Care & Cure Homoeopathic Speciality Clinic

Care & Cure Homoeopathic Speciality Clinic Dr.shalby's care and cure homoeopathic clinic at mamala ,thiruvankulam,working hours : mon- Saturday

18/05/2024
Dr. Privya PavithranPH: +91 88919 60406
13/10/2023

Dr. Privya Pavithran
PH: +91 88919 60406

13/10/2023

പ്രിയരേ
Mamala excise ഓഫീസ് ന് സമീപം മൂക്കനോട്ടിൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന, care and cure homoeopathic ക്ലിനിക്, ഒക്ടോബർ മാസം 16 മുതൽ വീണ്ടും തുറന്ന് പ്രവർത്തിക്കുന്നത് ആണ്.

Dr. പ്രിവ്യാ പവിത്രൻ (BHMS,reg no:14310) ഒക്ടോബർ മാസം 16 മുതൽ വൈകിട്ട് 4 മണി മുതൽ 7 മണി വരെ ക്ലിനിക്കിൽ പരിശോധന നടത്തുന്നത് ആണ്.
ഇവിടെ ലഭ്യം ആയ ചികിൽസകൾ:
1.ശിശു രോഗങ്ങൾ.
2.സ്ത്രീ രോഗങ്ങൾ ( pcos,fibroid,ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ, ആർത്തവ വിരാമ ബുദ്ധിമുട്ടുകൾ),വെള്ളപോക്ക്
3 .മൂത്രാശയ രോഗങ്ങൾ : കിഡ്നി സ്റ്റോൺ, മൂത്രത്തിൽ അണുബാധ
4. ജീവിത ശൈലി രോഗങ്ങൾ : പ്രമേഹം ,രക്തസമ്മർദ്ദം, കൊളസ്ട്രോൾ
5. അലർജി,ആസ്ത്മ
6. മൈഗ്രേൻ, അസിഡിറ്റി,പൈൽസ്...

ഡോക്ടറിൻ്റെ അപ്പോയിൻ്റ്മെൻ്റ് എടുക്കുവാൻ വിളിക്കേണ്ട നമ്പർ:
Dr.Privya Pavithran
PH:+91 88919 60406

World heart day ❤️❤️
29/09/2023

World heart day ❤️❤️

22/09/2023

പ്രിയരേ..
3 വർഷത്തോളമായി മാമല excise office ന് സമീപം പ്രവർത്തിച്ച് വരുന്ന care and cure homoeopathic clinic,mamala ,october മാസം മുതൽ വ്യക്തിപരമായ കാരണങ്ങളാൽ , ഫെബ്രുവരി മാസം വരെ( 4 മാസം) താൽകാലികമായി പ്രവർത്തിക്കുന്നതല്ല എന്ന വിവരം എല്ലാവരെയും അറിയിക്കുന്നു. ഈ മാസം 30 ആം തീയതി വരെ ക്ലിനിക് തുറന്ന് പ്രവർത്തിക്കും. നാളിതു വരെ ക്ലിനിക്കുമായി സഹകരിച്ച എല്ലാവർക്കും നന്ദി 🙏. ആവശ്യമെങ്കിൽ online consultation ആയി 7025114739 എന്ന വാട്ട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെടുക 🙏. പകരം ഒരു ഡോക്ടർ നേ ചുമതല ഏൽപിക്കുന്ന പക്ഷം എല്ലാവരെയും അറിയിക്കുന്നതാണ്👍

Dr.Shalby George
PH: 7025114739
Date: 22/09/23

27/06/2023

മഴക്കാല രോഗങ്ങൾ; മുൻകരുതൽ
എടുക്കാം🙏

Care & Cure Homoeopathic speciality clinic mamalaPH:7025114739
27/06/2023

Care & Cure Homoeopathic speciality clinic mamala
PH:7025114739

23/06/2023

ജില്ലയിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, ഡെങ്കിപ്പനിക്കുള്ള പ്രതിരോധ മരുന്ന് ക്ലിനിക്കിൽ ലഭ്യം ആണ്.
Care & Cure Homoeopathic speciality clinic,mamala
Time: 10am to 1pm
5pm to 7:30pm
PH:7025114739

13/06/2023

Address

Mamala Po, Near Excise Office
Kochi

Opening Hours

Monday 4am - 7:30am
10am - 1am
Tuesday 4am - 7:30am
9am - 5pm
Wednesday 4am - 7:30am
9am - 5pm
Thursday 4am - 7:30am
10am - 1am
Friday 4am - 7:30am
10am - 1am
Saturday 4am - 7:30am
10am - 1am

Telephone

+917025114739

Website

Alerts

Be the first to know and let us send you an email when Care & Cure Homoeopathic Speciality Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Care & Cure Homoeopathic Speciality Clinic:

Share