Dialife Diabetes Centre

Dialife Diabetes Centre first ever Advanced diabetic
centre in North Kerala

ആരോഗ്യപ്രശ്നങ്ങൾ വെച്ചുതാമസിപ്പിക്കുന്നത് കൂടുതൽ സങ്കീർണ്ണതകളിലേക്ക് നയിക്കാം. നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ മുൻഗണന .കാസ...
01/01/2026

ആരോഗ്യപ്രശ്നങ്ങൾ വെച്ചുതാമസിപ്പിക്കുന്നത് കൂടുതൽ സങ്കീർണ്ണതകളിലേക്ക് നയിക്കാം. നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ മുൻഗണന .കാസർഗോഡ് ഡയലൈഫ് ഹോസ്പിറ്റലിൽ സൗജന്യ ജനറൽ സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 1 മുതൽ 25 വരെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്താം.

•സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ
•ലാബ് സേവനങ്ങൾക്ക് 25% ഇളവ്
•റേഡിയോളജി സേവനങ്ങൾക്ക് 30% ഇളവ്

📞കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കൂ: 8289881103, 04994220103

01/01/2026

As the calendar turns to 2026, our commitment to your health remains our primary focus. Every new day is an opportunity to provide the care, compassion, and excellence you deserve. 🩺✨
From our family to yours, we wish you a year of strength, resilience, and vibrant health. Happy New Year!

#ɴᴇᴡʏᴇᴀʀ2026 ❤️

30/12/2025

അതിജീവനത്തിന്റെ മറ്റൊരു കഥ കൂടി.മുറിച്ചു മാറ്റണം എന്ന് പറഞ്ഞ കാലുകൾ ഇന്ന് സുരക്ഷിതമാണ്. പ്രമേഹം (Diabetes) കാരണം ഉണ്ടാകുന്ന മുറിവുകൾ കണ്ട് പേടിക്കണ്ട, കൃത്യമായ ചികിത്സയിലൂടെ പരിഹാരം സാധ്യമാണ്.
ഡയലൈഫ് ഹോസ്പിറ്റലിൽ (Dia Life Hospital) ഏത് തരം ഡയബറ്റിക് പ്രശ്നങ്ങൾക്കും ഞങ്ങൾ പരിഹാരം നൽകുന്നു.
Be happy, stay healthy.

29/12/2025

Bekal Beach Fest 2025-ൽ
Diacare Life Super Speciality Hospital നടത്തിയ
🩺 FREE BODY PARAMETERS CHECKUP
വൻ വിജയമായി പൂർത്തിയായി ✅
ചെറിയൊരു പരിശോധന, വലിയൊരു ബോധവൽക്കരണം —
നിങ്ങൾ നൽകിയ പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി

വേദനയില്ലാത്ത പുഞ്ചിരിക്കായി... പല്ല് പറിക്കാതെ തന്നെ പരിഹാരം! പല്ലുവേദന നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടോ? പേടിക്കേണ്ട,...
29/12/2025

വേദനയില്ലാത്ത പുഞ്ചിരിക്കായി... പല്ല് പറിക്കാതെ തന്നെ പരിഹാരം!
പല്ലുവേദന നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടോ? പേടിക്കേണ്ട, റൂട്ട് കനാൽ ചികിത്സയിലൂടെ പല്ല് സംരക്ഷിക്കാനും വേദന മാറ്റാനും സാധിക്കും. അത്യാധുനിക സൗകര്യങ്ങളുമായി ഡയാലൈഫ് നിങ്ങൾക്കൊപ്പമുണ്ട്.

#

നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ സ്വന്തം ശരീരത്തിന് നമ്മൾ എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട്?ബേക്കൽ ബീച്ച് ഫെസ്റ്റ...
28/12/2025

നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ സ്വന്തം ശരീരത്തിന് നമ്മൾ എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട്?
ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി Dia Life Super Speciality Hospital ഒരുക്കുന്ന സൗജന്യ ബോഡി പാരാമീറ്റർ ചെക്കപ്പ് (Free Body Parameters Checkup) ഇന്ന് നടക്കുന്നു.

എന്തുകൊണ്ട് ഈ പരിശോധന പ്രധാനമാണ്?

•രോഗങ്ങൾ വരാതിരിക്കാൻ മുൻകൂട്ടി ശ്രദ്ധിക്കാൻ സഹായിക്കുന്നു.
•നമ്മുടെ ബി.എം.ഐ (BMI), ബിപി തുടങ്ങിയ അടിസ്ഥാന ആരോഗ്യ കാര്യങ്ങൾ മനസ്സിലാക്കാം.
•മികച്ചൊരു ജീവിതശൈലി പടുത്തുയർത്താൻ ഇത് വഴിയൊരുക്കുന്നു.

🗓 തിയതി: ഇന്ന്, 2025 ഡിസംബർ 28 (ഞായറാഴ്ച)
🕒 സമയം: ഉച്ചയ്ക്ക് 3 PM മുതൽ രാത്രി 10 PM വരെ

വിശ്വസ്തതയോടെ, സുരക്ഷിതമായി!കുഞ്ഞുങ്ങളുടെ ആരോഗ്യ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ട.സുരക്ഷിതവും വേദനാരഹിതവുമായ സുന്നത്ത് കർമ്മ...
26/12/2025

വിശ്വസ്തതയോടെ, സുരക്ഷിതമായി!
കുഞ്ഞുങ്ങളുടെ ആരോഗ്യ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ട.സുരക്ഷിതവും വേദനാരഹിതവുമായ സുന്നത്ത് കർമ്മം (Circumcision) ഇപ്പോൾ കാസർഗോഡ് Dia Life Super Speciality Hospital-ൽ!

🗓️2025 ഡിസംബർ 25 മുതൽ 2026 ജനുവരി 05വരെ

PACKAGE RATE
💰 1999

✅Expert Surgeons
✅Child Friendly Nurses
✅Sterile Procedure Room

Book Now: 0499 4220103 | 8289 881103



Surgery

Wishing you a season of wellness and a lifetime of happiness! 🎅🏥 Merry Christmas from the entire team at Dialife Super S...
25/12/2025

Wishing you a season of wellness and a lifetime of happiness! 🎅🏥 Merry Christmas from the entire team at Dialife Super Speciality Hospital. Stay safe, stay healthy, and enjoy the festivities!

ആരോഗ്യമുള്ള നാളേക്ക്, വിദഗ്ദ്ധമായ കരുതൽ! വൃക്കസംബന്ധമായ അസുഖങ്ങളും മൂത്രക്കല്ല് മൂലമുണ്ടാകുന്ന വേദനകളും അവഗണിക്കുന്നത് ഭ...
21/12/2025

ആരോഗ്യമുള്ള നാളേക്ക്, വിദഗ്ദ്ധമായ കരുതൽ!
വൃക്കസംബന്ധമായ അസുഖങ്ങളും മൂത്രക്കല്ല് മൂലമുണ്ടാകുന്ന വേദനകളും അവഗണിക്കുന്നത് ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. നിങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ട്, കാസർകോട് Dia-Life Super Speciality Hospital സംഘടിപ്പിക്കുന്നു:
⭐ സൗജന്യ യൂറോളജി ക്യാമ്പ് ⭐
🗓️ : 2025 ഡിസംബർ 5 മുതൽ 25 വരെ.

ഈ ക്യാമ്പിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന പ്രധാന സേവനങ്ങൾ:
•വിദഗ്ദ്ധ പരിശോധന: മൂത്രക്കല്ല്, കിഡ്നി, പ്രോസ്റ്റേറ്റ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങൾക്കും സൗജന്യ കൺസൾട്ടേഷൻ.

•ലാബ് ടെസ്റ്റുകൾ, സ്കാനിംഗ്, ഡയാലിസിസ് സേവനങ്ങൾ എന്നിവയ്ക്ക് 20% പ്രത്യേക കിഴിവ്

•ലേസർ സർജറി: കിഡ്നി സ്റ്റോൺ നീക്കം ചെയ്യുന്നതിനുള്ള അത്യാധുനിക ലേസർ സർജറി വെറും ₹25,000 രൂപയിൽ ലഭ്യമാണ്.

ക്യാമ്പിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
ഇപ്പോൾ തന്നെ വിളിക്കൂ:
📞 8289 881 103
📞 04994 220103

MedicalCamp KasaragodNews KeralaHealth HealthAwareness LaserSurgery FreeCheckup HealthyLife Pulikkunnu Urologist

മലയാളത്തിൻ്റെ പ്രിയ നടനും, എഴുത്തുകാരനും, സംവിധായകനുമായ ശ്രീനിവാസന് പ്രണാമം.
20/12/2025

മലയാളത്തിൻ്റെ പ്രിയ നടനും, എഴുത്തുകാരനും, സംവിധായകനുമായ ശ്രീനിവാസന് പ്രണാമം.

Address

Near Municipal TownHall, MRI SCAN Building. Pulikkunnu, Kasargod.
Kasaragod
671121

Telephone

+918289881103

Alerts

Be the first to know and let us send you an email when Dialife Diabetes Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dialife Diabetes Centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram