കൊതിയനുണ്ണി

കൊതിയനുണ്ണി ഭക്ഷണപ്രിയരെ ഇതിലേ..

prime 1

Fish curry meals with cream soup

prime 2

നാടൻ രുചി വിഭവങ്ങൾ
എല്ലും കപ്പയും
പിടിയും കോഴിയും
കപ്പയും മീനും
പുട്ടും പൊട്ടിയും
പൊറോട്ടയും ബീഫും
ചിക്കൻ ബിരിയാണി

prime 3

ഷാപ്പിലെ രുചികൾ

കപ്പ
പുട്ട്
പൊറോട്ട
ചപ്പാത്തി
അപ്പം

ബീഫ് വിഭവങ്ങൾ
ചിക്കൻ,താറാവ്,കാട വിഭവങ്ങൾ
പന്നി വിഭവങ്ങൾ
കടൽ കായൽ വിഭവങ്ങൾ

prime 4

Chinese specials

prime 5

pizzas

prime 6

ice cream
shakes
juices
mojitos
masala tea, coffee

prime 7

birthday cakes
Gateaux
Sizzling Desserts
Doughnuts
Puffs

Nilavu magazine, December 2024
15/12/2024

Nilavu magazine, December 2024

കറിക്കൂട്ട് ഇപ്പോൾ മണിക്കടവിലെ യുവ സ്റ്റോർസിലും ലഭിക്കും .
15/07/2024

കറിക്കൂട്ട് ഇപ്പോൾ മണിക്കടവിലെ യുവ സ്റ്റോർസിലും ലഭിക്കും .

ഞാൻ എഴുതിയ “കറിക്കൂട്ട് ” എന്ന നോവൽ സുജിലീ പബ്ലിക്കേഷൻ വഴി ആദ്യമായി പുറത്തിറങ്ങുകയാണ് . അതിന്റെ കവർ പ്രകാശനം സുഹൃത്തുക്ക...
07/07/2024

ഞാൻ എഴുതിയ “കറിക്കൂട്ട് ” എന്ന നോവൽ സുജിലീ പബ്ലിക്കേഷൻ വഴി ആദ്യമായി പുറത്തിറങ്ങുകയാണ് . അതിന്റെ കവർ പ്രകാശനം സുഹൃത്തുക്കൾ ചേർന്ന് സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമിലൂടെ ഇന്ന്‌ പ്രകാശനം ചെയ്യുന്നു . കവർ പേജ് തയ്യാറാക്കിയത് സഹപാഠിയും, സുഹൃത്തും ആയ റോയിച്ചൻ ജോസഫ് ആണ്.

നിലാവ് മെയ്‌ ലക്കം
12/05/2024

നിലാവ് മെയ്‌ ലക്കം

Pillsbury Kerala Team @ Kerala Bake Expo 2023
17/10/2023

Pillsbury Kerala Team @ Kerala Bake Expo 2023

Sunday family photoshoot..
24/09/2023

Sunday family photoshoot..

പ്രിയ സുഹൃത്തുക്കളെ,ജിൻസ് പറകൊട്ടിയെലിൻ്റെ ഒന്നാം ചരമ വാർഷികം ആണ് നവംബർ 23. ബഹുമുഖ പ്രതിഭ  ആയിരുന്ന ജിൻസ് ഒരു മികച്ച പ്ര...
05/11/2022

പ്രിയ സുഹൃത്തുക്കളെ,

ജിൻസ് പറകൊട്ടിയെലിൻ്റെ ഒന്നാം ചരമ വാർഷികം ആണ് നവംബർ 23. ബഹുമുഖ പ്രതിഭ ആയിരുന്ന ജിൻസ് ഒരു മികച്ച പ്രാസംഗികൻ ആയിരുന്നു. അദ്ദേഹത്തിൻ്റെ ഓർമ ദിനത്തോട് അനുബന്ധിച്ച് *What's up Manikkadave?* ഒരു പ്രസംഗ മൽസരം നടത്തുകയാണ്.രണ്ടു വിഭാഗങ്ങളിൽ ആണ് മത്സരം നടത്തപെടുന്നത്

ഒന്നാം വിഭാഗം *18 വയസുവരെയുള്ള കുട്ടികൾക്ക്*

വിഷയം : *"എന്റെ സ്വപ്നത്തിലെ ഇന്ത്യ "*

രണ്ടാം വിഭാഗം *മുതിർന്നവർക്ക്*

വിഷയം :*" വിശ്വാസവും യുക്തിയും "*

ഇതിനു വേണ്ടി നിങ്ങൾ ചെയ്യേണ്ടത്.

ഈ വിഷയങ്ങളെക്കുറിച്ചുള്ള പ്രസംഗ വീഡിയോ 5 മിനുട്ടിൽ കവിയാതെയും, എഡിറ്റ്‌ ചെയ്യാതെയും മൊബൈൽ ക്യാമറയിൽ റെക്കോർഡ് ചെയ്തത് 9074429689 എന്ന Whats app നമ്പറിലേക്കു ഈ മാസം 20 ആം തിയതിക്കു മുൻപായി അയക്കുക.

*ഉളിക്കൽ പഞ്ചായത്തിൽ ഉള്ളവർക്കും ഈ പഞ്ചായത്തിലെ പ്രവാസികൾക്കും* ഈ മത്സരത്തിൽ പങ്കെടുക്കാം.

പ്രഗത്ഭരായ പ്രാസംഗികരുടെ പാനൽ ആയിരിക്കും വിധിനിർണയിക്കുക . ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും .

ഒന്നാം വിഭാഗം വിജയികൾക്ക്

1st price - *3000* /
2 nd price - *2000* /
3 rd price - *1000* /

രണ്ടാം വിഭാഗം വിജയികൾക്ക്

1st price - *5000*/
2nd price - *3000* /
3rd price - *2000* /

എന്ന രീതിയിൽ സമ്മാനങ്ങൾ നൽകുന്നതാണ്.

ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

എന്ന് *'Whats Up Manikkadave ?'* നു വേണ്ടി അഡ്മിൻ

പന്നിയും കള്ളും,കണ്ണൂർ ജില്ലയിൽ മലയോര ഹൈവേയിലെ ഉളിക്കലിനും പയ്യാവൂരിനും ഇടയിൽ നുചിയാട് കഴിഞ്ഞു ഹൈവേയോട് ചേർന്നുള്ള കള്ള്...
18/05/2022

പന്നിയും കള്ളും,
കണ്ണൂർ ജില്ലയിൽ മലയോര ഹൈവേയിലെ ഉളിക്കലിനും പയ്യാവൂരിനും ഇടയിൽ നുചിയാട് കഴിഞ്ഞു ഹൈവേയോട് ചേർന്നുള്ള കള്ള് ഷാപ്.. ഡ്രൈവിംഗും, ഭക്ഷണവും, യാത്രയും ഇഷ്ടപെടുന്നവർക്ക് വേറിട്ട അനുഭവം ആണ് മലയോര ഹൈവേയിലൂടെ ഉള്ള യാത്രയും ഇടയ്ക്ക് ഷാപ്പിലെ രുചിക്കൂട്ടും..

Prime 7 Fusion Dhaba യിൽ ഇനി മുതൽ ബ്രേക്ക്ഫസ്റ്റിനു പഴങ്കഞ്ഞിയും...
11/01/2022

Prime 7 Fusion Dhaba യിൽ ഇനി മുതൽ ബ്രേക്ക്ഫസ്റ്റിനു പഴങ്കഞ്ഞിയും...

07/01/2022
03/01/2022
09/12/2021
02/12/2021

Welcome Christmas..

Address

682037, Ernakulam
Kochi
682037

Opening Hours

Monday 10am - 10:30pm
Tuesday 10am - 10:30pm
Wednesday 10am - 10:30pm
Thursday 10am - 10:30pm
Friday 10am - 10:30pm
Saturday 10am - 10:30pm

Website

Alerts

Be the first to know and let us send you an email when കൊതിയനുണ്ണി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share