Thayyil Avicenna Clinic

Thayyil Avicenna Clinic Aim to provide high-quality healthcare with expert medical care, advanced diagnostics, and compassionate treatment.

Offering services across General Medicine, Paediatrics, Dermatology, Child Development, and more.

29/05/2026

ഈ മാതൃദിനത്തിൽ കുറ്റിവട്ടം അവിസെന്ന ക്ലിനിക്ക് സാക്ഷ്യം വഹിച്ചത് ഹൃദയസ്പർശിയായ ഒരു സംഭാഷണത്തിനാണ് - കുഞ്ഞുങ്ങൾ അമ്മമാരോട് വരകളിലൂടെയും നിറങ്ങളിലൂടെയും നടത്തിയ സംഭാഷണം.

മക്കളൊരുക്കിയ മനോഹരമായ ടോട്ട് ബാഗുകൾ അമ്മമാർക്ക് അഭിമാനം പകർന്ന ഒരു സമ്മാനം മാത്രമായിരുന്നില്ല, കുടുംബത്തിൻ്റെ ആരോഗ്യത്തിനായി അറിവു നേടാനുള്ള പ്രചോദനം കൂടിയായിരുന്നു.

അറിവുള്ള അമ്മമാരിലൂടെ കുടുംബത്തിൻ്റെയും നാടിൻ്റെ തന്നെയും ആരോഗ്യം സംരക്ഷിക്കാനുള്ള ഈ ഉദ്യമത്തിൽ നിങ്ങൾക്കും പങ്കു ചേരാം.

Moms of Avicenna വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യൂ:
https://chat.whatsapp.com/Cjad3ClX8D80JLfctcvNoU

Thayyil Avicenna Clinic, Kuttivattom, Karunagappally
WhatsApp: wa.me/+918075639990

ത്യാഗത്തിന്റെയും കരുണയുടെയും ഈ പെരുന്നാൾ നിങ്ങളുടെ കുടുംബത്തിൽ സമാധാനവും ആരോഗ്യവും നിറക്കട്ടെ.Eid Mubarak!ഫോൺ / WhatsApp...
27/05/2026

ത്യാഗത്തിന്റെയും കരുണയുടെയും ഈ പെരുന്നാൾ നിങ്ങളുടെ കുടുംബത്തിൽ സമാധാനവും ആരോഗ്യവും നിറക്കട്ടെ.

Eid Mubarak!

ഫോൺ / WhatsApp: +91 80756 39990

avicennaclinic.in

Thayyil Avicenna Clinic, Kuttivattom, Karungappally.

മഴക്കാലം ഡെങ്കിപനിയുടെയും കാലമാണ്. ഒരു ചെറിയ തുള്ളി വെള്ളത്തിൽ പോലും കൊതുക് വളരും. രാവിലെയും വെകിട്ടും കാണുന്ന ചില പ്രത്...
27/05/2026

മഴക്കാലം ഡെങ്കിപനിയുടെയും കാലമാണ്. ഒരു ചെറിയ തുള്ളി വെള്ളത്തിൽ പോലും കൊതുക് വളരും. രാവിലെയും വെകിട്ടും കാണുന്ന ചില പ്രത്യേക തരം കൊതുകുകൾ ഡെങ്കിപനി പരത്തും.
പനിയോടൊപ്പം മറ്റ് ബുദ്ധിമുട്ടുകൾ കണ്ടാൽ ഉടൻ വിദശ്ധ ചികിത്സ തേടുക. കാരണം പനി ഒരു അസുഖമല്ല, മറ്റു പല അസുഖങ്ങളുടെയും ലക്ഷണം മാത്രമാണ്.

ഡോക്ടർ കൺസൾട്ടേഷനും സ്ലെഡ് ടെസ്റ്റുകൾക്കും അവിസെന്ന ക്ലിനിക്കുമായി ബന്ധപ്പെടുക: 8075639990

Thayyil Avicenna Clinic, Kuttivattom, Karungappally.

WhatsApp: wa.me/+918075639990

27/05/2026

കുട്ടികളിൽ മൊബൈൽ അഡിക്ഷന് തുടക്കമിടുന്നത് നമ്മൾ മാതാപിതാക്കൾ തന്നെയാണോ?

കരുനാഗപ്പള്ളി കുറ്റിവട്ടം അവിസെന്ന ക്ലിനിക്കിൽ 'അറിവുള്ള അമ്മമാരിലൂടെ ആരോഗ്യമുള്ള കുടുംബം' എന്ന സന്ദേശവുമായി സംഘടിപ്പിച്ച മാതൃദിന ആഘോഷത്തിൽ ശിശ്ചരാഗ വിദഗ്ധ ഡോ: മീര ആർ സംസാരിച്ചതിൻ്റെ പ്രസക്ത ഭാഗങ്ങൾ.

കൂടുതൽ അറിവുകൾക്കായി ഇന്നുതന്നെ മോംസ് ഓഫ് അവിസെന്ന (Moms of Avicenna) വാട്സാപ്പ് കൂട്ടായ്മയിൽ പങ്കുചേരൂ.

WhatsApp community: https://chat.whatsapp.com/Cjad3ClX8D80JLfctcvNoU

Thayyil Avicenna Clinic, Kuttivattom, Karungappally.

WhatsApp: wa.me/+918075639990

മെയ് 25. ഇന്ന് ലോക തൈറോയ്‌ഡ് ദിനം. തൈറോയ്‌ഡ് ഗ്രന്ഥിയുടെ ക്രമരഹിത പ്രവർത്തനം ശരീരത്തിൻ്റെയും മനസിൻ്റെയും പ്രവർത്തനങ്ങളെ ...
25/05/2026

മെയ് 25. ഇന്ന് ലോക തൈറോയ്‌ഡ് ദിനം. തൈറോയ്‌ഡ് ഗ്രന്ഥിയുടെ ക്രമരഹിത പ്രവർത്തനം ശരീരത്തിൻ്റെയും മനസിൻ്റെയും പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. നിങ്ങളുടെ മൂഡ് പ്രശ്നങ്ങൾക്ക് കാരണം തൈറോയ്‌ഡ് ആണോ എന്ന് പരിശോധിക്കൂ. വിദശ്ധ ചികിത്സ തേടൂ. സന്തോഷത്തോടെ ജീവിക്കൂ.

കുറ്റിവട്ടം അവിടെന്ന ക്ലിനിക്കിൽ തൈറോയ്ഡ് ടെസ്റ്റ് ലഭ്യമാണ്.

Thayyil Avicenna Clinic, Kuttivattom, Karungappally.

WhatsApp: wa.me/+918075639990

25/05/2026

ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ മുന്നേറ്റം ക്യാൻസർ ജീവിതത്തിൻ്റെ അവസാന വാക്കാണെന്ന ധാരണ തിരുത്തിക്കുറിച്ചിട്ടുണ്ട്.

നേരത്തേ കണ്ടെത്തിയാൽ കാൻസറിനെ തോൽപിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

നേരത്തേ കണ്ടെത്തുക എന്നതാണ് പ്രധാനം. അതുകൊണ്ട് 40 വയസ് കഴിഞ്ഞ സ്ത്രീകൾ വർഷത്തിലൊരിക്കൽ, ഏറ്റവും കുറഞ്ഞത് 2 വർഷത്തിൽ ഒരിക്കലെങ്കിലും, വിദഗ്ധ പരിശോധന നടത്തേണ്ടതാണ്.

കരുനാഗപ്പള്ളി കുറ്റിവട്ടം അവിസെന്ന ക്ലിനിക്കിൽ 'അറിവുള്ള അമ്മമാരിലൂടെ ആരോഗ്യമുള്ള കുടുംബം' എന്ന സന്ദേശവുമായി സംഘടിപ്പിച്ച മാതൃദിന ആഘോഷത്തിൽ ക്യാൻസർ ചികിത്സാ വിദഗ്ധൻ ഡോ: സമീർ സംസാരിച്ചതിൻ്റെ പ്രസക്ത ഭാഗങ്ങൾ.

കൂടുതൽ അറിവുകൾക്കായി ഇന്നുതന്നെ മോംസ് ഓഫ് അവിസെന്ന (Moms of Avicenna) വാട്സാപ്പ് കൂട്ടായ്മയിൽ പങ്കുചേരൂ.

WhatsApp Community Group: https://chat.whatsapp.com/Cjad3ClX8D80JLfctcvNoU

Thayyil Avicenna Clinic, Kuttivattom, Karungappally.

WhatsApp: wa.me/+918075639990

23/05/2026

അമിത രക്തസ്രാവം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത് പലതിൻ്റെയും ലക്ഷണങ്ങളാകാം.

കുറ്റിവട്ടം അവിസെന്ന ക്ലിനിക്കിൽ കഴിഞ്ഞ മാതൃദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന സെമിനാറിൽ ഡോക്ടർമാർ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു.

കൂടുതൽ അറിവുകൾക്കായി മോംസ് ഓഫ് അവിസെന്ന (Moms of Avicenna) വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ അമ്മമാർക്ക് സ്വാഗതം.

WhatsApp Community Group: https://chat.whatsapp.com/Cjad3ClX8D80JLfctcvNoU

Thayyil Avicenna Clinic, Kuttivattom, Karungappally.

WhatsApp: wa.me/+918075639990

അധ്യാപകർക്കായി അവിസെന്ന ക്ലിനിക് സംഘടിപ്പിക്കുന്നുFree Health Awareness Session for Teachers സ്കൂളുകളിൽ കുട്ടികളുടെ സുരക...
20/05/2026

അധ്യാപകർക്കായി അവിസെന്ന ക്ലിനിക് സംഘടിപ്പിക്കുന്നു
Free Health Awareness Session for Teachers സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിൽ അധ്യാപകർക്ക് വലിയ പങ്കുണ്ട്.

പനി, പരിക്ക്, ഇൻഫെക്ഷൻ തുടങ്ങിയ സാഹചര്യങ്ങളിൽ ശരിയായ സമയത്ത് ശരിയായ ഇടപെടൽ പലപ്പോഴും വലിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

Programme highlights
✔ Handling Fever in School
✔ Emergency & First Aid
✔ Infection Prevention
✔ Vaccination Protocols
… തുടങ്ങിയ വിഷയങ്ങൾ

കൂടുതൽ വിവരങ്ങൾക്ക് അധ്യാപകരും സ്കൂൾ അധികൃതരും ബന്ധപ്പെടുക : +91 80756 39990

WhatsApp: wa.me/+918075639990

avicennaclinic.in
Thayyil Avicenna Clinic, Kuttivattom, Karunagappally

സ്കൂൾ തുറക്കുന്നതോടെ പനി, ചുമ, ജലദോഷം തുടങ്ങിയ ഇൻഫ്ലുവൻസ രോഗങ്ങൾ കുട്ടികളിൽ വേഗത്തിൽ പകരാൻ സാധ്യത കൂടുതലാണ്.ക്ലാസ് മുറിക...
20/05/2026

സ്കൂൾ തുറക്കുന്നതോടെ പനി, ചുമ, ജലദോഷം തുടങ്ങിയ ഇൻഫ്ലുവൻസ രോഗങ്ങൾ കുട്ടികളിൽ വേഗത്തിൽ പകരാൻ സാധ്യത കൂടുതലാണ്.

ക്ലാസ് മുറികളിലും സ്കൂൾ ബസുകളിലും കളിസ്ഥലങ്ങളിലും രോഗവ്യാപനം വളരെ എളുപ്പമാണ്. ഒരാൾക്ക് വന്നാൽ പലപ്പോഴും മുഴുവൻ കുടുംബത്തെയും ബാധിക്കാറുണ്ട്.

ഇൻഫ്ലുവൻസ വാക്സിൻ കുട്ടികളെ ഗുരുതരമായ H1N1 ഫ്ലുവിൽ നിന്നും സംരക്ഷിക്കാനും രോഗത്തിന്റെ തീവ്രത കുറയ്ക്കാനും സഹായിക്കും.

പനി മൂലം ക്‌ളാസുകൾ മുടങ്ങാതിരിക്കാൻ, നിങ്ങളുടെ ജോലിക്കു തടസം വരാതിരിക്കാൻ, എല്ലാറ്റിലും ഉപരി കുട്ടി പൂർണ ആരോഗ്യത്തോടെയിരിക്കാൻ, ഇന്ന് തന്നെ ബന്ധപ്പെടൂ.

📍 Avicenna Clinic, Kuttivattom
📲 വിവരങ്ങൾക്ക്: 8075639990

സ്കൂൾ തുറക്കുമ്പോൾ അമ്മമാരുടെ ആധി കൂട്ടുന്ന ഒന്നാണ് മക്കളെ രാവിലെ വിളിച്ചുണർത്തി സ്കൂളിൽ വിടുക എന്നത്.അവധിക്കാലം എല്ലാ ച...
18/05/2026

സ്കൂൾ തുറക്കുമ്പോൾ അമ്മമാരുടെ ആധി കൂട്ടുന്ന ഒന്നാണ് മക്കളെ രാവിലെ വിളിച്ചുണർത്തി സ്കൂളിൽ വിടുക എന്നത്.

അവധിക്കാലം എല്ലാ ചിട്ടകളും തെറ്റിച്ചിട്ടുണ്ടാകും. ഇന്നത്തെ കുടുംബങ്ങളിൽ ടിവിയും മൊബൈലുമായി രാത്രി ഏറെ വൈകി ഉറങ്ങുന്ന ശീലം കണ്ടുവരുന്നുണ്ട്.
സ്കൂൾ തുറക്കുന്നതിനു മുന്നേ തന്നെ കുട്ടികളെ ചിട്ടകളിലേക്ക് മടക്കി കൊണ്ടുവരാൻ ഇതാ കുറച്ച് കാര്യങ്ങൾ:

🌙 രാത്രി 9:30 നു മുമ്പ് ഉറങ്ങാൻ ശീലിപ്പിക്കുക

📱 രാത്രി 8:30 കഴിഞ്ഞാൽ മൊബൈൽ / ടിവി ഒഴിവാക്കുക

🍽️ രാത്രി ഭക്ഷണം 8 മണിക്കു മുമ്പ് നൽകുക

⏰ രാവിലെ 6–6:30 നു ഉണരുന്നത് ശീലമാക്കുക

☀️ രാവിലെ 10–15 മിനിറ്റ് ചെറിയ വ്യായാമമോ നടത്തമോ പ്രോത്സാഹിപ്പിക്കുക

ചെറിയ മാറ്റങ്ങൾ പോലും കുട്ടികളുടെ ആരോഗ്യത്തിലും പഠനശേഷിയിലും വലിയ മാറ്റം ഉണ്ടാക്കും 😊

07/04/2024

Address

Karunagappally
690536

Opening Hours

Monday 8am - 9pm
Tuesday 8am - 9pm
Wednesday 8am - 9pm
Thursday 8am - 9pm
Friday 8am - 9pm
Saturday 8am - 9pm
Sunday 8am - 9pm

Telephone

+918075639990

Website

http://instagram.com/thayyilavicenna

Alerts

Be the first to know and let us send you an email when Thayyil Avicenna Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Thayyil Avicenna Clinic:

Share