03/12/2025
പനിയെക്കുറിച്ചുള്ള യാക്കോബിന്റെ കണ്ടെത്തലുകൾ ഏതെല്ലാമാണ്?
1.പനിയുടെ ചൂട് രക്തപ്രവാഹം കൂട്ടാനാണെന്ന് കണ്ടെത്തി. https://www.ejbps.com/ejbps/abstract_id/9245
2.നിലവിലുള്ള പനി നിർവ്വചനത്തിൽ ഒരു ശാസ്ത്രീയ നിർവ്വചനത്തിന് വേണ്ട യാതൊരു വിധ യോഗ്യതയും ഇല്ലെന്ന് കണ്ടെത്തി.
3. പനി വരുമ്പോൾ മാത്രം ഉണ്ടാകുന്ന യാതൊന്നും പനിയുടെ നിർവ്വചനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി.
4.ഊർജ്ജതന്ത്രം , രസതന്ത്രം , ജീവശാസ്ത്രം തുടങ്ങിയ ആധുനിക ശാസ്ത്രത്തിലെ ഒരു കാര്യവും നിലവിലുള്ള പനി നിർവ്വചനത്തിൽ ഇല്ലെന്ന് മാത്രമല്ല അവയ്ക്ക് എതിരായിട്ടുള്ള കാര്യങ്ങൾ മാത്രമാണ് പനി നിർവ്വചനത്തിലും , പരിശോധനയിലും ,ചികിത്സയിലും ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കണ്ടെത്തി
5.പനിക്ക് സാർവത്രിക നിർവ്വചനം Universal Fever Definition കണ്ടെത്തി.
https://www.wjpps.com/Wjpps_controller/abstract_id/24050.
6.പനി രോഗ ലക്ഷണമല്ലെന്നും ഒരു രോഗത്തിനും അതിന്റെ ലക്ഷണമായി പനിയെ ആവശ്യമില്ലെന്നും കണ്ടെത്തി.https://www.heighpubs.org/hcci/pdf/icci-aid1015.pdf
7.പനി രോഗ ലക്ഷണമല്ലെന്നും ഇന്ന് ലോകത്തുള്ള നിയമമനുസരിച്ച് ഒരു ലക്ഷണത്തിന് ലക്ഷണങ്ങൾ ഉണ്ടാകില്ലെന്നും പനിക്ക് ലക്ഷണങ്ങളും, അടയാളങ്ങളും, സൂചനകളും ഉണ്ടാകുന്നുണ്ടെന്നും കണ്ടെത്തി.
8.താപനില നോക്കിയുള്ള നിലവിലുള്ള പനിയുടെ പരിശോധന പനിയുടെ പരിശോധനയല്ലെന്നും പനിയുടെ എതിർ സ്വഭാവമുള്ള ഹൈപ്പർ തെർമിയയുടെ പരിശോധനയാണെന്നും കണ്ടെത്തി. https://doi.org/10.30574/wjarr.2022.16.2.1209.
9.പനിക്കുമ്പോൾ മാത്രം ഉണ്ടാകുന്ന വസ്തുക്കളെ ഉൾപ്പെടുത്തി പനിക്ക് പരിശോധന കണ്ടെത്തി.
10.താപനില കുറയ്ക്കുന്ന നിലവിലുള്ള പനിയുടെ ചികിത്സ പനിയുടെ ചികിത്സയല്ലെന്നും പനിയുടെ എതിർ സ്വഭാവമുള്ള ഹൈപ്പർ തെർമിയയുടെ ചികിത്സയാണെന്നും കണ്ടെത്തി.
11.ഇന്ന് ലോകത്തുള്ള ഒരു ശാസ്ത്രനിയമം അനുസരിച്ചും പരസ്പരവിരുദ്ധ സ്വഭാവമുള്ള പനിക്കും ഹൈപ്പർ തെർമിയക്കും ഒരേ പരിശോധനയും ചികിത്സയും ചെയ്യാൻ പാടില്ലെന്ന് കണ്ടെത്തി.
12. ഇന്ന് ലോകത്തുള്ള ശാസ്ത്ര നിയമമനുസരിച്ച് പരിശോധിക്കേണ്ടതും ചികിൽസിക്കേണ്ടതും പനിയുടെ ഉത്തേജക വസ്തുക്കൾക്കെതിരെ പ്രതിരോധ സംവിധാനം ഉണ്ടാക്കുന്ന പനിയെ അല്ലെന്നും, പനിയുടെ ഉത്തേജക വസ്തുക്കളാണെന്നും കണ്ടെത്തി. https://doi.org/10.30574/wjbphs.2025.21.3.0253.
13.നിലവിലുള്ള പനി ചികിത്സക്ക് എതിരായി 20 മിനിറ്റിനുള്ളിൽ രക്തപ്രവാഹം കൂട്ടി പനിയുടെ ഉത്തേജകമായ നീർക്കെട്ട് കുറച്ച് പ്രതിരോധ സംവിധാനം തന്നെ പനിയുടെ ചൂട് ഉൽപാദിപ്പിക്കുന്നത് നിർത്തുന്ന പുതിയ പനി ചികിത്സ കണ്ടെത്തി.
14.നിലവിലുള്ള ചൂട് കുറയ്ക്കുന്ന പനി ചികിത്സ താപോർജ്ജം കുറയ്ക്കുകയും, നീർക്കെട്ട് കൂട്ടുകയും, രക്തപ്രവാഹം കുറയ്ക്കുകയും ചെയ്യുന്നതിനാൽ രോഗവും മരണവും കൂട്ടുന്നവയാണെന്ന് കണ്ടെത്തി.
15.നിലവിലുള്ള പനി നിർവ്വചനവും, പരിശോധനയും, ചികിത്സയും ആധുനിക ശാസ്ത്രത്തിന് എതിരാണെന്ന് കണ്ടെത്തി. https://www.ejbps.com/ejbps/abstract_id/9571
16.നിലവിലുള്ള പനി ഗവേഷണങ്ങൾ തന്നെ അടിസ്ഥാനപരമായി തെറ്റാണെന്നും ഗവേഷകർ പരീക്ഷണ മൃഗങ്ങളിൽ പനിയുണ്ടാക്കാൻ വേണ്ടി ചൂടുണ്ടാക്കുന്ന വസ്തുക്കളാണ് ഉപയോഗിക്കുന്നത്. ചൂട് കൂട്ടുന്ന വസ്തുക്കൾ ഉപയോഗിച്ച് ലോകത്തൊരാൾക്കും പനിയുണ്ടാക്കാൻ കഴിയില്ലെന്നും . ഈ ഗവേഷകർ ഉണ്ടാക്കിയത് പനിയല്ല , പനിയുടെ എതിർ സ്വഭാവമുള്ള ഹൈപ്പർതെർമിയയാണ് എന്ന കാര്യം പോലും ഈ ഗവേഷകർക്കറിയില്ലെന്നും കണ്ടെത്തി.
17. പ്രതിരോധ സംവിധാനത്തിന് പനിയുടെ ഉത്തേജനത്തിന് ചൂട് കുറയ്ക്കുന്ന വസ്തുക്കൾ മാത്രം മതിയെന്നും, ആരിലും ആർക്കും ചൂട് കുറയ്ക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ശരീരത്തിലെ താപോർജ്ജമായ ചൂട് കുറച്ച് നീർക്കെട്ട് കൂട്ടി രക്തപ്രവാഹം കുറച്ചാൽ അതിനെതിരെ പ്രതിരോധ സംവിധാനത്തിന് ഏതാനും മണിക്കൂറിനുള്ളിൽ പനി ഉണ്ടാക്കാൻ കഴിയുമെന്ന് കണ്ടെത്തി.
18.ഒരു രോഗത്തിന്റെയും, പനിയുടെയും, ചൂട് കൂടിയ അവസ്ഥയുടെയും ലക്ഷണങ്ങളും അടയാളങ്ങളും സൂചനകളും , പ്രവർത്തനങ്ങളും അറിയാനും, അവ തമ്മിൽ വേർതിരിച്ചെടുക്കാനുമുള്ള വഴിയും സൂത്രവാക്യ പട്ടികയും കണ്ടെത്തി. https://doi.org/10.30574/wjbphs.2022.12.3.0280
19.പുനഃസൃഷ്ടിക്കാൻ കഴിയുന്നത് ശാസ്ത്ര സത്യമായി ലോകത്തെമ്പാടും അംഗീകരിച്ചിട്ടുള്ളതിനാൽ പനി ആർക്കും പുനഃസൃഷ്ടിക്കാൻ കഴിയുമെന്നും, പുനഃസൃഷ്ടിക്കാൻ കഴിയുന്ന പനിയുടെ ശാസ്ത്രം പൂർണ്ണമായ സത്യമാണെന്നും കണ്ടെത്തി.
20.പനിയുടെ ചൂട് 42 ഡിഗ്രി സെൽഷ്യസിൽ കൂടാത്തത് വിറ്റാമിനുകളും, പ്രോട്ടീനുകളും, മറ്റു മൂലകങ്ങളും അവയുടെ ശരിയായ രൂപത്തിൽ നിന്ന് വിഘടിച്ച് പോകാതിരിക്കാനും നശിക്കാതിരിക്കാനാണെന്നും, അവസാന നിമിഷം വരെ ജീവനെയും അവയവ ത്തെയും രക്ഷിക്കാൻ 42 ഡിഗ്രി വരെ ചൂട് ആവശ്യമാണെന്നും കണ്ടെത്തി.
21. പനിക്കുമ്പോൾ വിറയ്ക്കുന്നു, കുളിര് തോന്നുന്നു, വിശപ്പ് കുറയുന്നു,ശോധന കുറയുന്നു, ക്ഷീണം തോന്നുന്നു, രക്തപ്രവാഹം കുറയുന്നു, നീർക്കെട്ട് കൂടുന്നു എന്നെല്ലാം പറയുന്നത് പനിയെ ബന്ധപ്പെടുത്തിയ തെറ്റായ പ്രയോഗങ്ങളാണെന്ന് കണ്ടെത്തി.
ഇതെല്ലാം താപനില കുറയുബോഴും, താപോർജ്ജം കുറയുബോഴും, നീർക്കെട്ട് കൂടുമ്പോഴും, രക്തപ്രവാഹം കുറയുമ്പോഴും സംഭവിക്കുന്ന കാര്യങ്ങളാണ്.താപനില കൂടിയാൽ ഉണ്ടാകുന്ന ഹൈപ്പർ തെർമിയയിൽ ഇവയൊന്നും ഉണ്ടാകില്ല ,എന്നാൽ താപനില കുറഞ്ഞാൽ ഉണ്ടാകുന്ന ഹൈപ്പോ തെർമിയയിൽ ഇവയെല്ലാം കാണാൻ സാധിക്കും.
22.നീർക്കെട്ട് കുറയ്ക്കാനും, രക്തപ്രവാഹം കൂട്ടാനും പ്രതിരോധ സംവിധാനം കൂടുതൽ ചൂട് ഉണ്ടാക്കുന്നതും, ശരീരത്തിൽ ഉള്ള ചൂട് നഷ്ടപ്പെടാതെ സംരക്ഷിക്കുന്ന പ്രതിരോധ സംവിധാനമാണ് പനിയെന്ന് കണ്ടെത്തി.
23.സാധാരണയായി ചൂട് കൂടുമ്പോൾ ചൂടിനെ തിരിച്ചറിയുന്ന ഡബ്ളിയു(warm sensitive neurons)ന്യൂറോണുകൾ അവ ഉദ്ദീപിപ്പിക്കുന്ന നിരക്ക് കൂട്ടുന്നു , എന്നാൽ പനിയുളളപ്പോൾ ഇവ കുറയ്ക്കുന്നതും, ചൂട് കൂടുമ്പോൾ തണുപ്പിനെ തിരിച്ചറിയുന്ന സി (Cold sensitive neurons) ന്യൂറോണുകൾ ഉദ്ദീപിപ്പിക്കുന്ന നിരക്ക് കുറയ്ക്കുന്നതിന് പകരം പനിയുളളപ്പോൾ ഇവ കൂട്ടുന്നത് ശരീരത്തിലെ രക്തപ്രവാഹം കൂട്ടാൻ ശരീരത്തിൽ ചൂട് കൂട്ടുന്നതിനും ശരീരത്തിൽ നിന്നും ചൂട് നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിനും വേണ്ടിയാണെന്ന് കണ്ടെത്തി.
24.പനിയുടെ താപനില ഒരിക്കലും തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയോ ശരീരത്തെ ദോഷകരമായി ബാധിക്കുകയോ ചെയ്യുന്നില്ലെന്ന് കണ്ടെത്തി.
25.പനിയുള്ളപ്പോൾ ബോധക്ഷയവും തലകറക്കവും ഉണ്ടാകുന്നത് പനിയുടെ ചൂട് കൂടിയിട്ടല്ലെന്നും തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞിട്ടാണെന്നും കണ്ടെത്തി.
26. ചൂട് കുറയ്ക്കുന്ന വസ്തുക്കൾ (ആന്റിപൈറിറ്റിക്സ് ) ഉപയോഗിച്ച് താപോർജ്ജം കുറച്ച് നീർക്കെട്ട് കൂട്ടി രക്തപ്രവാഹം കുറച്ച് ആരിലും ആർക്കും പനി ഉണ്ടാക്കാമെന്ന് കണ്ടെത്തി .
27. ചൂട് കൂട്ടുന്ന പ്രോസ്റ്റാഗ്ലാൻഡിൻ എന്ന വസ്തുവിനെ പാരസെറ്റമോൾ ഉപയോഗിച്ച് കുറയ്ക്കുമ്പോൾ താപോർജ്ജം കുറയുകയും നീർക്കെട്ട് കൂടുകയും ചെയ്യുന്നത് മൂലം രക്തപ്രവാഹം കുറയുന്നതിനാൽ ആരിലും ആർക്കും പനിയുണ്ടാക്കാൻ കഴിയുമെന്നും, പനിക്ക് നൽകുന്ന പാരസെറ്റമോൾ അടിസ്ഥാനപരമായി ഏറ്റവും അശാസ്ത്രീയവും അപകടകരവുമായ മരുന്നാണെന്നും കണ്ടെത്തി. https://doi.org/10.30574/wjbphs.2023.16.3.0500.
28.പനിയുളളപ്പോൾ ധാരാളം വെള്ളം കുടിച്ചാൽ ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനാൽ താപോർജ്ജം കുറയുമെന്നും നീർക്കെട്ട് കൂടുമെന്നും ഇത് രക്തപ്രവാഹം കുറയ്ക്കുമെന്നും, ഇതിനെ എതിർക്കാൻ പ്രതിരോധ സംവിധാനം കൂടുതൽ ചൂട് ഉണ്ടാക്കുമെന്നും കണ്ടെത്തി. https://doi.org/10.30574/ijsra.2024.11.1.0176.
29.പനി കൂടി ന്യൂമോണിയ ആയി മാറി എന്ന് പറയുന്നത് തെറ്റാണെന്നും, ചൂടുണ്ടാക്കുന്ന പനി ഒരിക്കലും ന്യൂമോണിയ ആയി മാറില്ലെന്നും കണ്ടെത്തി.
30.പനിയിലെ ചൂടുണ്ടാക്കുന്ന പ്രോസ്റ്റാഗ്ലാൻഡിൻ എന്ന വസ്തു ഉൾപ്പെടെ ചൂടുണ്ടാക്കുന്ന ഒരു വസ്തുവും ഒരിക്കലും ന്യൂമോണിയ ഉണ്ടാക്കില്ലെന്നും, മറിച്ച് ചൂടുണ്ടാക്കുന്ന വസ്തുക്കൾ താപോർജ്ജം കൂട്ടുന്നതിനാൽ രക്തപ്രവാഹം കൂട്ടി നീർക്കെട്ട് കുറച്ച് ന്യൂമോണിയ ഇല്ലാതാക്കുമെന്നും കണ്ടെത്തി.
31. പ്രതിരോധസംവിധാനം ഉണ്ടാക്കുന്ന പനി ശരീരത്തിന് ഒരു ദോഷവും ഉണ്ടാക്കുന്നില്ല , മറിച്ച് ഗുണം മാത്രമാണ് ഉണ്ടാക്കുന്നതെന്ന് കണ്ടെത്തി.
പനിയെക്കുറിച്ച് നിരവധി കണ്ടെത്തലുകൾ ഇനിയുമുണ്ട്. ഇതിൽ ഞാൻ പറഞ്ഞിരിക്കുന്ന ഒരു കാര്യം പോലും ആധുനിക ശാസ്ത്രമനുസരിച്ച് തെറ്റാണെന്ന് തെളിയിക്കാൻ ആർക്കും കഴിയില്ല.കാരണം ആധുനിക ശാസ്ത്രമനുസരിച്ചാണ് ഞാൻ ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം തെളിയിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ കണ്ടെത്തലുകളെ അവഗണിച്ചുകൊണ്ട് ഇനി ആധുനിക ശാസ്ത്രത്തിന് മുന്നോട്ട് പോകാൻ കഴിയില്ല, അല്ലെങ്കിൽ നിലനിൽക്കാൻ കഴിയില്ല.
നിലവിലുള്ള പനി നിർവ്വചനം, പരിശോധന, ചികിത്സ തുടങ്ങി പനിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ആധുനിക ശാസ്ത്രം ഉപയോഗിച്ച് തന്നെ വിവിധ ദിശകളിൽ തെറ്റാണെന്ന് തെളിയിക്കുമ്പോൾ പിന്നെ ആധുനിക ശാസ്ത്രമനുസരിച്ച് അതിനെ നിലനിർത്താൻ ആർക്കും കഴിയില്ല.
വൈദ്യശാസ്ത്ര മേഖലയിൽ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്നതും സമൂലമായ മാറ്റം വരുത്തുന്നതുമായ ഇതുപോലൊരു കണ്ടുപിടുത്തം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല.
ഞാൻ പനിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നും ആധുനിക ശാസ്ത്രത്തിന് എതിരാണെന്നും തെളിയിക്കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുന്നതാണ്.
പനിയുടെ ചൂട് എന്തിനുവേണ്ടിയാണെന്നും, താപോർജ്ജമായ ഈ ചൂട് ഉപയോഗിച്ച് ശരീരം എന്തെല്ലാം പ്രവർത്തനങ്ങൾ നടത്തിയെന്നും അറിയാതെ ആധുനിക ശാസ്ത്രത്തിന് എതിരായി ഉണ്ടാക്കിയ നിലവിലുള്ള പനി നിർവ്വചനവും, പരിശോധനയും ചികിത്സയും തിരുത്താതെ പനി ശാസ്ത്രത്തിൽ ആധുനിക ശാസ്ത്രത്തിന് ഇനി മുന്നോട്ട് പോകാൻ കഴിയില്ല.
മെഡിക്കൽ ഡിഗ്രികളും, അതുള്ളവർ പറയുന്നതിനെ സംരക്ഷിക്കുന്ന സർക്കാർ സംവിധാനങ്ങളും വെച്ച് നിലവിലുള്ള പനി നിർവ്വചനവും, പരിശോധനയും ചികിത്സയും തുടർന്നാൽ രോഗവും മരണവും കൂടും.
ഗൂഗിളിൽ പോയി Yacob Mathai എന്നും, K.M.Yacob എന്നും സെർച്ച് ചെയ്താൽ, എന്റെ കണ്ടെത്തലുകൾ ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നതായി നിങ്ങൾക്ക് കാണാൻ കഴിയും.
എന്റെ 27 പ്രബന്ധങ്ങൾ ലോകത്തിലെ പ്രമുഖ രാജ്യങ്ങളിൽ നടന്ന 1000-ത്തിലധികം അന്താരാഷ്ട്ര സമ്മേളനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 150-ലധികം അന്താരാഷ്ട്ര സമ്മേളനങ്ങളിലും അവ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിനെക്കുറിച്ച് 3 പുസ്തകങ്ങളും ഞാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്റെ 15 ലേഖനങ്ങൾ വിവിധ മെഡിക്കൽ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
K.M.Yacob
Kunnathazhath House,
LPS Road,palarivattom po,
Ernakulam (Dt),
Kerala.
India
Pincode-682025.
Mob:9847094788
E.mail:yacobkm@gmail.com,
www.marmatreatment.com,
http://youtube.com/.
https://www.quora.com/profile/Yacob-Mathai.
www. face book.com/YacobKunnathazhath
error