Empty Mind Studio

Empty Mind Studio Discover your true nature through healing breath, awareness meditations and quiet contemplations.

Embark on a meaningful inner journey of self-healing and self-exploration.

19/07/2021

നമുക്ക് കിട്ടുന്ന ഓരോ നിമിഷവും എങ്ങനെ പ്രയോജനപ്രദമാക്കണം എന്ന് മനസ്സിലാക്കി തരുന്ന കഥ. ഈ കഥ കേട്ട് കഴിഞ്ഞാൽ ലോക്കഡൗണിൽ കിട്ടുന്ന സമയം തികയാതെ വരും.

17/07/2021

നമ്മൾ നിത്യം ചെയ്യുന്ന പ്രവൃത്തികൾക്ക് തന്നെ നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കാനുള്ള ശക്തിയുണ്ട്. എന്നാൽ അത് ശരിയായ മനോഭാവത്തോട് കൂടി ചെയ്യണം എന്ന് മാത്രം. അത്തരത്തിലുള്ള ഒരു പ്രവൃത്തിയെ ഏത് മനോഭാവത്തോടെ ചെയ്താലാണ് മനഃശുദ്ധി ലഭിക്കുക എന്ന് ഈ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നു.

17/07/2021

എത്ര മോശമായ അവസ്ഥയിലും നമുക്ക് വിജയിക്കാനായി ബുദ്ധിയല്ലാതെ മറ്റൊന്നും ആവശ്യമില്ലെന്ന് ബോധിപ്പിക്കുന്ന ചരിത്രസംഭവം.

29/06/2021
15/06/2021

ലക്ഷ്യത്തിലേക്കുള്ള നമ്മുടെ പ്രയാണത്തെ തടസ്സപ്പെടുത്തുന്ന അനേകം സംഭവങ്ങൾ നമുക്കെല്ലാവർക്കും നേരിടേണ്ടിവരാറുണ്ട്. അവയെ അനായാസമായി മറികടക്കാനുള്ള ലളിതമായുള്ള ഒരു രീതിയാണ് ഈ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.

Learn From Past Live In PresentPlan For Future
14/06/2021

Learn From Past
Live In Present
Plan For Future

10/06/2021

ഏറെക്കാലമായി അനുഭവിച്ചുപോന്നിരുന്ന ഒരു പ്രശ്നം എന്ത് ഉൾക്കാഴ്ചയാണ് കൃഷിക്കാരന് നൽകിയതെന്ന് അറിയാനായി ഈ കഥ കേൾക്കുക. കഥ കേട്ടാൽ മാത്രം പോരാ, ആ ഉൾക്കാഴ്ച ഉൾക്കൊണ്ടുകൊണ്ട് പടിപടിയായി വിജയത്തിലേക്ക് നടന്ന് നീങ്ങുകയും വേണം!


08/06/2021

ജീവിതത്തിൽ എപ്പോഴും സന്തോഷമായിരിക്കാനാണ് നാമെല്ലാവരും ശ്രമിക്കുന്നത്. ഇതിനായി പ്രാചീന ജാപ്പനീസ് തത്വചിന്തകർ പാലിച്ചുപോന്നിരുന്ന ഒരു രഹസ്യമുണ്ട്. ആ രഹസ്യമാണ് ഈ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.


Address

Vyttila
Kochi
682019

Alerts

Be the first to know and let us send you an email when Empty Mind Studio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Empty Mind Studio:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram