VARMA Hospital, Tripunithura

VARMA Hospital, Tripunithura Medical & Healthcare

17/06/2025

ലോകമെമ്പാടും PARAMEDICAL മേഖലയിലെ തൊഴിലവസരങ്ങളും ശമ്പളവും കുതിച്ചുയരുകയാണ്.

10th or plus two qualified ആണോ നിങ്ങൾ?.
എങ്കിലിതാ ചുരുങ്ങിയ സമയം കൊണ്ട് കുറഞ്ഞ ഫീസിൽ ഇന്ത്യയിലും വിദേശത്തും ഏറ്റവും എളുപ്പത്തിൽ ജോലി നേടിയെടുക്കാൻ സഹായിക്കുന്ന മേഖലയാണ് PARAMEDICAL കോഴ്സുകൾ.


UNIVERSITY APPORVED B.Voc,Degree, Diploma കോഴ്‌സിലൂടെ വിദേശത്തും സ്വദേശത്തും ഉയർന്ന സാലറിയുള്ള ജോലി നേടാം.

കോഴ്സിനോടൊപ്പം 53 വർഷം പ്രവർത്തന പാരമ്പര്യമുള്ള ഹോസ്പിറ്റലിൽ PRACTICAL TRAINING, SOFT SKILL TRAINING, INTERVIEW TRAINING,INTERNSHIP എന്നിവയും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.

കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ
Varma Hospital RECT, Ernakulam
(Undertaken by Royal Educational Charitable Trust)
PH: 8281110422, 8281110421
#

WANTED
28/04/2025

WANTED

Tip 1 -ഈ നാല് ആരോഗ്യ പ്രശ്നങ്ങളെ അകറ്റാന്‍ പപ്പായ കഴിക്കാം.നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് പപ്പായ.  വിറ്റാമിനുക...
16/03/2025

Tip 1 -

ഈ നാല് ആരോഗ്യ പ്രശ്നങ്ങളെ അകറ്റാന്‍ പപ്പായ കഴിക്കാം.

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് പപ്പായ. വിറ്റാമിനുകളായ എ, സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. മലബന്ധം

ദഹനക്കേടും മലബന്ധവും പലരും അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ഇവ ഗുണം ചെയ്യും.
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ആണ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്.

2. കൊളസ്ട്രോള്‍

ഫാറ്റി ആസിഡും ഒലിയിക് ആസിഡും ഫൈബറും അടങ്ങിയ പപ്പായ കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും പപ്പായ കഴിക്കുന്നത് നല്ലതാണ്.

3. ആര്‍ത്രൈറ്റിസ്

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ പപ്പായ കഴിക്കുന്നത് ആര്‍ത്രൈറ്റിസ് സാധ്യത കുറയ്ക്കാനും സഹായിക്കും.

4. ചര്‍മ്മ പ്രശ്നങ്ങള്‍

വിറ്റാമിന്‍ സി, ഇ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പപ്പായ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഇവ ചര്‍മ്മത്തിലെ ചുളിവുകളും മറ്റും അകറ്റാനും സഹായിക്കും.

VARMA HOSPITAL RECTപ്രസവം ഇനി സുഖപ്രസവം
14/01/2025

VARMA HOSPITAL RECT

പ്രസവം ഇനി സുഖപ്രസവം

Urgently Wanted : PHARMACIST
01/01/2025

Urgently Wanted :
PHARMACIST

13/11/2024
Diabetic Camp @14 Nov 2024
13/11/2024

Diabetic Camp @14 Nov 2024



സൗജന്യ മെഡിക്കൽ ക്യാമ്പ്        2024 ജൂൺ 8 - 15ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ മരുന്നും ടെസ്റ്റുകളുംBooking No:  9...
06/06/2024

സൗജന്യ മെഡിക്കൽ ക്യാമ്പ്
2024 ജൂൺ 8 - 15

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ മരുന്നും ടെസ്റ്റുകളും

Booking No: 95674 77277

വർമ്മ ഹോസ്പിറ്റലിന്റെ വളർച്ചയിൽ നല്ലൊരു പങ്ക് വെഹിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ഷേർളിക്കും, ഡെയ്സിക്കും, സോയക്കും വിശ്രമ ജീവ...
01/06/2023

വർമ്മ ഹോസ്പിറ്റലിന്റെ വളർച്ചയിൽ നല്ലൊരു പങ്ക് വെഹിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ഷേർളിക്കും, ഡെയ്സിക്കും, സോയക്കും വിശ്രമ ജീവിതത്തിലേക്കുള്ള മംഗളാശംസകൾ നേരുന്നു. മാനേജ്മെന്റിന്റെ സ്നേഹ സമ്മാനങ്ങൾ,മൊമെന്റോ എന്നിവ നൽകി ആദരിച്ചു.

30/01/2023

Urgently Required :
* NURSES
Qualification : GNM / B.Sc Nursing

* ATTENDER
Qualification : SSLC / PLUS TWO / DIPLOMA IN HOME NURSING

Experience /Freshers can apply
Experienced & nearby Candidates are more preferrable
Sent your Cv to varmahospital@yahoo.ac.in
VARMA Hospital, Tripunithura
( Undertaken by Royal Educational Charitable Trust)

Happy Republic Day
26/01/2023

Happy Republic Day

Address

Thrippunithura, Ernakulam
Kochi
682301

Alerts

Be the first to know and let us send you an email when VARMA Hospital, Tripunithura posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to VARMA Hospital, Tripunithura:

Share

Category