24/11/2024
Young Champions Club, വാത്തികുളം (Y.C.C.)'യും Bethanya Health Care'ഉം ചേര്‍ന്ന് സംഘടിപിച്ച Ayurveda Medical Camp, വിജയകരമായി നടത്തപ്പെട്ടു.
ശ്രീ. ആർ. അജയൻ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീമതി. ഗീതാ തോട്ടത്തിൽ (വാത്തിക്കുളം വാർഡ് മെമ്പർ), ശ്രീ. അലക്സ് സാമ്സൺ (ഡയറക്ടർ, ബെത്താന്യ ഹെൽത്ത് കെയർ) എന്നിവർ ആശംസകൾ അറിയിച്ചു.
ഡോ. കൃപ റെയ്ച്ചൽ തോമസ് (BAMS, Cheif Medical Director, Bethanya Health Care), Lifestyle മാനേജ്മെന്റിന്റെ സഹായത്തോടെ ആരോഗ്യമുള്ള ജീവിതശൈലിയെക്കുറിച്ചും, ആയുര്‍വേദ മരുന്നുകൾ, ഡയറ്റ് എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.
ഡോ. കൃപാ റെയ്ച്ചൽ തോമസ് (BAMS) & ഡോ. ഹിസാന ഹുസൈൻ (BAMS), രോഗികള്‍ക്കായുള്ള നിർദ്ദേശങ്ങളും ചികിത്സയും നല്‍കി.
യംഗ് ചാമ്പ്യൻസ് ക്ലബ്, വാത്തികുളം (Y.C.C.)-യുടെ അഭിനന്ദനാർഹമായ പിന്തുണ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് നിർണായകമായി.
The Ayurveda Medical Camp organized jointly by Young Champions Club, Vathikulam (Y.C.C.), and Bethanya Health Care was conducted successfully.
The camp was inaugurated by Shri. R. Ajayan (Block Panchayat Member). Smt. Geetha Thottathil (Vathikulam Ward Member) and Shri. Alex Samson (Director, Bethanya Health Care) extended their greetings.
Dr. Krupa Raichel Thomas (BAMS, Chief Medical Director, Bethanya Health Care) spoke about the significance of a healthy lifestyle through lifestyle management, along with the importance of Ayurveda medicines and diet.
Dr. Krupa Raichel Thomas (BAMS) & Dr. Hizana Hussain (BAMS) provided guidance and treatment for the patients.
The valuable support of Young Champions Club, Vathikulam (Y.C.C.), was crucial in ensuring the successful ex*****on of the camp.