Prasoota-The authentic ayurvedic post delivery care

  • Home
  • India
  • Kochi
  • Prasoota-The authentic ayurvedic post delivery care

Prasoota-The authentic ayurvedic post delivery care Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Prasoota-The authentic ayurvedic post delivery care, Pregnancy Care Center, Gandhinagar Road, Nr. Fire Station, North GiriNagar, Kadavanthra, Kochi.

Prasoota is the authentic ayurvedic post delivery care centre which delivers genuine post natal treatments to mother and child.The procedure is strictly under the guidance and supervision of efficient,well experienced Lady Ayurveda Doctor.

Strong Moms..Calm minds..Healing starts with a breath!!Yoga Day greetings from PRASOOTA...
21/06/2025

Strong Moms..Calm minds..
Healing starts with a breath!!
Yoga Day greetings from PRASOOTA...





അമ്മയ്ക്ക് ഏറ്റവും ഹൃദ്യ സംഗീതം തൻ്റെ കുഞ്ഞിൻ്റെ ശബ്ദമാണ്..കുഞ്ഞിനാവട്ടെ അമ്മയുടെ ഹൃദയമിടിപ്പിൻ്റെ താളവും..ഈ സംഗീത സമന്വ...
20/06/2025

അമ്മയ്ക്ക് ഏറ്റവും ഹൃദ്യ സംഗീതം
തൻ്റെ കുഞ്ഞിൻ്റെ ശബ്ദമാണ്..
കുഞ്ഞിനാവട്ടെ
അമ്മയുടെ ഹൃദയമിടിപ്പിൻ്റെ താളവും..
ഈ സംഗീത സമന്വയം
ഞങ്ങൾ എന്നും ആസ്വദിക്കുന്നു.. തികഞ്ഞ നിർവൃതിയോടെ..
ജൂൺ 21- ലോകസംഗീത ദിനം..
എങ്ങും ഉയരട്ടെ മാതൃത്വത്തിൻ്റെ ഉദാത്ത സംഗീതം!!




അമ്മയ്ക്ക് ഏറ്റവും ഹൃദ്യ സംഗീതം തൻ്റെ കുഞ്ഞിൻ്റെ ശബ്ദമാണ്..കുഞ്ഞിനാവട്ടെ അമ്മയുടെ ഹൃദയമിടിപ്പിൻ്റെ താളവും..ഈ സംഗീത സമന്വ...
20/06/2025

അമ്മയ്ക്ക് ഏറ്റവും ഹൃദ്യ സംഗീതം
തൻ്റെ കുഞ്ഞിൻ്റെ ശബ്ദമാണ്..
കുഞ്ഞിനാവട്ടെ
അമ്മയുടെ ഹൃദയമിടിപ്പിൻ്റെ താളവും..
ഈ സംഗീത സമന്വയം
ഞങ്ങൾ എന്നും ആസ്വദിക്കുന്നു.. തികഞ്ഞ നിർവൃതിയോടെ..
ജൂൺ 21- ലോകസംഗീത ദിനം..
എങ്ങും ഉയരട്ടെ മാതൃത്വത്തിൻ്റെ ഉദാത്ത സംഗീതം..

നിങ്ങളുടെ മാതൃത്വം മഹനീയമാകട്ടെ, പ്രസൂതയിലൂടെ..*ആയുർവേദ വിധിപ്രകാരമുള്ള പരിചരണം അമ്മയ്ക്കും കുഞ്ഞിനും നിങ്ങളുടെ വീട്ടിൽ ...
16/06/2025

നിങ്ങളുടെ മാതൃത്വം മഹനീയമാകട്ടെ, പ്രസൂതയിലൂടെ..

*ആയുർവേദ വിധിപ്രകാരമുള്ള പരിചരണം അമ്മയ്ക്കും കുഞ്ഞിനും നിങ്ങളുടെ വീട്ടിൽ തന്നെ
*22 വർഷത്തിലധികം ചികിത്സ പരിചയമുള്ള ഡോക്ടറുടെ നേതൃത്വം
*പരിചയസമ്പന്നരായ തെറാപ്പിസ്റ്റുകൾ
*വ്യത്യസ്ത പാക്കേജുകൾ
*മികച്ച കസ്റ്റമർ ഫീഡ്ബാക്ക്

കൂടുതൽ അന്വേഷണങ്ങൾക്ക് വിളിക്കുക

Dr.K.T.Beena-98467 26727








05/06/2025

SAVE OUR PLANET!!
SAVE OUR FUTURE!!

Save our Planet!!Save our Future!!
05/06/2025

Save our Planet!!Save our Future!!

Happy moments of New Beginnings with PRASOOTA!!
15/05/2025

Happy moments of New Beginnings with PRASOOTA!!

വിഷു ആശംസകൾ...
14/04/2025

വിഷു ആശംസകൾ...

Provide the best to the New beginnings!!
08/04/2025

Provide the best to the New beginnings!!

19/02/2025
Happy New Year!!
01/01/2024

Happy New Year!!

Happy customer!!!
09/11/2022

Happy customer!!!

Address

Gandhinagar Road, Nr. Fire Station, North GiriNagar, Kadavanthra
Kochi
682020

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

9846726727

Website

Alerts

Be the first to know and let us send you an email when Prasoota-The authentic ayurvedic post delivery care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share