Srijith Suran

Srijith Suran Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Srijith Suran, Family doctor, Oachira, Karunagapally, Karunagapalli.

Dr.S.Sreejith (MD.AYU)-Grand
son of late Shri.A.Bhaskaran Vaidhyan[Grand son of Kilimanoor Royal Physician Shree Madhavan Vaidhyan]completed his ayurvedic Graduation
B.A.M.S, MD from Coimbatore ayurveda medical college/RGUHS with high academic
credentials

പ്രമേഹം ലൈംഗിക ശേഷിയെ ബാധിച്ചുവോ, പരിഹാരം ഉണ്ട്.പ്രേമഹത്തിനു ആയുര്‍വേദത്തില്‍ കൂടി പരിഹാരം നേടാം. പ്രമേഹം മൂലം ഉണ്ടാകുന്...
18/02/2025

പ്രമേഹം ലൈംഗിക ശേഷിയെ ബാധിച്ചുവോ,
പരിഹാരം ഉണ്ട്.

പ്രേമഹത്തിനു ആയുര്‍വേദത്തില്‍ കൂടി പരിഹാരം നേടാം. പ്രമേഹം മൂലം ഉണ്ടാകുന്ന നീര്‍വീഴ്ച, കുത്തിവയ്പ് മൂലം ഉണ്ടാകുന്ന പാടുകള്‍, കുരുക്കളും വ്രെണങ്ങളും ഉണ്ടാകല്‍, പാദങ്ങളിലെ മരവിപ്പ് കറുപ്പ് നിറം, നടക്കുമ്പോള്‍ കിതപ്പും തളര്‍ച്ചയും ഉണ്ടാകള്‍ തുടങ്ങിയവ ചികിത്സിച്ചു മാറ്റം. ആയുര്‍വേദ പാരമ്പര്യ ചികിത്സയില്‍ നൂറ്റി ഇരുപത്തി അഞ്ചിൽ പരം വര്‍ഷത്തെ പരിചയ സംമ്പന്നമായ വവ്വാക്കാവ് S.A.V.M ആയുര്‍വേദ പഞ്ചകര്‍മ ആശുപത്രിയില്‍ ചികിത്സ നേടാം.

അതുപോലെ പ്രമേഹപാദം (Diabetic foot) മാരകം ആയ അവസ്ഥ ആണ്. പാദം മുറിച്ചു മാറ്റാതെ ചികിത്സിച്ചുഭേദമാക്കാന്‍ കഴിയും.
കൂടുതല്‍ അറിയുവാന്‍ വിളിക്കൂ : 9895242996
www.ayurvedajeevan.com

ജീവിത ശൈലി രോഗങ്ങൾക്കെതിരെ പോരാടാം നമ്മുക്ക് ഒരുമിച്ച്.ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ത...
15/12/2024

ജീവിത ശൈലി രോഗങ്ങൾക്കെതിരെ പോരാടാം നമ്മുക്ക് ഒരുമിച്ച്.
ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, തൈറോയ്ഡ്, വാത രോഗങ്ങൾ, വാർദ്ധക്യ സഹജമായ രോഗങ്ങൾ, പകർച്ചവ്യാധികൾ മുതലായവക്കുള്ള വിദഗ്ദ ചികിത്സ.
For appointment: 9895242996 👉SAVM Ayurvedic Hospital & Research Centre, വവ്വാക്കാവ്.
www.ayurvedajeevan.com

😍
10/09/2024

😍

16/08/2024

Address

Oachira, Karunagapally
Karunagapalli
690528

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

09895242996

Alerts

Be the first to know and let us send you an email when Srijith Suran posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Srijith Suran:

Share

Category