Amaan Ayurveda

Amaan Ayurveda Amaan Ayurveda is a well-known Ayurveda Hospital situated at Kayamkulam in Alappuzha district.

ADVANCED AYURVEDIC TREATMENT FOR
INFERTILITY, GYNAEC AND SEXUAL DISORDERS, ASTHMA, ALLERGY and Many more

16/07/2025
Happy Mom !! | Happy Customer !!ഗർഭകാലം പോലെ തന്നെ വളരെ പ്രധാനമാണ് പ്രസവശേഷമുള്ള ആദ്യത്തെ ഒന്നരമാസം. അമ്മയുടെയും കുഞ്ഞിന...
22/01/2025

Happy Mom !! | Happy Customer !!

ഗർഭകാലം പോലെ തന്നെ വളരെ പ്രധാനമാണ് പ്രസവശേഷമുള്ള ആദ്യത്തെ ഒന്നരമാസം. അമ്മയുടെയും കുഞ്ഞിന്റെയും കാര്യത്തിൽ വളരെയധികം പരിചരണവും ശ്രദ്ധയും ആവശ്യമുള്ള സമയം. ഈ സമയമാണ് ആയുർവേദത്തിൽ സൂതികാകാലമായി കണക്കാക്കുന്നത്. പ്രസവരക്ഷയിൽ ഏറ്റവും പ്രധാനപ്പെട്ടതും ഈ സമയത്തെ പരിചരണമാണ്.

പ്രസവരക്ഷയുടെ പ്രാധാന്യത്തെ അറിഞ്ഞ് 14ദിവസംനീണ്ട പരിചരണമാണ് കായംകുളം ഓച്ചിറ സ്വദേശിനിയായ ഗീതു തനിക്കും കുഞ്ഞിനുമായി തിരഞ്ഞെടുത്തത്.

പ്രസവത്തോടെ ദുർബലമായ ശരീരത്തെ വീണ്ടെടുക്കുക എന്നതിന്റെ പ്രാധാന്യം മനസിലാക്കി ഗീതു ,അമാൻ ആയുർവേദയുടെ ബർത്ത് കെയർ ടീമിനൊപ്പം അനുയോജ്യമായ പ്രസവരക്ഷാരീതി തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച പരിചരണം അമ്മയ്ക്കും കുഞ്ഞിനും 14നാൾ നൽകാൻ കഴിഞ്ഞതിൽ ഞങ്ങളുടെ ടീം സന്തുഷ്ടരാണ്. ശരിയായ ഔഷധ നിർദേശത്തിനൊപ്പം പ്രസവകാല സംരക്ഷണം സുഗമമാക്കാൻ ഞങ്ങളെ ബന്ധപ്പെടൂ..

Call/WhatsApp: 95 26 36 66 69

Happy Mom | Happy Customer !!പ്രസവരീതിയും അമ്മയുടെ ശാരീരിക സ്ഥിതിയും അനുസരിച്ചാണ് പ്രസവ ശുശ്രൂഷ ഏതുരീതിയിൽ വേണമെന്ന് തീര...
12/01/2025

Happy Mom | Happy Customer !!

പ്രസവരീതിയും അമ്മയുടെ ശാരീരിക സ്ഥിതിയും അനുസരിച്ചാണ് പ്രസവ ശുശ്രൂഷ ഏതുരീതിയിൽ വേണമെന്ന് തീരുമാനിക്കുന്നത്. ബർത്ത് കെയർ @അമാൻ ആയുർവേദ നൽകുന്ന വിവിധ പാക്കേജുകളിൽ 9 ദിവസത്തെ പരിചരണമാണ് നജീബ തിരഞ്ഞെടുത്തത്.

വേതുകുളി, ആഹാരം, മരുന്നുകൾ തുടങ്ങി തനത് പ്രസവരക്ഷയിലൂടെ നജീബ ആരോഗ്യം വീണ്ടെടുത്തു. ഇരുവരുടെയും സൗഖ്യത്തിന് പരിചരണം നൽകാൻ സാധിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. വീട്ടിലെ പുതിയ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഏറ്റവും മികച്ചത് മാത്രം തിരഞ്ഞെടുക്കുന്നവരുടെ പ്രിയപ്പെട്ട ചോയ്‌സായി മാറിയിരിക്കുകയാണ് ഞങ്ങളുടെ സേവനം ..

For Enquiries Call/WhatsApp: 9526366669

Address

Kayamkulam
690502

Telephone

+919061446625

Website

Alerts

Be the first to know and let us send you an email when Amaan Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Amaan Ayurveda:

Share

Category