SoftMind Kerala

SoftMind Kerala SOFTMIND provides evidence-based, non-invasive, Psychotherapies with the help of a combination of CBT, mindfulness, and experiential therapy.

With 18+ psychologists and psychiatrists in our team We have RCI licensed Clinical and rehabilitation psychologists, counseling psychologists, social workers, psychiatrists who will help you to understand your area of difficulty and offer effective solutions such as CBT, Solution focussed Therapy, or Experiential Therapy to help you reach your treatment goal. You will get expert help and support from a mental health professional who have years of experience working with the difficulty that you are experiencing. We have a range of psychiatrists who can discuss medication with you if appropriate. We offer some of the very latest research approaches such as evidence-based cognitive therapies, experiential therapy, wilderness therapy, clinical hypnosis, and the combination of psychotherapy with medication
At, SOFTMIND, each of our experts specializes in a specific area of treatment so we can address detailed individual problems with the utmost competence. All our experts are trained and certified in their respective fields. One of the aspects that sets SOFTMIND apart from other clinics is that each of our experts specializes in a specific area of treatment so we can address detailed individual problems with the utmost expertise. From Psychotherapy to Psychiatry, all of our mental health professionals are trained and certified in their respective fields. Our psychotherapy service is always 100% confidential and minding individual needs and differences

പ്രഭാതത്തിന്റെ നൈർമ്മല്യത്തിൽ വിരിയും തളിരിതളുകൾ പോൽ ഏതൊരു മലയാളിയുടെയും  മനസ്സിലിന്നു വിടരട്ടെ കേരള നാടിന്റെ ഊഷ്മളമാം സ...
31/10/2022

പ്രഭാതത്തിന്റെ നൈർമ്മല്യത്തിൽ വിരിയും തളിരിതളുകൾ പോൽ ഏതൊരു മലയാളിയുടെയും മനസ്സിലിന്നു വിടരട്ടെ കേരള നാടിന്റെ ഊഷ്മളമാം സ്മരണകൾ . . .

Let's celebrate the festival of colours in all its grandeur by spreading joy and lighting up the world for others. Wishi...
23/10/2022

Let's celebrate the festival of colours in all its grandeur by spreading joy and lighting up the world for others.

Wishing you a happy, safe, and blessed Diwali!

എന്തിനെയാണ് മനുഷ്യൻ നരബലികളാൽ പ്രീതിപെടുത്തുന്നത് ? ഭൗതിക നേട്ടങ്ങളെ കുറിച്ചുള്ള ദിവാസ്വപ്നങ്ങൾ മാത്രമാണോ ഈ ക്രൂര നിർമിത...
15/10/2022

എന്തിനെയാണ് മനുഷ്യൻ നരബലികളാൽ പ്രീതിപെടുത്തുന്നത് ? ഭൗതിക നേട്ടങ്ങളെ കുറിച്ചുള്ള ദിവാസ്വപ്നങ്ങൾ മാത്രമാണോ ഈ ക്രൂര നിർമിതികൾക്ക് പിന്നിൽ ? മനുഷ്യ മനസ്സിന്റെ അതിക്രൂരമായ ഗോത്ര കാല വന്യ ജീനുകൾ അവനെ കൊല്ലാൻ പ്രേരിപ്പിക്കുന്നുണ്ടോ ? നിരവധിയായ ചോദ്യങ്ങൾക്ക് ഉത്തരങ്ങളുമായ് പ്രശസ്ത മനശാസ്ത്രജ്ഞർ . . .

================
തീയതി: 16 ഒക്ടോബർ, 2022

ലിങ്ക്: http://meet.google.com/uua-judf-aef
================

The theme for World Mental Health Day 2022 is “Make mental health and well-being for all a global priority”Nomatter how ...
10/10/2022

The theme for World Mental Health Day 2022 is “Make mental health and well-being for all a global priority”

Nomatter how busy how your life may seem, make space for energising your mind and peace. That should be your primary goal.

Wishing everyone a happy World Smile DayKeep smiling through all joy and struggles...
07/10/2022

Wishing everyone a happy World Smile Day

Keep smiling through all joy and struggles...

Celebrating the triumph of good over evil . . .Choose only the best! Wishing everyone a happy Dussehra and Vijayadashami...
04/10/2022

Celebrating the triumph of good over evil . . .

Choose only the best! Wishing everyone a happy Dussehra and Vijayadashami

Maybe a phone call . . .just a phone call might save you from the  biggest mistake. Let's create awareness and bring dow...
26/09/2022

Maybe a phone call . . .just a phone call might save you from the biggest mistake.

Let's create awareness and bring down the rate of su***de . . .

======================
Book an appointment: https://www.softmindindia.com/appointments/

For details: +91 9061 818732, +91 77364 84813
=======================

If you constantly get suicidal thoughts or know someone who might be in trouble, then we advise getting a counselling so...
19/09/2022

If you constantly get suicidal thoughts or know someone who might be in trouble, then we advise getting a counselling soon.

======================
Book an appointment: https://www.softmindindia.com/appointments/

For details: +91 9061 818732, +91 77364 84813
=======================

ഏവർക്കുംസോഫ്റ്റ്മൈൻഡിന്റെ ഐശ്വര്യവും സമാധാനവും നിറഞ്ഞ ഓണാശംസകൾ നേർന്നു കൊള്ളുന്നു . . .
08/09/2022

ഏവർക്കുംസോഫ്റ്റ്മൈൻഡിന്റെ ഐശ്വര്യവും സമാധാനവും നിറഞ്ഞ ഓണാശംസകൾ നേർന്നു കൊള്ളുന്നു . . .

06/09/2022

എന്താണ് ADHD അഥവാ Attention Deficit Hyperactivity Disorder? പൊതുവെ കുട്ടികളിൽ കണ്ടുവരുന്ന ഈ അവസ്ഥയ്ക്ക് പല തലങ്ങളുണ്ട്. അധിക നേരം ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, സദാസമയവും വളരെ ഹൈപ്പർ ആക്റ്റീവ് ആയി പെരുമാറുക തുടങ്ങി ഇതിന്റെ ലക്ഷണങ്ങൾ പലതാണ്.

പലപ്പോഴും ഇതൊക്കെ കുഞ്ഞുങ്ങളിൽ സർവ്വ സാധാരണമാണെങ്കിലും അത് അവരുടെ സ്വഭാവ രൂപീകരണത്തെയും പഠനത്തെയും ബാധിച്ചു തുടങ്ങുമ്പോഴാണ് അതിനു പരിഹാരം തേടേണ്ടി വരുന്നത്.

ഇതിനെ കുറിച്ച് കൂടുതൽ അറിയാം . . .

======================
കൂടുതൽ വിവരങ്ങൾക്ക്: https://www.softmindindia.com/Book-An-Appointment

For details: +91 9061 818732, +91 77364 84813
=======================

02/09/2022

മദ്യപാനാസക്തിയോ ലഹരി വസ്തുക്കളോടുള്ള ആസക്തിയോ നമ്മിൽ സ്വാധീനം ചെലുത്തി തുടങ്ങുന്നത് നമ്മൾ പോലും ശ്രദ്ധിക്കാത്ത അത്രയും പതിയെ ആണ്. പതിയെ തുടങ്ങി അതിവേഗം പടർന്നു കയറുന്ന ആസക്തികൾക്ക് ആക്കം കൂട്ടാൻ പല തലങ്ങളിലായി ലോബികളും ഇന്ന് ഏറെ സജീവമാണ്.

നമുക്കെല്ലാം അറിയാവുന്നതു പോലെ ഇന്ന് സ്കൂൾ മുറ്റത്തു വരെ എത്തി നിൽക്കുന്നു, ജീവിതം ശിഥിലമാക്കാൻ കെൽപ്പുള്ള ഈ മാരക വിപത്ത്. പല വർണ്ണത്തിലുള്ള സ്റ്റിക്കറുകളുടെയും മറ്റും രൂപത്തിൽ ഇന്ന് ലഹരി വസ്തുക്കൾ കുട്ടികളിലേക്ക് എത്തുന്നു. മദ്യപാനം മുന്പെങ്ങുമില്ലാത്ത തോതിൽ കൂടി വരുന്നു.

അൽപ നേരത്തെ സുഖത്തിനും സാന്ത്വനത്തിനും തേടി പോകുന്ന ഈ പദാർത്ഥങ്ങൾക്ക് പകരം കൊടുക്കേണ്ടി വരുന്നത് സ്വന്തം ജീവിതവും സ്വന്തം കുടുംബത്തിന്റെ സന്തോഷവും ആണെന്ന് തിരിച്ചറിയാൻ ഇന്നത്തെ യുവ തലമുറയ്ക്കാകട്ടെ.

വീഡിയോ: കടപ്പാട്
ലിങ്ക്: https://youtu.be/HUngLgGRJpo

======================
കൂടുതൽ വിവരങ്ങൾക്ക്: https://www.softmindindia.com/Book-An-Appointment

For details: +91 9061 818732, +91 77364 84813
=======================

30/08/2022

കൗൺസലിങ് എന്ന് കേൾക്കുമ്പോഴേ പലരുടെയും മുഖം ചുളിയും. കൗൺസിലിങ്ങിന് പോകുക എന്നത് ഇപ്പോഴും പലരെ സംബന്ധിച്ചും ഒരു മോശപ്പെട്ടതോ, ഭയത്തോടെ കാണേണ്ടതോ ആയ ഒരു സംഗതി ആണ്. എന്ത് കൊണ്ടാണ് ഇനിയും അതിന്റെ ആവശ്യകതയെ കുറിച്ചും അത് എത്ര മാത്രം ലളിതവും എന്നാൽ അത്രമേൽ ഗുണകരമാംവിധം സ്വാധീനം ചെലുത്താൻ കഴിയുന്നതും ആണെന്ന് തിരിച്ചറിയാൻ വൈകുന്നത്?

കൗൺസിലിങ്ങിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയാണ് സൈക്കോളജിസ്റ് ഗായത്രി ഇവിടെ . . .

======================
കൂടുതൽ വിവരങ്ങൾക്ക്: https://www.softmindindia.com/Book-An-Appointment
For details: +91 9061 818732, +91 77364 84813
=======================

തിരക്ക് പിടിച്ച ജീവിതത്തിലെ സങ്കീർണ്ണതകൾക്കിടയിൽ പലതര മാനസിക പ്രശ്ങ്ങൾ നിങ്ങളുടെ മനസ്സമാധാനത്തെയും കുടുംബത്തിലെ സന്തോഷത്...
29/08/2022

തിരക്ക് പിടിച്ച ജീവിതത്തിലെ സങ്കീർണ്ണതകൾക്കിടയിൽ പലതര മാനസിക പ്രശ്ങ്ങൾ നിങ്ങളുടെ മനസ്സമാധാനത്തെയും കുടുംബത്തിലെ സന്തോഷത്തെയും കാർന്നു തിന്നുന്നത് നിങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയോ?

സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുന്നു എന്ന തോന്നൽ, അമിതമായ ഉൽക്കണ്ഠ, ജോലിയിലെ പിരിമുറുക്കങ്ങൾ, ഒന്നിനും സമയം തികയാതെ വരുന്ന അവസ്ഥ . . .

ഇവയെല്ലാം തരണം ചെയ്തു ജീവിതത്തിൽ മുന്നേറാൻ പ്രഗത്ഭരുടെ സേവനം ഇന്ന് തന്നെ ബുക്ക് ചെയ്യൂ.
ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ഞങ്ങളുടെ സേവനം അവലംബിക്കാവുന്നതാണ്.

======================
കൂടുതൽ വിവരങ്ങൾക്ക്: https://www.softmindindia.com/Book-An-Appointment

For details: +91 9061 818732, +91 77364 84813
=======================

24/08/2022

മാര്യേജ് കൗൺസലിംഗ് ദാമ്പത്യ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനമെന്ത്? നാം ദാമ്പത്യത്തിൽ അഭിമുഖീകരിച്ചേക്കാവുന്ന പലതരം പ്രശ്നങ്ങളാണ് ഇതുവഴി പരിഹരിക്കപ്പെടുന്നതും ഒഴിവാക്കപ്പെടുന്നതും.

ഞങ്ങളുടെ കൗൺസലർ ശ്രീമതി.സാറ എൻ.എം. പറയുന്നത് ശ്രദ്ധിക്കൂ.

======================
കൂടുതൽ വിവരങ്ങൾക്ക്: https://www.softmindindia.com/Book-An-Appointment

For details: +91 9061 818732, +91 77364 84813
=======================

"മലയാളികളുടെ സദാചാരബോധം രഹസ്യമായിട്ട് എന്തുമാവാം എന്നുള്ളതാണ്. ലൈംഗികതയുടെ പ്രാധാന്യമോ സന്തോഷമോ അവകാശബോധമോ അവർക്കില്ല."
22/08/2022

"മലയാളികളുടെ സദാചാരബോധം രഹസ്യമായിട്ട് എന്തുമാവാം എന്നുള്ളതാണ്. ലൈംഗികതയുടെ പ്രാധാന്യമോ സന്തോഷമോ അവകാശബോധമോ അവർക്കില്ല."

മലയാളികളുടെ സദാചാരബോധം രഹസ്യമായിട്ട് എന്തുമാവാം എന്നുള്ളതാണ്. ലൈംഗികതയുടെ പ്രാധാന്യമോ സന്തോഷമോ അവകാശബോധമോ .....

18/08/2022

എന്താണ് മാനസിക സുഖ ചികിത്സ? അതിന്റെ ആവശ്യകത എന്ത്? തിരക്കിൽ നിന്നും തിരക്കിലേക്ക് പോകുന്ന ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ അതിന്റെ പ്രസക്തി എന്ത്?

പരിശോധിക്കാം . . .

======================
കൂടുതൽ വിവരങ്ങൾക്ക്: https://www.softmindindia.com/Book-An-Appointment

For details: +91 9061 818732, +91 77364 84813
=======================

തിരക്ക് പിടിച്ച ജീവിതത്തിലെ സങ്കീർണ്ണതകൾക്കിടയിൽ പലതര മാനസിക പ്രശ്ങ്ങൾ നിങ്ങളുടെ മനസ്സമാധാനത്തെയും കുടുംബത്തിലെ സന്തോഷത്...
16/08/2022

തിരക്ക് പിടിച്ച ജീവിതത്തിലെ സങ്കീർണ്ണതകൾക്കിടയിൽ പലതര മാനസിക പ്രശ്ങ്ങൾ നിങ്ങളുടെ മനസ്സമാധാനത്തെയും കുടുംബത്തിലെ സന്തോഷത്തെയും കാർന്നു തിന്നുന്നത് നിങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയോ?

സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുന്നു എന്ന തോന്നൽ, അമിതമായ ഉൽക്കണ്ഠ, ജോലിയിലെ പിരിമുറുക്കങ്ങൾ, ഒന്നിനും സമയം തികയാതെ വരുന്ന അവസ്ഥ . . .
ഇവയെല്ലാം തരണം ചെയ്തു ജീവിതത്തിൽ മുന്നേറാൻ പ്രഗത്ഭരുടെ സേവനം ഇന്ന് തന്നെ ബുക്ക് ചെയ്യൂ.

ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ഞങ്ങളുടെ സേവനം അവലംബിക്കാവുന്നതാണ്.

======================
കൂടുതൽ വിവരങ്ങൾക്ക്: https://www.softmindindia.com/Book-An-Appointment

For details: +91 9061 818732, +91 77364 84813
=======================

You can book appointment with the experienced psychologists and psychiatrists of Softmiind for confidential online as well as in-person consultation by visiiting our website.

Address

Kochi
682021

Alerts

Be the first to know and let us send you an email when SoftMind Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to SoftMind Kerala:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram