St Thomas Mission Hospital, Kattanam, മേപ്പളിക്കുറ്റി ആശുപത്രി

  • Home
  • India
  • Kattanam
  • St Thomas Mission Hospital, Kattanam, മേപ്പളിക്കുറ്റി ആശുപത്രി

St Thomas Mission Hospital, Kattanam, മേപ്പളിക്കുറ്റി ആശുപത്രി A Multi-Specialty Hospital Under Marthoma Medical Mission St Thomas Mission Hospital Established on 1948

ആദരാഞ്ജലികൾ
25/05/2025

ആദരാഞ്ജലികൾ

എസ്ത‌ർ ജോമോൻ വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ടു. ( ഡോക്ടർ ജോസഫ് മാർത്തോമ ഒപ്റ്റോമെട്രി കോളേജ് സ്റ്റുഡന്റ് ആയിരുന്നു ) ആലപ...
18/05/2025

എസ്ത‌ർ ജോമോൻ വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ടു. ( ഡോക്ടർ ജോസഫ് മാർത്തോമ ഒപ്റ്റോമെട്രി കോളേജ് സ്റ്റുഡന്റ് ആയിരുന്നു )

ആലപ്പുഴ : അരൂർ തച്ചാറ വീട്ടിൽ ജോമോന്റെ ഭാര്യ എസ്ത‌ർ ജോമോൻ (27 വയസ്സ്) മെയ്‌ 18 ഞാറാഴ്ച്ച രാവിലെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റ്റോറസ് ലോറിക്കടിയിൽപ്പെട്ട് മരണമടഞ്ഞു.

ഞാറാഴ്ച്ച രാവിലെ വിശുദ്ധ ആരാധനയിൽ സംബന്ധിക്കുവാൻ പോകുമ്പോൾ തുറവൂരിൽ രാവിലെ ഒൻപതരയോടെയായിരുന്നു അപകടം സംഭവിച്ചത്. വിവാഹം കഴിഞ്ഞിട്ട് ആറ് മാസം ആയതേയുള്ളു.

സംസ്കാരം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അരൂർ സഭാ സെമിത്തെരിയിൽ മെയ്‌ 20 ചൊവ്വാഴ്ച നടത്തപ്പെടും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

Todays CMAI Program
09/02/2025

Todays CMAI Program

Address

Pallikal P. O
Kattanam
690503

Telephone

+914792477777

Website

Alerts

Be the first to know and let us send you an email when St Thomas Mission Hospital, Kattanam, മേപ്പളിക്കുറ്റി ആശുപത്രി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to St Thomas Mission Hospital, Kattanam, മേപ്പളിക്കുറ്റി ആശുപത്രി:

Share