Kayalvarath AyurWellness

Kayalvarath AyurWellness At Kayalvarath Ayurwellness Ayurvedic Centre, our focus is on authentic Ayurveda rather than just we Branches at
Karunagappally
Kundara
Ramankulagara

16/08/2025

Oru karakam ......0xianzz ......

ലാലാജി  ജംങ്ഷൻ, കരുനാഗപ്പള്ളി:  കായൽവാരത്ത് ആയുർവ്വേദ  ഹോസ്പിറ്റലിൽ പരമ്പരാഗതമായി ചിട്ടപ്പെടുത്തിയതും ആധുനികമായ മാറ്റങ്ങ...
01/08/2025

ലാലാജി ജംങ്ഷൻ, കരുനാഗപ്പള്ളി:
കായൽവാരത്ത് ആയുർവ്വേദ ഹോസ്പിറ്റലിൽ പരമ്പരാഗതമായി ചിട്ടപ്പെടുത്തിയതും ആധുനികമായ മാറ്റങ്ങൾ ഉൾകൊണ്ടു കൊണ്ടുമുള്ള കർക്കിടക ചികിത്സാരീതികൾ അനുവർത്തിച്ച് വരുന്നു..
കർക്കിടക ചികിത്സ പാക്കേജുകൾ
5, 7 ദിവസങ്ങൾ ഉൾകൊള്ളുന്ന
പാക്കേജുകൾ Regular, Exicutive എന്നീ വിവിധ തരത്തിൽ ലഭ്യമാണ്.
കൂടാതെ ഒരു ദിവസത്തേ experience ayurveda പാക്കേജും ലഭ്യമാണ്.

Lalaji Junction Karunagapplly. Near lenskart& opp. H&J Mall
04762621819, 8590552737

Head office campus
Panayam PO Perinad Kollam
Near Perinad Railway Station

Branches:
Ramankulangara
Hospital junction, Kundara
Lalaji Junction, Karunagappally

Call and Take appointment
04762621819, 8590552737

Or Whatsapp to Kayalvarath Ayurveda Hospital 👇🏼
https://wa.me/message/3AJPSZBFUJ7QF1

പരമ്പരാഗതം,
വിശ്വസ്തം,
ഫലപ്രദം

26/07/2025

പെരിനാട് കായൽവാരത്ത് ആയുർവ്വേദ ഹോസ്പിറ്റലിൽ പരമ്പരാഗതമായി ചിട്ടപ്പെടുത്തിയതും ആധുനികമായ മാറ്റങ്ങൾ ഉൾകൊണ്ടു കൊണ്ടുമുള്ള കർക്കിടക ചികിത്സാരീതികൾ കഴിഞ്ഞ 96 വർഷമായി അനുവർത്തിച്ച് വരുന്നു..

KAYALVARATH HOSPITAL - A renowned treatment Centre in Southern Kerala with decades of experience and expertise in the field of ayurvedic treatment with all modern amenities and good Accommodation facilities.

*Head office campus*
Panayam PO Perinad Kollam
Near Perinad Railway Station

*Branches:*
Ramankulangara
Hospital junction, Kundara
Lalaji Junction, Karunagappally

*Call and Take appointment*

9020552737
9447730466
04742552737

Or Message to Kayalvarath Ayurveda Hospital 👇🏼
https://wa.me/message/3AJPSZBFUJ7QF1

*പരമ്പരാഗതം, വിശ്വസ്തം, ഫലപ്രദം*
കർക്കിടക ചികിത്സ പാക്കേജുകളിൽ ഉൾപ്പെടുന്നവ :
🍂Abhyangam
🍂Kizhi
🍂Steambath
🍂Face Massage
🍂Nasyam
🍂Shirodhara

{Best Ayurveda Hospital In Kerala, Best Karkkidaka Chikilsa In Kerala , best Karkkidaka Chikilsa In Kollam}

21/07/2025

കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ് മഴക്കാലത്തെ കര്‍ക്കിടക ചികിത്സ. ശാരീരികവും മാനസികവുമായി ആരോഗ്യരക്ഷക്ക് പ്രാധാന്യം നല്‍കുന്ന ആയുര്‍വേദം, ഇതിനായി കര്‍ക്കടക ചികിത്സ ഉത്തമമെന്ന് ചൂണ്ടിക്കാട്ടുന്നു. കൂടാതെ വേനല്‍കാലം, മഴകാലം, മഞ്ഞുകാലം തുടങ്ങിയ ഋതുഭേദങ്ങളില്‍ കണ്ടുവരുന്ന രോഗങ്ങൾക്കും ഈ ചികിത്സ ഒരു പ്രതിവിധിയാണ്. വിവിധ ജീവിതശൈലി രോഗങ്ങൾ, പ്രായാധിക്യം, വിശ്രമമില്ലാതെയുള്ള അധ്വാനം തുടങ്ങിയവ മൂലം ശരീരബലം കുറയുന്നത് വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി, വീണ്ടെടുക്കാന്‍ കർക്കിടക ചികിത്സ ഉത്തമമാണ്. കർക്കിടക ചികിത്സയിലൂടെ നിങ്ങളുടെ ശരീരം ശുദ്ധീകരിക്കാനും , ദഹനം മെച്ചപ്പെടുത്താനും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.

*ഈ കർക്കിടക ചികിത്സ, 90 വർഷത്തിലധികം പാരമ്പര്യമുള്ളതും NABH അംഗീകാരമുളളതുമായ കായൽവാരത്ത് ആയുർവേദ ഹോസ്പിറ്റലിൽ നിന്നു തന്നെയാകട്ടെ.*

കായൽവാരത്ത്
പരമ്പരാഗതം വിശ്വസ്ഥം ഫലപ്രദം

*കർക്കിടക പാക്കേജുകളിൽ ഉൾപ്പെടുന്നവ :*
🍁Abhyangam
🍁Kizhi
🍁Steambath
🍁Face Massage
🍁Nasyam
🍁Shirodhara
🍁Detox

Know more details about different packages and Room availability
☎️ 9020552737, 9447730466, 04742552737

07/03/2025
கேரளா ஆயுர்வேதம் -காயல்வரத் ஆயுர்வேதம் - அனைத்து நவீன வசதிகள் மற்றும் நல்ல தங்குமிட வசதிகளுடன் ஆயுர்வேத சிகிச்சை துறையில...
30/01/2023

கேரளா ஆயுர்வேதம் -
காயல்வரத் ஆயுர்வேதம் - அனைத்து நவீன வசதிகள் மற்றும் நல்ல தங்குமிட வசதிகளுடன் ஆயுர்வேத சிகிச்சை துறையில் பல தசாப்தங்களாக அனுபவம் மற்றும் நிபுணத்துவம் கொண்ட தெற்கு கேரளாவில் உள்ள புகழ்பெற்ற சிகிச்சை மையம்.

எங்களிடம் சிறப்பு மற்றும் உண்மையான பஞ்சகர்மா சிகிச்சை நெறிமுறை உள்ளது இடுப்பு வலி முதுகெலும்பு வட்டு பிரச்சினைகள் கழுத்து வலி தோல் பிரச்சினைகள் ஒவ்வாமை ஆஸ்துமா ஒற்றைத் தலைவலி மற்றும் தூக்கமின்மை.

WhatsApp. https://wa.me/message/3AJPSZBFUJ7QF1

Don't delay, connect todayOctober 12World Arthritis Day
12/10/2022

Don't delay, connect today

October 12

World Arthritis Day

Address

Perinad, Kollam Sub-District, KL, India
Karunagapalli
691601

Opening Hours

Monday 10am - 8pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 8pm
Friday 10am - 8pm
Saturday 10am - 7pm

Telephone

+918590552737

Website

Alerts

Be the first to know and let us send you an email when Kayalvarath AyurWellness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Kayalvarath AyurWellness:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram