K.S Abdullah Hospital

K.S Abdullah Hospital Malik Deenar Hospital is a pioneer institution in health care services since its inception in 1972.T Thaluk Hospital. Shortage of doctors and nurses in Govt.

Malik Deenar Hospital is named after Malik Bin Deenar who is a disciple of Prophet Mohammed (PBUH).Kasaragod was a remote, socially and educationally backward district of Kerala, there were no hospitals in and around Kasaragod except the Govt. hospital added more burden on people for getting medical care. Thus Janab K.S Abdullah realized and visualized the difficulties of people directly and was inspired and highly self motivated to start a hospital as a result in 1972 the Malik Deenar Hospital came into existence. The hospital has all the advanced facilities required for aiding accurate Diagnosis, Advanced Laboratory facilities, Scanning, Multi Channel ECG machine, etc. 24 hours working Casuality, Pharmacy, Lab, X-ray, ICCU & ICU are the major features of our hospital. We provides you to full nourishment to your health through fully supported doctors and facilities.The hospital has all the advanced facilities required for aiding accurate Diagnosis, Advanced Laboratory facilities, Scanning, Multi Channel ECG machine, etc. Eligible top doctors is the component feature of our hospital. Doctors help in healing people when they are sick or have injured themselves. They diagnose the condition, and prescribe medicines and other treatment that need to be taken to get back to normal health.

സൗജന്യ ഗൈനക്കോളജി താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പ് നാളെ രാവിലെ 10 മണി മുതൽ 1 മണി വരെ
30/08/2025

സൗജന്യ ഗൈനക്കോളജി താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പ് നാളെ രാവിലെ 10 മണി മുതൽ 1 മണി വരെ

ഇനിയും രജിസ്റ്റർ ചെയ്തില്ലേ. കെ എസ് അബ്ദുള്ള ആശുപത്രിയിൽ സൗജന്യ ഗൈനക്കോളജി താക്കോൽദ്വാര ശാസ്ത്രക്രിയ ക്യാമ്പ്. ഓഗസ്റ്റ് ...
29/08/2025

ഇനിയും രജിസ്റ്റർ ചെയ്തില്ലേ. കെ എസ് അബ്ദുള്ള ആശുപത്രിയിൽ സൗജന്യ ഗൈനക്കോളജി താക്കോൽദ്വാര ശാസ്ത്രക്രിയ ക്യാമ്പ്. ഓഗസ്റ്റ് 31 ഞായറാഴ്ച 10 മണി മുതൽ 1 മണി വരെ. സർജറികൾ മിതമായ നിരക്കിൽ

ഈ കൊതുക് ദിനത്തിൽ കൊതുകുകളുടെ ഉറവിട നശീകരണത്തിൽ ശ്രെദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കാം -
20/08/2025

ഈ കൊതുക് ദിനത്തിൽ കൊതുകുകളുടെ ഉറവിട നശീകരണത്തിൽ ശ്രെദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കാം

-

മഴക്കാലം രോഗകാലമാക്കാതെ നോക്കാം, നമ്മുടെ നാട്ടിൽ ധാരാളം രോഗങ്ങൾ പടർന്ന പിടിക്കുന്ന ഒരു കാലമാണ് മഴക്കാലം, ചെറിയ ചെറിയ കാര...
19/08/2025

മഴക്കാലം രോഗകാലമാക്കാതെ നോക്കാം, നമ്മുടെ നാട്ടിൽ ധാരാളം രോഗങ്ങൾ പടർന്ന പിടിക്കുന്ന ഒരു കാലമാണ് മഴക്കാലം, ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മഴകാലത്ത് രോഗങ്ങൾ വരാതെ നോക്കാം

കെ എസ് അബ്ദുള്ള ആശുപത്രി സംഘടിപ്പിക്കുന്ന ലാപ്രോസ്കോപ്പി സർജറി ക്യാമ്പ് ഓഗസ്റ്റ് 31, 10 മണി മുതൽ 1 മണി വരെ
14/08/2025

കെ എസ് അബ്ദുള്ള ആശുപത്രി സംഘടിപ്പിക്കുന്ന ലാപ്രോസ്കോപ്പി സർജറി ക്യാമ്പ്

ഓഗസ്റ്റ് 31, 10 മണി മുതൽ 1 മണി വരെ

ഇന്ന് അന്താരാഷ്ട്ര യുവജന ദിനം! മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലികളും, ഭക്ഷണ ക്ഷീലങ്ങളും യുവത്വത്തെ നമ്മോട് വേഗത്തിൽ വിട പ...
12/08/2025

ഇന്ന് അന്താരാഷ്ട്ര യുവജന ദിനം! മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലികളും, ഭക്ഷണ ക്ഷീലങ്ങളും യുവത്വത്തെ നമ്മോട് വേഗത്തിൽ വിട പറയിക്കുന്നു. ചെറിയ ചെറിയ മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ട് വന്നു നമ്മുടെ യുവത്വത്തെ നിലനിർത്താം

സുരക്ഷിത പ്രസവം ഇനി കെ സ് അബ്ദുള്ള ആശുപത്രിയിൽ!!
05/08/2025

സുരക്ഷിത പ്രസവം ഇനി കെ സ് അബ്ദുള്ള ആശുപത്രിയിൽ!!

ഡോക്ടർസ് ദിനത്തോടനുബന്ധിച്ച കെ സ് അബ്ദുള്ള ഹോസ്പിറ്റലിലെ പ്രിയ ഡോക്ടർ ഡോ. ഫസൽ റഹ്‌മാനെ ലയൻസ് ക്ലബ്‌ ആദരിച്ചു---
02/07/2025

ഡോക്ടർസ് ദിനത്തോടനുബന്ധിച്ച കെ സ് അബ്ദുള്ള ഹോസ്പിറ്റലിലെ പ്രിയ ഡോക്ടർ ഡോ. ഫസൽ റഹ്‌മാനെ ലയൻസ് ക്ലബ്‌ ആദരിച്ചു

-
-
-

സൗജന്യ ജനറൽ സർജറി ക്യാമ്പ് കെ സ് അബ്ദുള്ള ആശുപത്രിയുടെ 53ാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ജനറൽ സർജറി ക്യാമ്പ് ...
18/06/2025

സൗജന്യ ജനറൽ സർജറി ക്യാമ്പ്
കെ സ് അബ്ദുള്ള ആശുപത്രിയുടെ 53ാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ജനറൽ സർജറി ക്യാമ്പ് ജൂൺ 29 ന് 10 മുതൽ 1 വരെ നടക്കുന്നു.
-
ഹെർണിയ, അപ്പെന്റിക്സ്, ഫൈസ്റ്റുല, പൈൽസ്, പിത്താശയ കല്ല് എന്നീ രോഗങ്ങൾ നിർണയിക്കുന്നു കൂടാതെ ശസ്ത്രക്രിയക്ക് പ്രത്യേക പാക്കേജും

-

സ്ത്രീ രോഗ നിർണയ ക്യാമ്പ് ജൂൺ 18 മുതൽ ജൂൺ 28 വരെ 4.30 മുതൽ 6.00  വരെ -
18/06/2025

സ്ത്രീ രോഗ നിർണയ ക്യാമ്പ്

ജൂൺ 18 മുതൽ ജൂൺ 28 വരെ
4.30 മുതൽ 6.00 വരെ

-

Address

Thalangara
Kasaragod
671122

Alerts

Be the first to know and let us send you an email when K.S Abdullah Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category