District tb centre Kasaragod

District tb centre Kasaragod NATIONAL TUBERCULOSIS ELIMINATION PROGRAM TB ELIMINATION PROGRAMME KASARAGOD DISTIRCT

കാസറഗോഡ് ജില്ലയിലെ ഫർമസിസ്റ്റുമാർക്കുള്ള NTEP പരിശീലനം @കാഞ്ഞങ്ങാട് DMO(H) ഹാൾ... 25/07/25
28/07/2025

കാസറഗോഡ് ജില്ലയിലെ ഫർമസിസ്റ്റുമാർക്കുള്ള NTEP പരിശീലനം @കാഞ്ഞങ്ങാട് DMO(H) ഹാൾ... 25/07/25

18/7/2025 ന് BFHC Manjeswar ന്റെയും DTC KASARAGOD ന്റെയും സുയുക്താഭിമുഖ്യത്തിൽ CY-TB  യും ACF ക്യാമ്പും നടത്തി. BFHC മഞ്...
19/07/2025

18/7/2025 ന് BFHC Manjeswar ന്റെയും DTC KASARAGOD ന്റെയും സുയുക്താഭിമുഖ്യത്തിൽ CY-TB യും ACF ക്യാമ്പും നടത്തി.
BFHC മഞ്ചേശ്വരം MO DR. പ്രഭാകരറായ് അധ്യക്ഷത വഹിച്ചു. Snehalaya Director Joseph ഉദ്ഘാടനം ചെയ്തു. BFHC MANJESWAR നിന്നും ഹെൽത്ത് ഇൻസ്പെക്ടർ ദിലീപ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാഫി, വിപിൻ, JPHN, Staff Nurse, Dtc kasaragod ൽ നിന്നും STLS Deepak, DRTB COORDINATOR Abhijith, TBHV Sukanya എന്നിവരും പങ്കെടുത്തു.

നീലേശ്വരം, ചെറുവത്തൂർ ഹെൽത്ത്‌ ബ്ലോക്കുകളിലെ JHI മാർക്കുള്ള NTEP പരിശീലന പരിപാടി നീലേശ്വരം TH കോൺഫറൻസ് ഹാളിൽ വെച്ച് ബഹു....
19/07/2025

നീലേശ്വരം, ചെറുവത്തൂർ ഹെൽത്ത്‌ ബ്ലോക്കുകളിലെ JHI മാർക്കുള്ള NTEP പരിശീലന പരിപാടി നീലേശ്വരം TH കോൺഫറൻസ് ഹാളിൽ വെച്ച് ബഹു. നീലേശ്വരം നഗരസഭ ചെയർ പേഴ്സൺ ശ്രീമതി. ടിവി ശാന്ത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ടിപി ലത, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഭാർഗവി പി വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. വി ഗൗരി എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ ടിബി ഓഫീസർ ഡോ. ആരതി രഞ്ജിത്, താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. രഞ്ജിത് കുമാർ ടി, ഹെൽത്ത് സൂപ്പർവൈസർ ശ്രീ. അജിത് സി ഫിലിപ്പ്, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. ഗിരീഷ് കുമാർ കെ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ DRTB കോർഡിനേറ്റർ ശ്രീ. അഭിജിത് TR, STLS ശ്രീ. ദീപക് KR, STS ശ്രീമതി. സുബീന MS, TBHV ശ്രീമതി. ജിഷ സെബാസ്റ്റ്യൻ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ശ്രീ. രജനീകാന്ത് എസ് തുടങ്ങിയവർ ക്‌ളാസുകൾ കൈകാര്യം ചെയ്തു.

കാസറഗോഡ്  IPH ലാബ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ജില്ലാ ടി ബി കേന്ദ്രം ജില്ലാ മെഡിക്കൽ ഓഫീസർ ( ആരോഗ്യം ) ഡോ. എ വി രാംദാസ്...
19/07/2025

കാസറഗോഡ് IPH ലാബ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ജില്ലാ ടി ബി കേന്ദ്രം ജില്ലാ മെഡിക്കൽ ഓഫീസർ ( ആരോഗ്യം ) ഡോ. എ വി രാംദാസ് സന്ദർശിക്കുന്നു

കാറഡുക്ക  ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിൽ ഉൾപ്പെടുത്തി ക്ഷയ രോഗബാധിതർക്ക് നൽകുന്ന പോഷകാഹാര കിറ്റ് വിതരണോദ്ഘാടനം കാറഡുക്ക...
18/07/2025

കാറഡുക്ക ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിൽ ഉൾപ്പെടുത്തി ക്ഷയ രോഗബാധിതർക്ക് നൽകുന്ന പോഷകാഹാര കിറ്റ് വിതരണോദ്ഘാടനം
കാറഡുക്ക ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻ ശ്രീ. ഗോപാലകൃഷ്ണ ഭട്ട്
മുള്ളേരിയ കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr. മീര അവർക്ക് നൽകി നിർവഹിച്ചു.

ക്ഷയരോഗ ബാധിതർക്ക് സൗജന്യ ന്യൂട്രിഷൻ കിറ്റ് വിതരണത്തിനായി മുന്നോട്ട് വന്ന കാസറഗോഡ് ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ജില്ലാ ആരോഗ്യ വകുപ്പിന് വേണ്ടി ജില്ലാ ടിബി സെന്റർ നന്ദി അറിയിക്കുന്നു..

ജൂലൈ 16 ന്......
15/07/2025

ജൂലൈ 16 ന്......

ടിബി എലിമിനേഷൻ ബോർഡ്‌ മീറ്റിംഗ്  CHAMBER സിവിൽ സ്റ്റേഷൻ, കാസറഗോഡ്
15/07/2025

ടിബി എലിമിനേഷൻ ബോർഡ്‌ മീറ്റിംഗ് CHAMBER സിവിൽ സ്റ്റേഷൻ, കാസറഗോഡ്

Camp conducted at sub jail kasaragod in this month
15/07/2025

Camp conducted at sub jail kasaragod in this month

പള്ളിക്കര ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ക്ഷയരോഗികൾക്ക് പോഷകാഹാരക്കിറ്റ് വിതരണ പദ...
15/07/2025

പള്ളിക്കര ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ക്ഷയരോഗികൾക്ക് പോഷകാഹാരക്കിറ്റ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ഉദുമ എംഎൽഎ സി. ച്ച്.കുഞ്ഞമ്പു അവർകൾ നിർവഹിക്കുന്നു.

15/07/2025

ജില്ലാ ടിബി സെന്റർ മായി അറ്റാച്ച് ചെയ്ത OP സർവീസ്, ഫാർമസി എന്നിവ ഇനി വിദ്യാനഗർ PH ലാബ് കെട്ടിടത്തിലേക്ക്.. (ഒരു താൽകാലിക അറേഞ്ച്മെന്റ്)

15/07/2025

*Now CYTB CAMP AT OLD AGE HOME ***********

22/06/2025

ചികിത്സയിലുള്ള ക്ഷയരോഗബാധിതർക്കായി പുതിയ ഒരു നമ്പർ കൂടി...

മരുന്ന് കഴിച്ചാൽ ഉടനെ ഡയൽ ചെയ്യാം ...

1800 313 7115 എന്ന നമ്പറിലേക്ക്...

നിങ്ങൾ മരുന്ന് കഴിച്ചു എന്ന് ആരോഗ്യ പ്രവർത്തകർക്ക് ഉറപ്പ് വരുത്താം..

നിങ്ങളുടെ ആനുകൂല്യങ്ങൾ നേടാൻ അവർ കൂടെ ഉണ്ടാകും....

Address

Kasaragod

Telephone

+4994222480

Website

Alerts

Be the first to know and let us send you an email when District tb centre Kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to District tb centre Kasaragod:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram