Sunrise Hospital - Kanhangad

Sunrise Hospital - Kanhangad Transforming healthcare with Care Beyond Cure, Sunrise makes quality care affordable for everyone.

ഇനി വേദനയും, ബുദ്ധിമുട്ടും  ഇല്ലാതെ ആരോഗ്യകരമായ ചുവടുകൾക്കായി മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സൺറൈസ് ഹോസ്പിറ്റൽ കാഞ്ഞങ്...
20/08/2025

ഇനി വേദനയും, ബുദ്ധിമുട്ടും ഇല്ലാതെ ആരോഗ്യകരമായ ചുവടുകൾക്കായി മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സൺറൈസ് ഹോസ്പിറ്റൽ കാഞ്ഞങ്ങാട്.
മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ഇനി കീശ കാലി ആവില്ല. സൗജന്യ രജിസ്ട്രേഷനും കൺസൾട്ടേഷനും കൂടാതെ കുറഞ്ഞ ചിലവിൽ ശസ്ത്രക്രിയ ചെയ്യാം.
ഇന്ന് തന്നെ കൺസൾട്ട് ചെയ്യൂ....

📲 For Booking Call: 0467 220 81 80 | 9656 543 742

📍 Location: Kusavankunnu, Kanhangad

[ ortho, orthopedic, orthocare, health, Sunrisehospital kanhangad ]



കൊതുകുകൾ വഴി പകരുന്ന മലേറിയ, ഡെങ്കിപ്പനി, ചിക്കൻഗുനിയ, ഫിലേറിയ തുടങ്ങിയ രോഗങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും പ്രതിര...
20/08/2025

കൊതുകുകൾ വഴി പകരുന്ന മലേറിയ, ഡെങ്കിപ്പനി, ചിക്കൻഗുനിയ, ഫിലേറിയ തുടങ്ങിയ രോഗങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഓഗസ്റ്റ് 20 ലോക കൊതുക് ദിനം ആചരിക്കുന്നു.

WORLD MOSQUITO DAY
AUGUST 20


സ്തനാരോഗ്യം ജീവിതാരോഗ്യം Swipe it >>>സ്തനാർബുദത്തെക്കുറിച്ചുള്ള ഗവേഷണത്തിനും പുതുവിദ്യാഭ്യാസങ്ങൾക്കും പ്രാധാന്യം നൽകുന്ന...
18/08/2025

സ്തനാരോഗ്യം
ജീവിതാരോഗ്യം

Swipe it >>>

സ്തനാർബുദത്തെക്കുറിച്ചുള്ള ഗവേഷണത്തിനും പുതുവിദ്യാഭ്യാസങ്ങൾക്കും പ്രാധാന്യം നൽകുന്നതിനായി ആഗസ്റ്റ് 18 ലോക സ്തനാർബുദ ഗവേഷണ ദിനമായി ആചരിക്കുന്നു. രോഗം നേരത്തെ കണ്ടെത്താനും മികച്ച ചികിത്സാ മാർഗങ്ങൾ വികസിപ്പിക്കാനും നടത്തുന്ന ഗവേഷണങ്ങൾ ആയിരക്കണക്കിന് ജീവനുകൾ രക്ഷിക്കാൻ സഹായിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും സമൂഹത്തിലെ ബോധവൽക്കരണത്തിനും ഈ ദിനം വലിയ പ്രാധാന്യമർഹിക്കുന്നു.

August 18
World Breast Cancer Research Day

[ worldbreastcancerday, breastcancerday, breastcancerawareness, sunrisehospital, Hospital ]



ചെറിയ വേദനയാ ? വലിയ വേദനയോ? നിങ്ങളും ഇതുപോലെ അസ്ഥി സംബന്ധമായി  പ്രശ്നങ്ങൾ നേരിടുന്നവരാണോ....? എങ്കിൽ ഓർത്തോ.... എല്ലുകളു...
17/08/2025

ചെറിയ വേദനയാ ? വലിയ വേദനയോ?
നിങ്ങളും ഇതുപോലെ അസ്ഥി സംബന്ധമായി പ്രശ്നങ്ങൾ നേരിടുന്നവരാണോ....? എങ്കിൽ ഓർത്തോ.... എല്ലുകളുടെ ആരോഗ്യത്തിന് മികച്ച പരിചരണം നൽകാൻ ഞങ്ങളുണ്ട്.

🩺 Dr. Rosh*th P V
Consultant orthopaedic Surgeon
🗓️ Monday - Saturday
🕘 9 am to 6 pm

📲 For Booking Call: 0467 220 81 80 | 9656 543 742

📍 Location: Kusavankunnu, Kanhangad

[ ortho, orthopedic, orthocare, health, Sunrisehospital kanhangad ]



നോർത്ത് മലബാറിലെ ഏറ്റവും മികച്ച  അത്യാധുനിക സംവിധാനത്തോടുകൂടിയ LEVEL III NICU വിഭാഗം കാഞ്ഞങ്ങാട് Swipe it >>- North Mala...
14/08/2025

നോർത്ത് മലബാറിലെ ഏറ്റവും മികച്ച അത്യാധുനിക സംവിധാനത്തോടുകൂടിയ LEVEL III NICU വിഭാഗം കാഞ്ഞങ്ങാട്
Swipe it >>

- North Malabar’s Largest & Best-Equipped NICU
- 20 Overhead Warmers & Advanced Incubators
- Mobile X-Ray & Ultrasound at Bedside
- 3 Ventilators, CPAP & Heated Nasal Cannula
- Whole Body Cooling & Phototherapy
- Expert NICU Doctors & Internationally Trained Nurses
- Echo, Head & Lung Scans by Specialists
- 20,000+ Babies Saved in 20 Years

𝐅𝐨𝐫 𝐌𝐨𝐫𝐞 𝐃𝐞𝐭𝐚𝐢𝐥𝐬, 𝐜𝐨𝐧𝐭𝐚𝐜𝐭 𝐮𝐬: +𝟗𝟏 𝟗𝟔𝟓𝟔𝟓𝟒𝟑𝟕𝟒𝟐

📍 Location: Kusavankunnu, Kanhangad

പ്രതീക്ഷയുടെ മഹാദാനം ഒരു അവയവ ദാതാവിന് എട്ടു പേരുടെ ജീവൻ രക്ഷിക്കാൻ കഴിയും. ആധുനിക സാങ്കേതിക വിദ്യകളുടെ വികാസനത്തോടെ അവയ...
13/08/2025

പ്രതീക്ഷയുടെ മഹാദാനം
ഒരു അവയവ ദാതാവിന് എട്ടു പേരുടെ ജീവൻ രക്ഷിക്കാൻ കഴിയും. ആധുനിക സാങ്കേതിക വിദ്യകളുടെ വികാസനത്തോടെ അവയവ സ്വീകർത്താവനും, ദാതാവിനും ആരോഗ്യപരിരക്ഷ കൂടുതൽ ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്. ആഗസ്റ്റ് 13 അവയവദാന ദിനമായി ആചരിക്കുന്നത്തിലൂടെ അവയവദാനത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുക, അവയവങ്ങൾ ദാനം ചെയ്യ്തവരെയും തയ്യാറായവരെയും അഭിനന്ദിക്കുകയും കൂടുതൽ പേരെ അതിനായി പ്രചോദിപ്പിക്കുകയും ചെയ്യുക.

World Organ Donation Day
August 13

പ്രശസ്ത‌ ഗൈനക്കോളജി താക്കോൽദ്വാര ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ഹഫീസ് റഹ്മാൻ @ കാഞ്ഞങ്ങാട് സൺ‌റൈസ് ഹോസ്പിറ്റൽ.ഡോ.ഹഫീസ് റഹ്‌മാൻ...
12/08/2025

പ്രശസ്ത‌ ഗൈനക്കോളജി താക്കോൽദ്വാര ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ഹഫീസ് റഹ്മാൻ @ കാഞ്ഞങ്ങാട് സൺ‌റൈസ് ഹോസ്പിറ്റൽ.

ഡോ.ഹഫീസ് റഹ്‌മാൻ
Chief Gynaecologist & Laparoscopic Surgeon

➤ 25+Years of Experience
➤ 130K+ Laparoscopic Surgeries Performed
➤ 20+International Awards & Accolades
➤ 7+Countries operated in

High-risk Obstetrics | Minimally Invasive Surgery Fibroids | Vaginal and Abdominal Hysterectomy | Endometriosis Infertility Treatment | Urogynecology | Sling Surgeries | PCOD | Mesh Repair
എന്നിവയ്ക്കുള്ള പ്രത്യേക ചികിത്സ, ശസ്ത്രക്രിയ, പരിഹാരങ്ങൾ കൃത്യമായി നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കൂ : +91 9656543742



Indian Society for Assisted ReproductionYoung Achiever Award 2025Dr. Raghavendra Prasad
11/08/2025

Indian Society for Assisted Reproduction

Young Achiever Award 2025
Dr. Raghavendra Prasad


We're Hiring!!🔹 Pharmacy Incharge – 5+ years (Hospital experience mandatory)🔹 Sr. Pharmacist – 3–5 years and above🔹 Jr. ...
08/08/2025

We're Hiring!!

🔹 Pharmacy Incharge – 5+ years (Hospital experience mandatory)
🔹 Sr. Pharmacist – 3–5 years and above
🔹 Jr. Pharmacist – 1–3 years and above

Qualification: B Pharm or D Pharm

📧 Send your CV to: hr@sunrisehospitalkanhangad.com
📞 Call: +91 9400321746

📍 Location: Kusavankunnu, Kanhangad


.

World Breastfeeding Week Awareness Program
07/08/2025

World Breastfeeding Week Awareness Program


കുഞ്ഞിന്റെ ആദ്യ പോഷകാഹാരംമുലയൂട്ടൽ അമ്മക്കും കുഞ്ഞിനും ഉള്ള ശാരീരികവും മാനസികവുമായ ബന്ധം ശക്തമാക്കുന്നു. ഇത് അമ്മയുടെ ആര...
06/08/2025

കുഞ്ഞിന്റെ ആദ്യ പോഷകാഹാരം
മുലയൂട്ടൽ അമ്മക്കും കുഞ്ഞിനും ഉള്ള ശാരീരികവും മാനസികവുമായ ബന്ധം ശക്തമാക്കുന്നു. ഇത് അമ്മയുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ വളർച്ചയ്ക്കും വളരെ പ്രധാനമാണ്. ആദ്യ 6 മാസം മുഴുവനും മുലപാൽ മാത്രം നൽകുന്നത് കുഞ്ഞിന്റെ പ്രതിരോധശേഷി കൂട്ടാനും രോഗങ്ങൾ തടയാനും സഹായിക്കുന്നു.

ലോക മുലയൂട്ടൽ വാരം
ഓഗസ്റ്റ് 1 മുതൽ 7 വരെ


We're Hiring!!ED In-ChargeJoin our dedicated team at Sunrise Hospitals!We are looking for an experienced and skilled ED ...
05/08/2025

We're Hiring!!

ED In-Charge

Join our dedicated team at Sunrise Hospitals!
We are looking for an experienced and skilled ED Incharge to lead and manage our Emergency Department.

🔹 Qualification: B.Sc. Nursing
🔹 Experience: Minimum 3+ years (Mandatory)
🔹 Location: Kusavankunnu, Kanhangad

📧 Send your resume to: hr@sunrisehospitalkanhangad.com
📞 Call: +91 94003 21746


.

Address

Kushavankunnu, Ramnagar Rd, Kanhangad,
Kasaragod
671531

Alerts

Be the first to know and let us send you an email when Sunrise Hospital - Kanhangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sunrise Hospital - Kanhangad:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Sunrise Hospital, Kanhangad

Welcome to Sunrise Hospital, Kanhangad, Kasaragod. Focused on ‘Laparoscopic and Endoscopic Surgeries’, and empowered by our exceptional tertiary medical care, we are a multispecialty hospital conforming to international standards. Being the Apex Center for Minimally Invasive Surgery in Asia, we have also been honored as a Center of excellence in ‘Hernia Surgeries and Laparoscopic Cancer Surgeries’. Specialized in ‘Accident and Trauma care’, we are ably equipped to provide state-of-the-art treatment for all types of medical emergencies.

Other areas of our specialty – spanning more than 40- include Accident & Emergency, Anesthesiology, Diabetology, Orthopedics, ENT, Pediatrics & Neonatology, General Medicine, General & Laparoscopic Surgery, Obesity & Diabetic Surgery, Obstetrics, Gynaecology & Infertility, Radiology, Developmental Pediatrics, Urology, Minimally Invasive Surgery, Critical care, Sunrise Assisted Reproductive Centre.