16/03/2026
“എന്റെ പണം കൊണ്ട് ഒരാൾക്ക് ഡയാലിസിസ് ചെയ്യപ്പെടട്ടെ”
എന്ന് ഓരോരുത്തരും തീരുമാനിച്ചാൽ
പല മനുഷ്യർക്കും ലഭിക്കുന്നത് പുതിയൊരു പ്രതീക്ഷയാണ്.......
നിങ്ങളുടെ ചെറിയ സഹായം പോലും
ഒരു കുടുംബത്തിന്റെ പ്രതീക്ഷയായേക്കാം.
Majeed Baqafi
Khateeb, Malik Deenar Juma musjid
സീതാംഗോളി അതിജീവനം സൗജന്യ ഡയാലിസിസ് സെന്റർ സന്ദർശിച്ച ശേഷം പറഞ്ഞ വാക്കുകൾ