്പ്
VMS കോട്ടയത്തിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരിവിജയ ശാന്തി പാരമ്പര്യ സിദ്ധ മർമ വൈദ്യ ശാലയിൽ വെച്ച് സെപ്റ്റംബർ 27,28 (ശനി, ഞായർ ) ദിവസങ്ങളിൽ നടത്തപെടുന്നു അതാത് വിഷയങ്ങളിൽ പ്രഗൽഭരായുള്ളവർ ക്ലാസുകൾ നയിക്കുന്നു ഫീസ് Rs. 5000/- വൈദ്യ മഹാ സഭ മെമ്പർമാർക്ക് ഡിസ്‌കൗണ്ട് ഉള്ളതാകുന്നു
ഭക്ഷണ സൗകര്യം ഉണ്ടായിരിക്കുന്നതാണ് താമസം വേണമെങ്കിൽ അറേഞ്ച് ചെയ്യുന്നതാണ് അതിനു പേയ്‌മെന്റ് വേറെ കൊടുക്കേണ്ടി വരും
രജിസ്‌റേഷനു
ബന്ധപെടുക
8848638560
9961040017
9778150115
6282391977