
19/07/2025
Swas Heritage House is a peaceful, modern, and affordable senior care home designed with love. We offer a safe, nurturing environment with personalized wellness programs, blending traditional and modern self-care. Enjoy leisure activities, rehab support, regular doctor visits, transportation, and medical access across Kerala—ensuring comfort, dignity, and peace of mind every day.
ശാന്തവും, സുരക്ഷിതവും, ആധുനിക സൗകര്യങ്ങളുമുള്ള 'ഹെറിറ്റേജ് ഹൌസ് ' സ്നേഹഭവനമാക്കി നിങ്ങൾക്കായ് ഒരുക്കുന്നു . അതും നിങ്ങൾക്ക് ലഭിക്കാവുന്നതിലും കുറഞ്ഞ ചിലവിൽ .
നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള പ്രോഗ്രാമുകൾ , ചെറു യാത്രകളടക്കമുള്ള മൈന്റ് റിലീഫ്മെന്റ് എൻഗേജ്‌മെന്റുകൾ. ആധുനിക പരമ്പരാഗത ചികിത്സാസാങ്കേതികകൾ കോർത്തിണക്കിയുള്ള സ്വാന്തന ചികിത്സകൾ......
കൂടാതെ റിഹാബിലിറ്റേഷൻ സൗകര്യങ്ങൾ വീടുകളിലും, കെയർഹോമുകളിലും ഒരുക്കുന്നു .
റെഗുലർ ഡോക്ടർ വിസിറ്റ് , വാഹനസൗകര്യങ്ങൾ, ഹോസ്പിറ്റൽ എസ്‌കോർട്ട് സർവീസ്, മെഡിക്കൽ ലാബ് സൗകര്യങ്ങടക്കം കേരളത്തിലെവിടെയും ലഭ്യമാണ് .
For Enquiry Please Call us Now : +91 8075113224 | 98470 50778
www.swashealth.com, Email :swashealth@gmail.com