Fibroid Care Centre. Karunagappally

Fibroid Care Centre. Karunagappally fibroid care and surgery

20/05/2025
ഫൈബ്രോയിഡ് നിങ്ങളെ  ബുദ്ധിമുട്ടിക്കുന്നുണ്ടോ ?ബ്ലീഡിങ്? വേദന ? അനീമിയ ? വന്ധ്യത? ഒന്നുകിൽ ഫൈബ്രോയിഡ് മുഴകൾ മാത്രം എടുത്ത...
14/05/2025

ഫൈബ്രോയിഡ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ ?
ബ്ലീഡിങ്? വേദന ? അനീമിയ ? വന്ധ്യത?
ഒന്നുകിൽ ഫൈബ്രോയിഡ് മുഴകൾ മാത്രം എടുത്ത് കളഞ്ഞു ഗർഭാശയം നിലനിർത്താം - കീഹോൾ മയോ മെക്റ്റമി വഴി.
അതിനു ശേഷം വീണ്ടും ഫൈബ്രോയ്ഡ് വരാതിരിക്കാനുള്ള ഹോർമോൺ ബാലൻസിംഗ് കൃത്യമായി ചെയ്യണം.
അല്ലെങ്കിൽ കീ ഹോൾ സർജറി വഴി ഗർഭാശയം മൊത്തത്തിൽ എടുത്ത് കളയാം. അപ്പോൾ സ്ത്രീ ഹോർമോണുകൾ ഇല്ലാതാകുന്നത് മൂലമുള്ള മെനോപോസ് പ്രശ്നങ്ങൾ ലഘൂകരിക്കാനുള്ള ക്രമങ്ങൾ കൂടി വേണം. അല്ലെങ്കിൽ ആരോഗ്യം മോശമാകും
ഇവ എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ
ഫൈബ്രോയ്ഡ് കെയർ സെന്റർ
തിരുവനന്തപുരം ഇൻഡ്യാ ഹോസ്പിറ്റൽ
കരുനാഗപ്പള്ളി പേൾ ഹോസ്പിറ്റൽ
സർക്കാർ ഇൻഷുറൻസ് ഉള്ളവർക്ക് കുറഞ്ഞ ചെലവിൽ ചികിത്സ.
ബുക്കിംഗ്
9995893366

Address

Maydel Pearl Hospital
Karunagappally
690524

Telephone

+918593880096

Website

Alerts

Be the first to know and let us send you an email when Fibroid Care Centre. Karunagappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Fibroid Care Centre. Karunagappally:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram