Nurses JOB Vacancy

Nurses JOB Vacancy WE ARE NOT RESPONSIBLE FOR ANY KIND OF FRAUD AGENCIES & ADVERTISEMENTS. WE JUST GIVE U AN INFORMATION ABOUT THE VACANCIES .

Now hiring Dialysis Nurses for Saudi Arabia! Join our team and make an impact in patient care. Apply today!
29/11/2024

Now hiring Dialysis Nurses for Saudi Arabia! Join our team and make an impact in patient care. Apply today!

26/11/2024

Nurse Job Vacancy

25/11/2024
02/11/2024

Female Nurses are Required:

Interhealth hospital, Riyadh needs female nurses with Saudi Commission for Health Specialties (SCFHS) license and are already available in Saudi Arabia with a transferable Iqama. No visa is provided.

Email your CV, copy of Iqama and SCFHS registration to:

Dr. Mirza Baig, Medical Administrator,
Interhealth Hospital, Riyadh at mbaig@interhealthhospital.com

OT/ER നഴ്സുമാർക്ക് ദുബായിൽ അവസരങ്ങൾദുബായിലെ LEADING MULTI SPECIALITY HOSPITAL ലേക്ക് BSC / PBSC (M & F) ER & OT നഴ്സുമാർ...
18/09/2024

OT/ER നഴ്സുമാർക്ക് ദുബായിൽ അവസരങ്ങൾ

ദുബായിലെ LEADING MULTI SPECIALITY HOSPITAL ലേക്ക് BSC / PBSC (M & F) ER & OT നഴ്സുമാർക്ക് ധാരാളം അവസരങ്ങൾ

2 വർഷത്തിലധികം പ്രവർത്തി പരിചയം ഉള്ള BSC / PBSC നഴ്സുമാർക്ക് ഇപ്പോൾ അപേക്ഷിക്കാം

ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ DHA നിർബന്ധമാണ്

താഴെ പറയുന്ന ഡിപ്പാർട്മെന്റിൽ ആണ് അവസരങ്ങൾ ഉള്ളത്'

Departments:
ER
OT

പ്രതിമാസ ശമ്പളമായി 4500 -5500 AED ( Rs 102500 – 125000 ) | Accommodation | Transportation | Medical Insurance എന്നിവ ലഭ്യമാകുന്നു

താത്പര്യമുള്ളവർ എത്രയും വേഗം താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ നിങ്ങളുടെ ലേറ്റസ്റ്റ് CV അയക്കുക.

CV അയക്കേണ്ട ഇമെയിൽ വിലാസം.
Email: nursesdxb@gmail.com
Mob: +91 8113832820

ദുരന്തമുഖത്ത് ജീവൻ പണയം വെച്ചുള്ള രക്ഷപ്രവർത്തനം; നഴ്സ് സബീനയ്ക്ക് ആദരവുമായി തമിഴ്നാട് സർക്കാർവയനാട് മേപ്പാടി മുണ്ടക്കൈ ...
15/08/2024

ദുരന്തമുഖത്ത് ജീവൻ പണയം വെച്ചുള്ള രക്ഷപ്രവർത്തനം; നഴ്സ് സബീനയ്ക്ക് ആദരവുമായി തമിഴ്നാട് സർക്കാർ

വയനാട് മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അതിസാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ നഴ്സ് എ സബീനയ്ക്ക് തമിഴ്നാട് സര്‍ക്കാരിന്‍റെ ആദരം തമിഴ്നാട് നീലഗിരി സ്വദേശിനിയായ സബീനയ്ക്ക് ധീരതയ്ക്കുള്ള കല്‍പന ചൗള പുരസ്കാരം നല്‍കിയാണ് തമിഴ്നാട് ആദരിക്കുന്നത്. കല്‍പന ചൗള പുരസ്കാരം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സബീനയ്ക്ക് സമ്മാനിച്ചു.

വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ ആദ്യ ദിനത്തില്‍ കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിന് മുകളിലൂടെ സിപ് ലൈനില്‍ തൂങ്ങി മറുകരയിലെത്തിയ സബീന പരിക്കേറ്റ 35ഓളം പേര്‍ക്കാണ് പ്രാഥമിക ശുശ്രൂഷ നല്‍കിയത്. സിപ് ലൈനിലൂടെ മെഡിക്കല്‍ കിറ്റുമായി ആത്മധൈര്യത്തോടെ പുഴ കടന്ന് വെല്ലുവിളികളെ അതിജീവിച്ച് ദുരന്തബാധിതരെ പരിചരിച്ചതിനാണ് ആദരം. ആരോഗ്യ മന്ത്രിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

സബീനക്ക് Nurses Job Vacancy യുടെ അഭിവാദ്യങ്ങൾ..........................

ഒമാനിലെ BADR AL SAMAA HOSPITAL ലേക്ക്  GNM | PBSC | BSC  ( F ) നഴ്സുമാർക്ക് അവസരങ്ങൾ3 വർഷത്തിലധികം പ്രവർത്തി പരിചയം ഉള്ള...
15/08/2024

ഒമാനിലെ BADR AL SAMAA HOSPITAL ലേക്ക് GNM | PBSC | BSC ( F ) നഴ്സുമാർക്ക് അവസരങ്ങൾ

3 വർഷത്തിലധികം പ്രവർത്തി പരിചയം ഉള്ള BSC / PBSC നഴ്‌സുമാർക്കും 4 വർഷത്തിലധികം പ്രവർത്തി പരിചയം ഉള്ള ഉള്ള GNM നഴ്‌സുമാർക്കും എല്ലാ വിഭാഗത്തിലേയ്ക്കും ധാരാളം അവസരങ്ങൾ.

പ്രതിമാസ ശമ്പളമായി 420-450 OMR ( INR 92000-98000) / Free Accommodation / Free Transportation / Free Medical Insurance എന്നിവ ലഭ്യമാകുന്നു
ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പ്രോമെട്രിക് & ഡാറ്റാ ഫ്ലോ നിർബന്ധമില്ല.
AGE: UPTO 35
DIRECT CLIENT INTERVIEW
KOCHI : 19th & 20th , August 2024

HOSPITAL LOCATIONS
AL KHOUD , BARKA , NIZWA , SALALAH , AL KHUWAIR , SOHAR , FALAJ AL QABAIL , SUR , SUWAIQ, DUQM, MABELLA

താത്പര്യമുള്ളവർ എത്രയും വേഗം താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ നിങ്ങളുടെ ലേറ്റസ്റ്റ് CV അയക്കുക.

CV അയക്കേണ്ട ഇമെയിൽ വിലാസം.
Email: openmoh21@gmail.com
Mob: +91 8137890067

CV ഇമെയിൽ ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇനി കൊടുക്കുന്ന ഫോൺ നമ്പറിൽ വാട്സ്ആപ്പ് ചെയ്യാവുന്നതാണ്.
Everyone ⊕

          Everyone ⊕
10/08/2024

Everyone ⊕

EXAM ...

15/07/2024

Hi We are hiring female duty staff nurse for our clinic in Bangalore if you are interested in the induction kindly contact me on this number for further information please 8884443477 accommodation is provided

14/07/2024

vacancy for nurses Female and male in Gurgaon Haryana
DM us 9606621234

*ഗവൺമെന്റ് ഹോസ്പിറ്റലിൽ  നിരവധി ജോലി ഒഴിവുകൾ*🌈 ഇന്റർവ്യൂ വഴിയാണ് നിയമനം നടത്തുന്നത്🌈ദിവസ വേതനത്തിൽ ജോലി നേടാൻ അവസരം
07/07/2024

*ഗവൺമെന്റ് ഹോസ്പിറ്റലിൽ നിരവധി ജോലി ഒഴിവുകൾ*

🌈 ഇന്റർവ്യൂ വഴിയാണ് നിയമനം നടത്തുന്നത്

🌈ദിവസ വേതനത്തിൽ
ജോലി നേടാൻ അവസരം

താലൂക്ക് ആശുപത്രിയിൽ ദിവസ വേതനത്തിൽ ജോലി അവസരങ്ങൾ

കേരളത്തിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള 15 സർക്കാർ നഴ്സിംഗ് സ്കൂളുകളിൽ 2024 ഓഗസ്റ്റ് മാസത്തിൽ ആരംഭിക്കുന്ന മൂന്നുവർഷം ദൈർഘ...
28/06/2024

കേരളത്തിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള 15 സർക്കാർ നഴ്സിംഗ് സ്കൂളുകളിൽ 2024 ഓഗസ്റ്റ് മാസത്തിൽ ആരംഭിക്കുന്ന മൂന്നുവർഷം ദൈർഘ്യമുള്ള ജനറൽ നേഴ്സിങ് ആൻഡ് വൈഫറി [GNM ] കോഴ്സിൽ പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.............

Address

Kochi

Alerts

Be the first to know and let us send you an email when Nurses JOB Vacancy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share