
12/06/2021
2020 നവംബർ 19ആം തീയതി എറണാകുളം പാലാരിവട്ടത്ത് തുടങ്ങിയ PharmaDude Pharmacies ന്റെ സഹോദര സ്ഥാപനം, PharmaDude Pharmacy തൊടുപുഴയിൽ 2021 ജൂൺ പതിനാലാം തീയതി തിങ്കളാഴ്ച രാവിലെ 9.30ന് ബഹുമാനപ്പെട്ട തൊടുപുഴ എംഎൽഎ പിജെ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആദ്യവില്പന നിർവഹിക്കുന്നു.. ചടങ്ങിൽ ഡോ മാത്യു കുഴൽനാടൻ എംഎൽഎ , മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും..
എല്ലാ ഇംഗ്ലീഷ് മരുന്നുകൾക്കും 15% മുതൽ 50% വരെ വിലക്കുറവ് ലഭിക്കുന്നു.. ഇന്സുലിന് 18% വിലക്കുറവ്.. കോസ്മെറ്റിക്സ് വിഭാഗം പ്രത്യേകം.. തൊടുപുഴയിലെ ഏറ്റവും വലിയ വിലക്കുറവ് നല്കുന്നതിനോടൊപ്പം സൗജന്യ ഹോം ഡെലിവറിയും..
സഹകരണം അഭ്യർത്ഥിക്കുന്നു..