28/05/2026
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മപ്പെടുത്തലായ ബലിപെരുന്നാളിൽ, കരുണ മാത്രം മരുന്നാക്കി ജീവിതങ്ങളെ സുഖപ്പെടുത്തുന്ന ഓരോ ആരോഗ്യ പ്രവർത്തകരെയും ആദരവോടെ ഓർക്കുന്നു. ആസ്റ്റർ ഡിഎം കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ സ്നേഹാശംസകളോടെ — ഏവർക്കും ഈദ് മുബാറക്! 🌙✨💚