Nivera Kumbalam Multidisciplinary Therapy Center for Child Developement

  • Home
  • India
  • Kochi
  • Nivera Kumbalam Multidisciplinary Therapy Center for Child Developement

Nivera Kumbalam Multidisciplinary Therapy Center for Child Developement Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nivera Kumbalam Multidisciplinary Therapy Center for Child Developement, Alternative & holistic health service, NIVERA Kumbalam, Kochi.

Pain management Treatments 9605152749
30/08/2024

Pain management Treatments
9605152749

02/04/2024
31/12/2023

Happy New Year

29/12/2023

Learning disability #പഠന വൈകല്ല്യo assessment Kumbalam nettoor

14/12/2023

Speech delay #കുട്ടി 2 വയസായിട്ടും വാക്കുകൾ പറയുന്നില്ലേ?
3 വയസായിട്ടും വാക്കുകൾ കൂട്ടി വാചകം പറയുന്നില്ലേ?
നമ്മൾ പറയുന്ന കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്നില്ലേ?
കേട്ടു നോക്കൂ.. Kumbalam Nettor

23/11/2023

Group Therapy session Kumbalam Multidisciplinary Therapy Center for Child Developement

HAPPY REPUBLIC DAY ​to all...
25/01/2022

HAPPY REPUBLIC DAY ​to all...

ATIDHI (Ayurveda and therapuetic integration for devolopmental habilitative intervention ) കോട്ടക്കൽ ആയുർവേദ കോളേജിലെ ശി...
29/10/2021

ATIDHI (Ayurveda and therapuetic integration for devolopmental habilitative intervention )

കോട്ടക്കൽ ആയുർവേദ കോളേജിലെ ശിശുരോഗ വിഭാഗം മേധാവി ഡോ. ദിനേശ് K S വികസിപ്പിച്ചെടുത്ത വിവിധ ആയുർവേദ ചികിത്സാ പദ്ധതികളാണ് ATIDHI*ൽ ലഭ്യമാകുന്നത്. അതോടൊപ്പം മറ്റെല്ലാ തെറാപ്പികളും കൈകോർക്കുമ്പോൾ കുഞ്ഞുങ്ങളിലെ വൈകല്യങ്ങളെ നമുക്ക് കൈയിലൊതുക്കാം.

പഠന വൈകല്യങ്ങൾ, ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധി മാന്ദ്യം,ഡൗൺ സിൻഡ്രോം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളുടെ പ്രയാസങ്ങൾ നേരത്തെ മനസിലാക്കി അനുയോജ്യമായ ചികിത്സാ പദ്ധതികളിലൂടെ കുട്ടികളെ ഭാവിയിലേക്ക് സ്വയം പര്യാപ്തരാക്കി,സമൂഹത്തിന്റെ മുഖ്യ ധാരയിൽ സാധാരണ ജീവിതം നയിക്കുന്നതിലേക്ക് പ്രാപ്തരാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.

ഞങ്ങൾ നൽകുന്ന സേവനങ്ങൾ

സ്പീച്ച തെറാപ്പി

ഫിസിയോ തെറാപ്പി

സെൻസറി ഇന്റഗ്രേഷൻ തെറാപ്പി

സൈക്കോളജി & ബിഹേവിയർ മോഡിഫിക്കേഷൻ തെറാപ്പി

എഡ്യൂക്കേഷൻ തെറാപ്പി

ഈ ഉദ്യമത്തിന് നിങ്ങളുടെ സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു 🙏🙏

എന്ന്
ഡോ. ആര്യ ബി
BAMS, MD Ayu
9605152749
9539448777

29/10/2021
29/10/2021

Address

NIVERA Kumbalam
Kochi
682506

Opening Hours

Monday 8:30am - 5pm
Tuesday 8:30am - 5pm
Wednesday 8:30am - 5pm
Thursday 8:30am - 5pm
Friday 8:30am - 5pm
Saturday 8:30am - 5pm

Telephone

+919539448777

Alerts

Be the first to know and let us send you an email when Nivera Kumbalam Multidisciplinary Therapy Center for Child Developement posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Nivera Kumbalam Multidisciplinary Therapy Center for Child Developement:

Videos

Share