Ayurveda Piles Medicine

Ayurveda Piles Medicine Azhillakunnel Parambarya Vaidyashala delivers 100% Ayurvedic natural products

നിങ്ങൾ വെരികോസ് വേദനയോ, സന്ധിവേദനയോ അനുഭവിക്കുന്നവരാണോ? അങ്ങനെ ആണെങ്കിൽ ഉപയോഗിക്കൂ.ഞങ്ങളുടെ പുതിയ 🔥 VARICOSE PLUS OIL 🔥 ...
05/12/2025

നിങ്ങൾ വെരികോസ് വേദനയോ, സന്ധിവേദനയോ അനുഭവിക്കുന്നവരാണോ? അങ്ങനെ ആണെങ്കിൽ ഉപയോഗിക്കൂ.
ഞങ്ങളുടെ പുതിയ 🔥 VARICOSE PLUS OIL 🔥
വെരികോസ് വേദന, സന്ധിവേദന, എന്നിവയ്ക്ക് ഉത്തമം.
കൂടാതെ മസ്സാജ് ചെയ്യുവാനും, അതുവഴി രക്തയോട്ടം വർദ്ധിക്കാനും സഹായിക്കുന്നു

☎️കൂടുതൽ അറിയാൻ വിളിക്കൂ 93 88 58 52 88

Azhillakunnel Parambarya Vaidyashala

02/12/2025

When Amma explains the secret... you know it's real.
Our Ayurvedic Hair Oil is crafted with 100% herbs, no shortcuts, no chemicals - just tradition that works🌿✨️

•Homemade Ayurvedic Hair Oil -made with pure herbs that strengthen roots, reduce hair fall, and promote thick, healthy growth.

DM for more info 📩

25/11/2025

Customer stories that inspire our commitment to quality. Real customers. Real results.

No chemicals. Just pure Kerala Ayurveda🌿

Message us to order 📩

Introducing nature's luxury in a bottle ​🌿​പാരമ്പര്യവും സൗന്ദര്യവും ഇവിടെ ഒരുമിക്കുന്നു - ശുദ്ധമായ സസ്യങ്ങൾ ഉപയോഗിച്ച് ന...
01/11/2025

Introducing nature's luxury in a bottle ​🌿

​പാരമ്പര്യവും സൗന്ദര്യവും ഇവിടെ ഒരുമിക്കുന്നു - ശുദ്ധമായ സസ്യങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച്, ശ്രദ്ധയോടെ ശുദ്ധീകരിച്ച്, ആകർഷകമായ തിളക്കം നൽകാൻ രൂപകൽപ്പന ചെയ്ത ഉൽപ്പന്നം.
​നിങ്ങളുടെ ചർമ്മത്തിന് പ്രകൃതിയുടെ മികച്ച പരിചരണം ലഭിക്കേണ്ടതുണ്ട്.
​ഇവ ലഭ്യമാണ്: കുങ്കുമപ്പൂവ് ചേർത്ത ഫെയർനസ് ഓയിൽ, ഹോംമെയ്ഡ് ഫെയർനസ് ഓയിൽ.
​വിവരങ്ങൾ അറിയാൻ മെസ്സേജ് ചെയ്യുക (DM for more info).

Contact us: Azhillakunnel Parambarya Vaidyashala, Kattappana
Phone: 9388585288

പൈൽസ്(മൂലക്കുരു ഫിസ്റ്റുല ഫിഷർ ) കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ നിങ്ങൾ തികച്ചും ആയുർവേദ പരമായി പാർശ്വ ഫലമില്ലാതെ...
13/09/2024

പൈൽസ്(മൂലക്കുരു ഫിസ്റ്റുല ഫിഷർ ) കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ നിങ്ങൾ തികച്ചും ആയുർവേദ പരമായി പാർശ്വ ഫലമില്ലാതെ മൂലക്കുരുവിന് എന്നെന്നേക്കുമായി ഒരു പരിഹാരം. പൈൽസ്, ഫിസ്റ്റുല, എന്നിവ 21 ദിവസംകൊണ്ട്‌ ഓപ്പറേഷൻ കൂടാതെ സുഖപ്പെടുത്തുന്നു.

Azhillakunnel Parambarya Vaidyashala
Kattappana,Kerala • +91 9388585288

Contact for orders.Courier facility available.
ഏഴില്ലകുന്നേൽ പാരമ്പര്യ വൈദ്യശാല, കട്ടപ്പന.
9388585288

100% AYURVEDIC • NO SIDE EFFECTS •


AYURVEDIC FAIRNESS OIL: ഞങ്ങളുടെ പുതിയ ആയുർവേദ ഫെയർനെസ് ഓയിൽ: ഞങ്ങളുടെ ഈ ഉൽപനം കാശ്മീരിൽ നിന്നും ഇമ്പോർട്ചെയ്ത ഒറിജിനൽ ക...
22/12/2023

AYURVEDIC FAIRNESS OIL: ഞങ്ങളുടെ പുതിയ ആയുർവേദ ഫെയർനെസ് ഓയിൽ: ഞങ്ങളുടെ ഈ ഉൽപനം കാശ്മീരിൽ നിന്നും ഇമ്പോർട്ചെയ്ത ഒറിജിനൽ കുങ്കുമവും, പൂക്കളും, മറ്റു 13 തരം ഔഷധ കൂട്ടം കൊണ്ട് ഉൽപാദിച്ചവയാണ്. മുഖക്കുരു, കറുത്തപാടുകൾ , ചുളിവുകൾ, നിറകുറവ്, മറ്റു പാടുകൾ, എന്നിവ നീക്കം ചെയ്തു മുഖത്തിനു സ്വാഭാവിക മുഖകാന്തി നൽകാൻ സഹായിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ :

ഏഴില്ലകുന്നേൽ പാരമ്പര്യ വൈദ്യശാല, കട്ടപ്പന.
9388585288

100% AYURVEDIC • NO SIDE EFFECTS •


22/12/2023

നിങ്ങൾ വെരിക്കോസ് വേദന അനുഭവിക്കുന്ന ആളാണോ ? കാല്കഴപ്പ്, സന്ധിവേദന, വെരിക്കോസ് വേദന, മുട്ടുവേദന, ഉണ്ടോ നിങ്ങൾക്ക് ?

എങ്കിൽ ഉപയോഗിക്കൂ ഞങ്ങളുടെ ഏറ്റവും പുതിയ ഉൽപനം.

VARICOSE PLUS AYURVEDIC OIL

വെരിക്കോസ് വേദന, സന്ധിവേദന, എന്നിവയ്ക്കും ഇത്കൂടാതെ കാല്കഴപ്പ്, മറ്റു എല്ലാ തരത്തിൽ ഉള്ള വേദനകൾക്കും, ദിവസേനയുള്ള മസാജിനും ഇത് ഉപയോഗപ്രദമാണ്.

കൂടുതൽ അറിയാൻ വിളിക്കൂ :
9388585288

29/08/2023

പൈൽസ്, ഫിസ്റ്റുല, എന്നിവ 21 ദിവസംകൊണ്ട്‌ ഓപ്പറേഷൻ കൂടാതെ സുഖപ്പെടുത്തുന്നു.

Azhillakunnel Parambarya Vaidyashala
Kattappana,Kerala • +91 9388585288

Contact for orders.Courier facility available.

ഞങ്ങളുടെ പുതിയ ആയുർവേദ ഹെയർ ഓയിൽ:  ഞങ്ങളുടെ ഈ ഉൽപനം നിങ്ങളുടെ മുടി തഴച്ചു വളരാൻ  സഹായിക്കുകയും, മുടിനാരുകൾക്കു കരുത്ത്‌ ...
20/08/2023

ഞങ്ങളുടെ പുതിയ ആയുർവേദ ഹെയർ ഓയിൽ: ഞങ്ങളുടെ ഈ ഉൽപനം നിങ്ങളുടെ മുടി തഴച്ചു വളരാൻ സഹായിക്കുകയും, മുടിനാരുകൾക്കു കരുത്ത്‌ നൽകുകയും ചെയ്യുന്നു.ഞങ്ങളുടെ ഈ ഔഷധക്കൂട്ട് നിങ്ങളുടെ തലയുടെ ചൂട് കുറയ്ക്കുകയും, താരൻ നീക്കം ചെയുകയും, തലയ്ക് കുളിർമ നൽകുകയും അതുവഴി മികച്ച ഉറക്കത്തിനും സഹായിക്കുന്നു.നിങ്ങളുടെ ടെൻഷൻ ഫലപ്രദമായി ഒഴിവാക്കുന്നു :)
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 9388585288

100% AYURVEDIC • NO SIDE EFFECTS •


Address

Azhillakunnel Parambarya Vaidyashala
Kattapana

Alerts

Be the first to know and let us send you an email when Ayurveda Piles Medicine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram