We The Buddhas

We The Buddhas Miracle will happen
അത്ഭുതങ്ങൾ സംഭവിക്കും

02/11/2023
17/10/2023

ടീച്ചേഴ്സിന് മെഡിറ്റേഷൻ സെഷൻ.

09/08/2022

ശൂന്യതയാണ് സത്യം.
ബോധം തന്നെയാണ് ശൂന്യത.
'ബുദ്ധൻ പറഞ്ഞു, ശൂന്യത എന്നാൽ creative ആയിട്ടുള്ളതാണ്.'
അതിൽ നിന്നാണ് എല്ലാമുണ്ടായത്. Matter, antimatter ഇവയുണ്ടാകുമ്പോൾ matter excess ആയി ഉണ്ടായതിൽ നിന്നാണ് universe ആയി മാറിയതെന്ന് physics. അവസാനം എത്തുന്നത് ഫിസിക്സും spirituality യും ഒന്നിക്കുന്ന ഒരു പോയിന്റിലാണ്.

09/08/2022

MEDITATIVE AWARENESS HEALING THERAPY.(MAHT)❤️

WE THE BUDDHAS
ERICA TOWERS
ST. VINCENT ROAD
NEAR ASHIRBHAVAN
ERNAKULAM NORTH - 682018
Contact No: 6282660496

സ്നേഹമുള്ളവരെ,

ശാരീരികവും മാനസികവും വൈകാരികവുമായ പ്രയാസങ്ങൾ മെഡിറ്റേറ്റീവ് അവയർനസ് ഹീലിംഗ് തെറാപ്പിയിലൂടെ പരിഹരിക്കാം.🙏

കുട്ടികളിൽ പഠനശേഷി വർദ്ധിക്കാനും, ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാനും, പലതരം അഡിക്ഷനുകളിൽ നിന്ന് മോചനം നേടാനും, പ്രായമേറുന്തോറും ഉണ്ടാകാൻ സാദ്ധ്യതയുള്ള മറവിരോഗങ്ങൾ ഉണ്ടാകാതിരിക്കാനും,Stress,Anxiety,Depression പോലുള്ളവ മാറാനും MAH Therapy യിലൂടെ കഴിയുന്നു. മെഡിറ്റേഷൻ സെഷനുകളിൽ പങ്കെടുക്കുന്നതിലൂടെ കൂടുതൽ മനോഹരമായി ജീവിക്കാനും കഴിയുന്നു.

സൈക്കോളജിക്കൽ അസിസ്റ്റൻസ് ആവശ്യമുള്ളവർക്ക് കേരളത്തിലെ പ്രഗത്ഭരായ മനഃശാസ്ത്രഞ്ജരുടെ കൗൺസിലിങ്ങും ഇവിടെ ലഭിക്കും.

MEDITATIVE AWARENESS HEALING THERAPY (MAH Therapy)

Are you worried about physical, psychological and emotional concerns of daily life? Here is the solution through Meditative Awareness Healing Therapy. Have you heard of it? If not, come and experience the same near to you.

Meditative Awareness Healing Therapy is suitable for all ages especially children, adult, senior citizens, business men,officials,bank employees etc.

In addition to the above said Therapy, we also provide Psychological counselling by the Professional Counsellors and Psychologists.✨

കപ്പൂച്ചിൻ വൈദികരുടെ നേതൃത്വത്തിൽ കൊല്ലം ചവറ സാൻ പിയോ മനശാസ്ത്ര കേന്ദ്രത്തിൽ നടത്തപ്പടുന്ന കൗൺസിലിങ് ഡിപ്ലോമ കോഴ്സ്.ആർക്...
21/03/2022

കപ്പൂച്ചിൻ വൈദികരുടെ നേതൃത്വത്തിൽ കൊല്ലം ചവറ സാൻ പിയോ മനശാസ്ത്ര കേന്ദ്രത്തിൽ നടത്തപ്പടുന്ന കൗൺസിലിങ് ഡിപ്ലോമ കോഴ്സ്.

ആർക്കെല്ലാം ?

മനശാസ്ത്ര, കൗൺസിലിങ്, സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ,നിയമ വിദ്യാർത്ഥികൾ, അഡ്വകേറ്റ്സ്, സൈക്കോതെറാപ്പി പഠിക്കാൻ ആഗ്രഹിക്കുന്നവർ, സന്യസ്തർ, അധ്യാപകർ, സ്കൂൾ കൗൺസിലർ ആകാൻ താല്പര്യമുള്ള താല്പര്യമുള്ളവർക്ക് ഈ കോഴ്സ് ഉപകാരപ്രദമാണ്. കഴിഞ്ഞ 9 വർഷമായി 450 ൽ അധികം പേർ ഈ സ്ഥാപനത്തിൽ ഡിപ്ലോമ പാസ്സായിട്ടുണ്ട്.

Phone: 8606123331

Phone: 8606123331,7907707970

യൂണിവേഴ്സിറ്റി അംഗീകൃത സൈക്കോതെറാപ്പി&കൗൺസിലിംങ് കോഴ്സ്.
09/03/2022

യൂണിവേഴ്സിറ്റി അംഗീകൃത സൈക്കോതെറാപ്പി&കൗൺസിലിംങ് കോഴ്സ്.

Address

St. Vincent Road
Kochi

Opening Hours

9am - 5pm

Website

Alerts

Be the first to know and let us send you an email when We The Buddhas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share