Sarala Memorial Hospital

Sarala Memorial Hospital Sarala Memorial Hospital, managed by Fay Consultancy was established to provide affordable healthcare

Precision. Safety. Faster Recovery. ✨Laser Surgery at Sarala Memorial Hospital offers advanced care with high accuracy a...
08/01/2026

Precision. Safety. Faster Recovery. ✨

Laser Surgery at Sarala Memorial Hospital offers advanced care with high accuracy and quicker healing — so you get back to life sooner.

✔ High precision
✔ Faster healing
✔ Trusted medical care

📍 Kilimanoor, Trivandrum
📞 +91 96457 45073 | 0470 267 2355
🌐 www.saralamemorialhospital.com

MedicalCare

05/01/2026

നമ്മൾ മനസ്സിനെയും ശരീരത്തെയും രണ്ടായിട്ടാണ് കാണുന്നത്. മനസ്സും ശരീരവും ഒരേ ഭാഷയാണ് സംസാരിക്കുന്നത് എന്ന് നാം ശ്രദ്ധിക്കാറില്ല. Neurotic diseases എന്ന് പറയുന്നത് മാനസികമായ സമ്മർദങ്ങളെയും അതിൽ നിന്നുണ്ടാകുന്ന പിരിമുറക്കത്തെയും ശരീരഭാഷയിലൂടെ മനുഷ്യൻ express ചെയുന്നതാണ്. ഉദാഹരണത്തിന് വളരെ ദിവസം നീണ്ടുനിന്ന ക്ഷീണം, കൈകാലുകഴപ്പ് പേരിപ്പ്, വേദന, വയറിന്റെ പ്രത്യേകതരം അസുഖങ്ങൾ എന്നിവ. ഞങ്ങൾ ഇവിടെ Sarala Hospital ൽ കാരണങ്ങൾ എന്താണ് എന്ന് തിരിച്ചറിയാൻ വയ്യാതെ വരുന്ന അസുഖങ്ങളെ, അത് അസുഖമല്ല എന്ന് മുദ്രകുത്താതെ, നിങ്ങളെ ശ്രദ്ധ പൂർവ്വം കേട്ട് പരിരക്ഷിക്കുകയും പരിചരിക്കുകയും ചെയ്ത് നിങ്ങളുടെ മാനസിക ആരോഗ്യവും ശാരീരിക ആരോഗ്യവും ചേർത്ത് ഒരു സമന്വയം ഉണ്ടാക്കുന്നു.

Sarala Memorial Hospital
Kilimanoor, Trivandrum
+91 96457 45073 | 0470 267 2355
www.saralamemorialhospital.com

03/01/2026

Acidity അഥവാ പുളിച്ചു തികട്ടൽ. ഇത് നമ്മുടെ ജീവിതശൈലികൊണ്ടും ആഹാരരീതികൊണ്ടും common ആയിട്ട് കാണപ്പെടുന്ന അസുഖമാണ്. Gastric esophageal reflex disease എന്നും പറയുന്നു. ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് ചോദിച്ചാൽ, നമ്മൾ കഴിക്കുന്ന ആഹാരം അന്നനാളത്തിലൂടെ ആമാശയത്തിലാണ് എത്തുന്നത്. അന്നനാളത്തിനും ആമാശയത്തിനും ഇടയിൽ esophageal spinster എന്ന ഒരു പേശിയുണ്ട്. ഈ പേശിയുടെ കാര്യക്ഷമത കുറയുമ്പോഴോ, ശക്തി കുറയുമ്പോൾ ആമാശയത്തിലുള്ള ഫുഡ് അന്നനാളത്തിലേക്ക് കയറി വരും. ഇതിനെയാണ് നെഞ്ചരിച്ചൽ അല്ലെങ്കിൽ പുളിച്ചു തികട്ടൽ എന്ന് പറയുന്നത്. ഇതിന്റെ രോഗലക്ഷണങ്ങൾ ആഹാരം കഴിച്ചതിനുശേഷം വയറു സ്തംഭനം, വയറുമുടക്കം, നെഞ്ചെരിച്ചിൽ, ഓക്കാനം, ച്ചർദ്ദിക്കാൻ വരുക, കഴിച്ച ഭക്ഷണം തൊണ്ടയിൽ ഇരിക്കുന്ന പോലെ തോന്നുക, വായിൽ പുളിപ്പ് രസം അനുഭവപ്പെടുക, കുത്തിക്കുത്തിയുള്ള ചുമ എന്നിവയാണ്. നെഞ്ചെരിച്ചിൽ അതികഠനം ആണെങ്കിൽ ഹോസ്പിറ്റലിൽ പോയി ഇസിജി എടുത്ത അത് ഹാർട്ട്‌ attackന്റെ ലക്ഷണം അല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇതിന് പരിഹാര രീതികൾ കൃത്യസമയത്തിൽ ആഹാരം കഴിക്കുക, ആഹാര ശേഷം രണ്ട് മണിക്കൂർ ആവാതെ കിടക്കരുത്, spicy, പുളിയുള്ളതും,ഓയിലി ഫുഡുകളും ഒഴിവാക്കുക എന്നിവയാണ്. മദ്യപാനവും പുക വലിക്കുന്ന അതിലൂടെയും ഈസോഫാഗൽ spincterന് കാAcidity അഥവാ പൊളിച്ചു തികട്ടൽ. ഇത് നമ്മുടെ ജീവിതശൈലികൊണ്ടും ആഹാരരീതികൊണ്ടും common ആയിട്ട് കാണപ്പെടുന്ന അസുഖമാണ്. Gastric esophageal reflex disease എന്നും പറയുന്നു. ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് ചോദിച്ചാൽ, നമ്മൾ കഴിക്കുന്ന ആഹാരം അന്നനാളത്തിലൂടെ ആമാശയത്തിലാണ് എത്തുന്നത്. അന്നനാളത്തിനും ആമാശയത്തിനും ഇടയിൽ esophageal spinster എന്ന ഒരു പേശിയുണ്ട്. ഈ പേശിയുടെ കാര്യക്ഷമത കുറയുമ്പോഴോ, ശക്തി കുറയുമ്പോഴാണ് ആമാശയത്തിലുള്ള ഫുഡ് അന്നനാളത്തിലേക്ക് കയറി വരും. ഇതിനെയാണ് നെഞ്ചരിച്ചൽ അല്ലെങ്കിൽ പുളിച്ചു തിട്ടാൽ എന്ന് പറയുന്നത്. ഇതിന്റെ രോഗലക്ഷണങ്ങൾ ആഹാരം കഴിച്ചതിനുശേഷം വയറു സ്തംഭനം, വയറുമുടക്കം, നെഞ്ചെരിച്ചിൽ, ഓക്കാനം, ശർദ്ദിക്കാൻ വരുക, കഴിച്ച ഭക്ഷണം തൊണ്ടയിൽ ഇരിക്കുന്ന പോലെ തോന്നുക, വായിൽ പുളിപ്പ് രസം അനുഭവപ്പെടുക, കുത്തിക്കുത്തിയുള്ള ചുമ എന്നിവയാണ്.

Sarala Memorial Hospital
Kilimanoor, Trivandrum
+91 96457 45073 | 0470 267 2355
www.saralamemorialhospital.com

As you welcome 2026, may every moment bring you closer to Wellness and peace.
31/12/2025

As you welcome 2026, may every moment bring you closer to Wellness and peace.

