Dr Manoj's allergy and asthma center

Dr Manoj's allergy and asthma center Allergies are your body's reaction to a normally harmless substance such as pollen, molds, animal dander, latex, certain foods, and insect stings.

Allergy symptoms range from mild – rash or hives, itchiness, runny nose, watery/red eyes – to life-threatening. We provide accurate findings of more than 40 allergy-causing substances using advanced Skin Prick tests.

24/02/2024

അലർജി ആസ്ത്മ സംബന്ധമായ അസുഖങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ?
ശാസ്ത്രീയമായ രോഗ നിർണ്ണയത്തിലൂടെ രോഗ കാരണത്തെ(അല്ലെർജെൻസ്) കണ്ടെത്തി കൃത്യമായ ചികിത്സ നൽകുന്നു.
അലർജി സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ചികിത്സ ഇപ്പോൾ Dr.Dr Manoj's allergy and asthma center-ൽ ലഭ്യമാണ്.
അപ്പോയ്ന്റ്മെന്റ്‌സിനായി വിളിക്കൂ
080893 61818 (karunagappally)
7736214808 (Adoor)
Dr.Manoj's allergy and asthma Center
karunagappally & Adoor

കരുനാഗപ്പള്ളിയിൽ ആദ്യമായൊരു കമ്പ്ലീറ്റ് അലർജി സെന്റർDr Manoj's asthma and allergy centerആസ്ത്മ, തുമ്മൽ, ഫുഡ് & ഡ്രഗ് എന്...
31/05/2023

കരുനാഗപ്പള്ളിയിൽ ആദ്യമായൊരു കമ്പ്ലീറ്റ് അലർജി സെന്റർ
Dr Manoj's asthma and allergy center
ആസ്ത്മ, തുമ്മൽ, ഫുഡ് & ഡ്രഗ് എന്നീ അലർജികൾക്ക് തികച്ചും ശാസ്ത്രീയപരമായി കാരണവും പരിഹാരവും കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക സംവിധാനങ്ങളോടെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. എൻഡോസ്കോപ്പി, ഇമ്മുണോ തെറാപ്പി, പി എഫ് റ്റി മുതലായ നടപടിക്രമങ്ങൾ ലഭ്യമായ കരുനാഗപ്പള്ളിയിലെ ഏക അലർജി & ആസ്ത്മ സെന്റർ
Dr Manoj's asthma and allergy center
വിജയ ഹോട്ടലിന് സമീപം, ചലഞ്ചർ ടവർ, കരുനാഗപ്പള്ളി, കൊല്ലം
PH:- +918089368080

12/11/2022

നിങ്ങൾ തൊടുന്നതോ ശ്വസിക്കുന്നതോ കഴിക്കുന്നതോ ആയ ഒരു പദാർത്ഥം രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ഒരു അലർജി പരിശോധനക്ക് സാധിക്കും. നിങ്ങളുടെ ചർമ്മം അലർജി ഉണ്ടാക്കുന്ന ഏതാനും പദാർത്ഥങ്ങളുമായി പരിശോധിക്കുന്നു. തുടർന്ന് ചർമ്മത്തിനുണ്ടാകുന്ന വീക്കവും ചുവപ്പും അല്ലെങ്കിൽ പ്രതികരണത്തിന്റെ മറ്റു ലക്ഷണങ്ങളും സൂക്ഷമമായി നിരീക്ഷിച്ച് നിങ്ങളിൽ അലർജി ഉണ്ടാക്കുന്ന പദാർത്ഥങ്ങളെ കണ്ടെത്തുന്നു.

For Appointments call +918089361818
Dr.Manoj's Allergy and Asthma Research Center
Karunagappally

Address

Near Indian Bank, Vijaya Road
Karunagappally
690518

Telephone

+918089361818

Website

Alerts

Be the first to know and let us send you an email when Dr Manoj's allergy and asthma center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category