ഉഷസ്

ഉഷസ് This page is for hiv/aids related queries, information advice and awareness among people

NACO:
http://naco.gov.in/

December 1 World AIDS Day 2025
02/12/2025

December 1
World AIDS Day 2025

ലോക എയിഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി എ ആർ ടി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ കാസർകോട് ജനറൽ ആശുപത്രിയിൽ എച്ച് ഐ വി / എയിഡ്സ് ബോധ...
01/12/2025

ലോക എയിഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി എ ആർ ടി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ കാസർകോട് ജനറൽ ആശുപത്രിയിൽ എച്ച് ഐ വി / എയിഡ്സ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വുമൺസ് ഐ എം എ കാസർകോട് പ്രസിഡൻ്റ് ഡോ. സുധ ഭട്ട് ഉദ്ഘാടനം ചെയ്തു. ചീഫ് കൺസൾട്ടൻ്റ് ഡോ പി കൃഷ്ണ നായിക് അധ്യക്ഷത വഹിച്ചു. എ ആർ ടി സെൻ്റർ മെഡിക്കൽ ഓഫീസർ ഡോ ഫാത്തിമ മുബീന മുഖ്യ പ്രഭാഷണം നടത്തി. ഐ എം എ ജില്ലാ ചെയർമാൻ ഡോ ബി നാരായണ നായിക് റെഡ് റിബൺ അണിയിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് സൂപ്രണ്ട് ലത എ എയിഡ് ദിന സന്ദേശം നൽകി. സബിത മാനുവൽ, കവിത കരുണാകരൻ, കുഞ്ഞി കൃഷ്ണൻ , രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഫാർമസിസ്റ്റ് സി എ യൂസുഫ് സ്വാഗതവും ഐ സി ടി സി കൗൺസിലർ അജി അലക്സ് നന്ദിയും പറഞ്ഞു. കൗൺസിലർ അനിൽ കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.കെ സിന്ധു, എസ് പ്രമീള കുമാരി, പ്രബിത ബാലൻ, ഫിദ ഹസ്സൻ എന്നിവർ നേതൃത്വം നൽകി. ബോധവത്കരണത്തിൻ്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റും മൊമൻ്റോയും നൽകി.

December 1
World AIDS Day 2025

ലോക എയിഡ്‌സ് ദിനാചരണം; റെഡ് റിബണ്‍ മാതൃകയില്‍ ദീപം തെളിയിച്ചുhttps://chat.whatsapp.com/GoCiOK6krd00buXa97XYnH കാസര്‍ഗോഡ്...
01/12/2025

ലോക എയിഡ്‌സ് ദിനാചരണം; റെഡ് റിബണ്‍ മാതൃകയില്‍ ദീപം തെളിയിച്ചു

https://chat.whatsapp.com/GoCiOK6krd00buXa97XYnH കാസര്‍ഗോഡ് വിഷന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

01-12-2025

ലോക എയിഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ടി സെന്ററിന്റെ ആഭിമുഖ്യത്തില്‍ റെഡ് റിബണ്‍ മാതൃകയില്‍ ദീപം തെളിയിച്ചു. ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് എന്ന സന്ദേശം ഉയര്‍ത്തി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ മെഴുകുതിരി തെളിയിച്ച് സന്ദേശ യാത്ര നടത്തി. എ.ആര്‍.ടി സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫാത്തിമ മുബീന റാലി ഉദ്ഘാടനം ചെയ്തു.

ഡിസംബർ 1 ലോക എയിഡ്സ് ദിനാചരണംകാസർകോട്: ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന എ....
30/11/2025

ഡിസംബർ 1 ലോക എയിഡ്സ് ദിനാചരണം

കാസർകോട്: ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന എ.ആർ.ടി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രി കോംപൗണ്ടിൽ റെഡ് റിബൺ മാതൃകയിൽ ദീപം തെളിയിച്ചു. ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് എന്ന സന്ദേശം ഉയർത്തി നഴ്സിംഗ് വിദ്യാർത്ഥികൾ മെഴുക് തിരി തെളിയിച്ച് സന്ദേശ യാത്ര നടത്തി. എ.ആർ.ടി സെന്റർ മെഡിക്കൽ ഓഫീസർ ഡോ ഫാത്തിമ മുബീന
റാലി ഉദ്ഘാടനം ചെയ്തു. ഐ എം എ കാസർകോട് ബ്രാഞ്ച് പ്രസിഡൻ്റ് ഡോ രേഖ റായ് റെഡ് റിബൺ ദീപം തെളിയിക്കൽ ഉദ്ഘാടനം ചെയ്തു. ഐ എം എ കാസർകോട് ബ്രാഞ്ച് സെക്രട്ടറി ഡോ അണ്ണപ്പ കാമത്ത്, ജെ എച്ച് ഐ രാധാകൃഷ്ണൻ, നഴ്സിംഗ് ഓഫീസർ നിഖില എസ്.പി, സീനിയർ നഴ്സിംഗ് ഓഫീസർ ഷിമ്മി മാത്യു, സുജ എസ് തോമസ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ടി സതീഷൻ, കെ.ഡി.എൻ. പി. പ്ലസ് പ്രൊജക്ട് ഡയറക്ടർ കുഞ്ഞികൃഷ്ണൻ, കോഡിനേറ്റർ കെ പൂർണ്ണിമ എന്നിവർ സംസാരിച്ചു. എആർടി സെൻ്റർ ഫാർമസിസ്റ്റ് സി.എ യൂസുഫ്, സ്റ്റാഫ് നഴ്സ് പ്രബിത, ലാബ് ടെക്നീഷ്യൻ ഫിദ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.
" പ്രതിസന്ധികളെ അതിജീവിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട്" എന്ന പ്രമേയത്തിൽ തിങ്കളാഴ്ച ജനറൽ ആശുപത്രിയിൽ ബോധവത്കരണ പരിപാടി, പോസ്റ്റർ എക്സിബിഷൻ, തുടങ്ങിയ വിവിധ പരിപാടികൾ നടത്തും.

27/06/2025
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളിൽ കോണ്ടം ഉപയോഗിക്കാൻ ശീലിക്കുക. ഇത് HIV , STI എന്നിവയിൽ നിന്നും നിങ്ങൾക്ക് സുരക്ഷിതത്വം...
18/02/2025

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളിൽ കോണ്ടം ഉപയോഗിക്കാൻ ശീലിക്കുക. ഇത് HIV , STI എന്നിവയിൽ നിന്നും നിങ്ങൾക്ക് സുരക്ഷിതത്വം നൽകും. എല്ലാ എയ്ഡ്സ് നിയന്ത്രണ കേന്ദ്രങ്ങളിലും സൗജന്യ കോണ്ടം ലഭ്യമാണ്.

December 1World AIDS day 2024ART CENTRE General Hospital Kasaragod
02/12/2024

December 1
World AIDS day 2024
ART CENTRE
General Hospital Kasaragod

World AIDS day 2024ART CENTRE General Hospital Kasaragod Kasaragod Channel KCNYouTube:
02/12/2024

World AIDS day 2024
ART CENTRE
General Hospital Kasaragod

Kasaragod Channel KCN
YouTube:

എയ്ഡ്‌സ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.

ലോക എയിഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി നഴ്സിംഗ് വിദ്യാത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ്സ് മത്സര വിജയികൾക്ക് കാസർകോട് ജനറൽ ആശ...
02/12/2024

ലോക എയിഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി നഴ്സിംഗ് വിദ്യാത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ്സ് മത്സര വിജയികൾക്ക് കാസർകോട് ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ജമാൽ അഹമ്മദ് ഉപഹാരങ്ങൾ കൈമാറുന്നു.

December 1
World AIDS day 2024
ART CENTRE
General Hospital Kasaragod

ലോക എയിഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി നഴ്സിംഗ് വിദ്യാത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ്സ് മത്സര വിജയികൾക്ക് കാസർകോട് നഗരസഭാ ...
02/12/2024

ലോക എയിഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി നഴ്സിംഗ് വിദ്യാത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ്സ് മത്സര വിജയികൾക്ക് കാസർകോട് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം ഉപഹാരങ്ങൾ കൈമാറുന്നു.

December 1
World AIDS day 2024
ART CENTRE
General Hospital Kasaragod

Address

Kasaragod

Alerts

Be the first to know and let us send you an email when ഉഷസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to ഉഷസ്:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram