Neyyar Medicity

Neyyar Medicity A fully NABH and QAI accredited Hospital "Neyyar Medicity, a leading multi-specialty hospital in Trivandrum, brings world-class healthcare to Kattakada.

As part of the Pankajakasthuri group, Neyyar Medicity offers comprehensive and advanced medical services with a focus on patient-centered care for all ages. Experience exceptional mother and child care, and discover why we're renowned for cardiology and orthopaedics. Benefit from our state-of-the-art surgery center, top pediatric care, and a dedicated team of experienced medical professionals committed to your well-being."

22/08/2025

കഞ്ചാവിൻ്റെ ഒരു തവണത്തെ ഉപയോഗം പോലും ചിത്തഭ്രമം ഉണ്ടാക്കാം ! 😨


.

.


.








21 AugustWorld  Senior Citizen Dayആരോഗ്യം ഒരു സമ്പത്ത്പ്രായമായവരുടെ ആരോഗ്യപരിചരണത്തിന് കൂടുതൽ പ്രാധാന്യം നൽകുക.
21/08/2025

21 August
World Senior Citizen Day

ആരോഗ്യം ഒരു സമ്പത്ത്

പ്രായമായവരുടെ ആരോഗ്യപരിചരണത്തിന് കൂടുതൽ പ്രാധാന്യം നൽകുക.

17/08/2025

കഴുത്തിലെ എല്ലാ മുഴകളും തൈറോയിഡ് മുഴയാണോ ?









fans

സ്വാതന്ത്ര്യദിനത്തിൽ നാടിന്റെ സംരക്ഷകർക്ക് നെയ്യാർ മെഡിസിറ്റിയുടെ ആദരം ! സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നാടിന്റെ സംര...
15/08/2025

സ്വാതന്ത്ര്യദിനത്തിൽ നാടിന്റെ സംരക്ഷകർക്ക് നെയ്യാർ മെഡിസിറ്റിയുടെ ആദരം !

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നാടിന്റെ സംരക്ഷകരായ കാട്ടാക്കട പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കും വെയിലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണമേകാൻ നെയ്യാർ മെഡിസിറ്റി കുട നൽകി ആദരിച്ചു.
കാട്ടാക്കട ഡി.വൈ.എസ്‌.പി ശ്രീ. റാഫി. ആർ - ന് നെയ്യാർ മെഡിസിറ്റി ഓപ്പറേഷൻസ് ഡയറക്ടർ ശ്രീ. ശ്യാം കൃഷ്ണൻ കുട കൈമാറി പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ നെയ്യാർ മെഡിസിറ്റി ജനറൽ മാനേജർ ശ്രീ. ഗിരീഷ്‌കുമാർ സന്നിഹിതനായിരുന്നു. നാടിന്റെ ക്രമസമാധാനം കാത്തു സൂക്ഷിക്കുവാൻ നിരന്തരം പരിശ്രമിക്കുന്ന പോലീസുകാരുടെ ആരോഗ്യ സംരക്ഷണത്തിനായി നെയ്യാർ മെഡിസിറ്റിയുടെ സേവനങ്ങൾ എന്നുമുണ്ടാകുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.




  🇮🇳
15/08/2025

🇮🇳

12/08/2025

കിഡ്നി സ്റ്റോണുണ്ട്, ക്രിയാറ്റിനിൽ നോർമലാണ് - നെഫ്രോളജിസ്റ്റിനെ കാണേണ്ട ആവശ്യമുണ്ടോ ?

..
.





12/08/2025

ഹൃദ്രോഗങ്ങൾ പലവിധമാണ് !
.





















Campaign-style:












fans

12/08/2025

എല്ലാ സന്ധിവേദനകളും വാതമാണോ?

'
'
'
'
'
'
'
'
'
'
'


















fans

വെള്ളനാട് സാരാഭായ് കോളേജും നെയ്യാർമെഡിസിറ്റിയും  സംയുക്തമായി സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പും രക്തദാന ക്യാമ്പും സംഘടി...
11/08/2025

വെള്ളനാട് സാരാഭായ് കോളേജും നെയ്യാർമെഡിസിറ്റിയും സംയുക്തമായി സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.




11/08/2025

കൊക്കെയ്ൻ ,M**A ഇവ ഉപയോഗിച്ചാൽ പാർക്കിൻസൺസ് വരും ?



11/08/2025

നിങ്ങളുടെ കിഡ്നി healthy ആണോ? കിഡ്നി രോഗങ്ങൾ വളരെ കോമൺ ആണ് ഇപ്പോൾ.






fans

Address

Neyyar Medicity, Killy
Kattakkada
695772

Alerts

Be the first to know and let us send you an email when Neyyar Medicity posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Neyyar Medicity:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category