27/12/2025

നമ്മുടെ നാട്ടിൽ സർവസാധാരണമായി കാണപ്പെടുന്ന ഒരു രോഗമാണ് വൈറൽ ഫീവർ. പേര് പോലെ തന്നെ ഇൻഫ്ലുവൻസ വൈറസ് ആണ് ഇതിന്റെ രോഗാണു. ഇതിന്റെ രോഗലക്ഷണങ്ങൾ അതികഠിനമായ ശരീരവേദന, തലവേദന, ഉയർന്ന പനി, ജലദോഷം, തൊണ്ടവേദന, കുത്തിക്കുത്തിയുള്ള ചുമ എന്നിവയാണ്. ഇത് ന്യൂമോണിയ പോലെയുള്ള complicationsലേക്ക് വഴിയൊരുക്കാം. അഞ്ചു വയസ്സിൽ താഴെയുള്ളവർക്കും 65 വയസ്സിനും മുകളിലുള്ളവർക്കും വൈറൽ ഫീവർ വരുമ്പോഴാണ് കോംപ്ലിക്കേഷൻസ് ഉണ്ടാവാൻ സാധ്യത കൂടുതൽ. വാക്സിനേഷനിലൂടെ ഇതിനെ പ്രതിരോധിക്കാം എന്നാൽ വൈറസിന് ജനിതകമാറ്റം സംഭവിക്കുന്നത് കൊണ്ട് തന്നെ എല്ലാ വർഷവും ഇൻഫ്ലുൻസാ വാക്സിനേഷൻ എടുക്കേണ്ടതാണ്. ഇതിന്റെ ട്രീറ്റ്മെന്റ് എന്താണെന്ന് ചോദിച്ചാൽ, നന്നായിട്ട് വെള്ളം കുടിക്കുക, നന്നായിട്ട് റസ്റ്റ് എടുക്കുക, ഡോക്ടറെ കൺസൾട്ട് ചെയ്ത ആന്റിവൈറൽ മെഡിസിൻസ് എടുക്കുക.

Sarala Memorial Hospital
Kilimanoor, Trivandrum
+91 96457 45073 | 0470 267 2355
www.saralamemorialhospital.com

🎄✨ This Christmas, we’re spreading smiles, care, and good health.May your holidays be filled with joy, peace, and wellne...
24/12/2025

🎄✨ This Christmas, we’re spreading smiles, care, and good health.
May your holidays be filled with joy, peace, and wellness for you and your loved ones. ❤️
Merry Christmas from Sarala Memorial Hospital! 🎅🎁

ഹെർണിയഇനി ആശങ്ക വേണ്ടSarala Memorial Hospital Kilimanoor, Trivandrum+91 96457 45073 | 0470 267 2355www.saralamemorialhos...
22/12/2025

ഹെർണിയ
ഇനി ആശങ്ക വേണ്ട

Sarala Memorial Hospital
Kilimanoor, Trivandrum
+91 96457 45073 | 0470 267 2355
www.saralamemorialhospital.com

👨‍⚕️ Dr. P Y Henry – Laparoscopic & General Paediatric SurgeonSarala Memorial Hospital, Kilimanoor✔️ Safe✔️ Advanced✔️ C...
09/12/2025

👨‍⚕️ Dr. P Y Henry – Laparoscopic & General Paediatric Surgeon
Sarala Memorial Hospital, Kilimanoor
✔️ Safe
✔️ Advanced
✔️ Child-friendly Care

📲 Book your consultation today!

03/12/2025

കഴിഞ്ഞ 30 വർഷമായിട്ട് നമ്മുടെ ഹോസ്പിറ്റലിൽ പീഡിയാട്രിക് സർജറി ചെയ്യുന്നുണ്ട്. ജന്മ വൈകല്യങ്ങൾ, കുടൽ സംബന്ധമായ അസുഖങ്ങൾ, മൂത്ര തടസ്സം സംബന്ധമായ അസുഖങ്ങൾക്ക് എല്ലാമുള്ള സർജറി ചെയ്യാനുള്ള അനസ്തേഷ്യ സെറ്റപ്പ്, എക്യുമെൻസ് എല്ലാം ഇവിടെ available ആണ്. കിഡ്നി സംബന്ധമായ അസുഖങ്ങളാണ് ഏറ്റവും കൂടുതൽ നമ്മുടെ deal ചെയ്യുന്നത്. ജന്മ വൈകല്യങ്ങളായ ചുണ്ടിന്റെ അസുഖങ്ങൾ, കാലിന്റെ വളവ്, മലബന്ധം, മലദ്വാരമില്ലായ്മ അങ്ങനെയുള്ള problems ഉം നമ്മുൾ deal ചെയ്യുന്നുണ്ട്. ശ്വാസംമുട്ടല ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ചികിത്സ നമ്മൾ പ്രൊവൈഡ് ചെയ്യുന്നുണ്ട്.

Sarala Memorial Hospital
Kilimanoor, Trivandrum
+91 96457 45073 | 0470 267 2355
www.saralamemorialhospital.com







02/12/2025

Perimenopause. ആർത്തവവിരാമത്തിന് തൊട്ടു മുന്നേയുള്ള സ്ത്രീകളുടെ അവസ്ഥ. ഈ സമയത്ത് ഉണ്ടായേക്കാവുന്ന അമിത രക്തസ്രാവം ശ്രദ്ധിക്കേണ്ടതുണ്ടോ?
ഇത് ആർത്തവവിരാമത്തിന് മുന്നോടിയായുള്ള ബ്ലീഡിങ് ആണെന്ന് പലരും തെറ്റിദ്ധരിക്കുന്നു. എന്നാൽ സർവിക്കൽ പോളിപ്പ് പോലെയുള്ള ലീഷൻസ്, അണ്ഡാശയ മുഴകൾ, ഗർഭപാത്രത്തിനുള്ളിൽ ഉണ്ടാവുന്ന എൻഡോമെട്രിയൽ ടിഷ്യൂസിന്റെ അമിതമായ വളർച്ച കാരണം ഉണ്ടാവുന്ന ബ്ലീഡിങ് പിന്നീട് ക്യാൻസറിലേക്ക് ഒക്കെ വഴിതിരിക്കുന്ന രോഗങ്ങൾ കൊണ്ടുണ്ടാവുന്ന ബ്ലീഡിങ് ആവാനും സാധ്യതയുണ്ട്. അതിനാൽ ഇത്തരം ബ്ലീഡിങ് ഉണ്ടാവുന്നവർ നിർബന്ധമായും ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.

Sarala Memorial Hospital
Kilimanoor, Trivandrum
+91 96457 45073 | 0470 267 2355
www.saralamemorialhospital.com




World AIDS day
30/11/2025

World AIDS day










26/11/2025

കഴിഞ്ഞ 10 വർഷമായിട്ട് കീഹോൾ സർജറി റെഗുലർ ആയിട്ട് ഇവിടെ നടക്കുന്നുണ്ട്. Latest ആയിട്ട് പിൻഹോൾ സർജറി ലേറ്റസ്റ്റ് ലേസർ ഉപയോഗിച്ച് ചെയ്യുന്നുണ്ട്. വെരിക്കോസ് വെയിൻ ഉള്ളവർക്കും, ഫിഷർ, പൈൽസ് എന്നിവ ഉള്ളവർക്കും ഇത് പ്രയോജനപ്രദമാണ്. ഇത് painless സർജറിയാണ് Anastasia വേണ്ടിവരില്ല day care സർജറി ആയതുകൊണ്ട് തന്നെ സർജറി കഴിഞ്ഞ് അന്നുതന്നെയോ അല്ലെങ്കിൽ പിറ്റേദിവസം ഡിസ്ചാർജ് ആവാം.


Address

Sarala Memorial Hospital, Market Road
Kilimanur
695601

Alerts

Be the first to know and let us send you an email when Sarala Memorial Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sarala Memorial Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category